"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10: വരി 10:
ഉച്ചയ്ക്കുശേഷം കുരുന്നുകളിൽ മാതൃഭാഷയുടെ വൈവിധ്യ രുചികൾ പകർന്നു നൽകിയത് ശ്രീമതി ഷീല ടീച്ചറായിരുന്നു.

വൈകുന്നേരം കട്ടൻ ചായയും ബിസ്കറ്റും കഴിച്ച് വീട്ടിലേക്ക് മടങ്ങുന്ന കുട്ടികൾ ഓലകൊണ്ട് നിർമ്മിച്ച വാച്ചും മോതിരവും ഒക്കെയണിഞ്ഞ് സർവാഭരണ വിഭൂഷിതരായിരുന്നു. കൂടാതെ ബാഗിൽ ഓലപ്പന്തും , ഓലക്കിളിയും , ഓലപ്പാവയും ഒക്കെയുണ്ടായിരുന്നു.

<p style="text-align:justify">&emsp;&emsp;
രണ്ടാം ദിവസം രാവിലെ 8:00 മണിക്ക് ആരംഭിക്കുന്ന പരിസര പഠന ഉല്ലാസയാത്രയ്ക്കായി കുട്ടികൾ കൃത്യസമയത്തു തന്നെ എത്തിയിരുന്നു. പുഞ്ചക്കരി പാടശേഖരമായിരുന്നു ലക്ഷ്യം. പുഞ്ചക്കരിയിലെത്തിയ കുട്ടികളെ നെൽക്കതിരുകളും താറാക്കൂട്ടങ്ങളും സന്തോഷപൂർവ്വം സ്വീകരിക്കുകയായിരുന്നു. കായലിൻ്റെ വരമ്പിൽക്കൂടി ദേശാടനപ്പക്ഷികളെ കണ്ടും താമരപ്പൂക്കളെക്കണ്ടും വിവിധ കൃഷിയിടങ്ങൾ കണ്ടും കുട്ടികൾ ആസ്വദിച്ചു നടന്നു. മീൻപിടുത്തവും ഞാറുനടീലും കുട്ടികൾക്ക് അവിസ്മരണീയ ദൃശ്യാനുഭവമൊരുക്കി. ജൈവ കർഷകക്കൂട്ടായ്മ പ്രസിഡൻ്റ് ശ്രീ: ബാലാജിയുമായി നടത്തിയ സംവാദം മറ്റൊരു അനുഭവമായിരുന്നു. തുടർന്ന് മരക്കൊമ്പിൽ ഊഞ്ഞാലാടി കുട്ടികൾ ആവോളം ഉല്ലസിച്ചു. തുടർന്ന് കിരീടം പാലത്തിൽ ഉഗ്രൻ ഫോട്ടോ ഷൂട്ട്. തിരികെയാത്രയിൽ  

"ഒന്നാം നാൾ ഉല്ലാസയാത്ര പോയപ്പോൾ '' എന്ന പാട്ടും പാടി കുട്ടികൾ തകർത്താഘോഷിച്ചാണ് വിദ്യാലയത്തിൽ എത്തുന്നത്.

വരി 22: വരി 22:
സദ്യ കഴിഞ്ഞ ശേഷം രാവിലെ ഉല്ലാസയാത്രയിൽ പാടിയ പാട്ട് കുട്ടികൾ ഒരുമിച്ചു പാടി.

തുടർന്ന് വാദ്യോപകരണ പരിചയത്തിനായി ശ്രീ.അശോകൻ ആശാൻ ചെണ്ടയുമായി കുട്ടികൾക്കു മുന്നിലെത്തി. ചെണ്ടയുമായി ബന്ധപ്പെട്ട കൗതുകങ്ങൾ തീർക്കലായി ശേഷിച്ച സമയം. തുടർന്ന് കൊട്ടും പാട്ടുമായി ഉല്ലാസവേളകൾ.
തുടർന്ന് വാദ്യോപകരണ പരിചയത്തിനായി ശ്രീ.അശോകൻ ആശാൻ ചെണ്ടയുമായി കുട്ടികൾക്കു മുന്നിലെത്തി. ചെണ്ടയുമായി ബന്ധപ്പെട്ട കൗതുകങ്ങൾ തീർക്കലായി ശേഷിച്ച സമയം. തുടർന്ന് കൊട്ടും പാട്ടുമായി ഉല്ലാസവേളകൾ.
 
<p style="text-align:justify">&emsp;&emsp;
ചെണ്ടമേളത്തിൻ്റെ അകമ്പടിയോടെ നടത്തിയ കലമടി മത്സരത്തിലൂടെയായിരുന്നു കലാശക്കൊട്ട്....  

9,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1813473" എന്ന താളിൽനിന്ന് ശേഖരിച്ചത്