"ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /സാമൂഹ്യ സേവന പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /സാമൂഹ്യ സേവന പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:01, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 11: | വരി 11: | ||
[[പ്രമാണം:18026 cherani.jpg|ലഘുചിത്രം]] | [[പ്രമാണം:18026 cherani.jpg|ലഘുചിത്രം]] | ||
ലോക ഭക്ഷ്യ ദിനത്തിൻ്റെ ഭാഗമായി കാരക്കുന്ന് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റിലെ കുട്ടികൾ ചെരണി ശാലോം മാതാ മന്ദിരത്തിലെ അന്തേവാസികൾക്ക് ചായക്കുള്ള പലഹാരങ്ങൾ വിതരണം ചെയ്തു. | ലോക ഭക്ഷ്യ ദിനത്തിൻ്റെ ഭാഗമായി കാരക്കുന്ന് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റിലെ കുട്ടികൾ ചെരണി ശാലോം മാതാ മന്ദിരത്തിലെ അന്തേവാസികൾക്ക് ചായക്കുള്ള പലഹാരങ്ങൾ വിതരണം ചെയ്തു. | ||
=== നിർധനരായ വിദ്യാർത്ഥികൾക്കുള്ള ടെലിവിഷൻ വിതരണം === | |||
കാരക്കുന്ന് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത നിർധനരായ ആറ് വിദ്യാർത്ഥികൾക്കുള്ള ടെലിവിഷൻ വിതരണം സ്കൂളിൽ വച്ച് നടത്തി. ഇതിൽ അഞ്ച് ടിവികൾ സംഭാവന ചെയ്തത് ചെറു പള്ളിക്കൽ മുഹമ്മദ് മുസ്തഫയാണ്. അദ്ദേഹത്തിൻറെ മകൻറെ വിവാഹ ആവശ്യാർത്ഥം നീക്കിവെച്ച പണമാണ് വിവാഹ കർമ്മം ലളിതമായി നടത്തി കാരക്കുന്ന് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത നിർധനരായ അഞ്ച് വിദ്യാർത്ഥികൾക്ക് TV വാങ്ങാൻ ഉപയോഗിച്ചത്. ഒരു ടി.വി. സ്കൂളിലെ എൻഎസ്എസ് യൂണിറ്റിൻ്റെ സംഭാവനയായും ലഭിച്ചു. സംഭാവനയായി ലഭിച്ച ടിവികൾ വിദ്യാർത്ഥികൾക്ക് നൽകുന്നതിന് വേണ്ടി പ്രിൻസിപ്പൽ സക്കീന ടീച്ചർ, ഹെഡ്മിസ്ട്രസ്സ് ഷീല ടീച്ചർ, PTA പ്രസിഡൻറ് എൻ.പി. മുഹമ്മദ്, PTA വൈസ് പ്രസിഡൻറ് മജീദ് പാലക്കൽ തുടങ്ങിയവർ ഏറ്റുവാങ്ങി. ലഭിച്ച TVകൾ അധ്യാപകർ കുട്ടികളുടെ വീട്ടിലെത്തിച്ചു. ഇനിയും കൂടുതൽ Tvകൾ സ്പോൺസർഷിപ്പിലൂടെ കണ്ടെത്തി കൂടുതൽ വിദ്യാർത്ഥികൾക്ക് വീട്ടിൽ തന്നെ സൗകര്യമൊരുക്കാമെന്നാണ് പി.ടി.എ യുടെ പ്രതീക്ഷ |