"ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /സാമൂഹ്യ സേവന പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
  '''കുട്ടനാട്ടിലെ സഹോദരങ്ങളുടെ ദുരിതമകറ്റാൻ കാരക്കുന്ന് ഹൈസ്കൂളിന്റെ കൈത്താങ്ങ്'''

[[പ്രമാണം:18026 KUTTANAD.JPG|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:18026 KUTTANAD.JPG|ഇടത്ത്‌|ലഘുചിത്രം|പകരം=|274x274ബിന്ദു]]
"ഇന്നൊരു അവിസ്മരണീയ ദിനമായിരുന്നു..." പ്രളയത്താൽ നാടും വീടും അകന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ഗവ.ഹൈസ്കൂൾ കാരക്കുന്നിലെ JRC വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഭക്ഷണത്തിന് വേണ്ട വിഭവങ്ങൾ സമാഹരിച്ച് നൽകിയ ദിനം.

'മലപ്പൊറത്തിന്റെ ഖൽബില് എല്ലാരും ഒന്നാണെന്ന്' തെളിയിക്കുന്ന ഈ ഉദ്യമത്തിന് പിന്തുണയുമായി നിരവധി പേരെത്തി. സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും അവനവന് കഴിയുന്ന ഭക്ഷണ സാധനങ്ങളും, ചെറിയ വലിയ സംഖ്യകളും നൽകി.

വരി 7: വരി 7:
റീത്ത ടീച്ചർ, പ്രവിത ടീച്ചർ എന്നിവരുടെ പിന്തുണയിൽ സ്കൂളിലെ മുഴുവൻ സ്റ്റാഫുകളും, പിടിഎ ഭാരവാഹികളും അവരവർക്ക് കഴിയുന്ന തുകകൾ സംഭാവനകൾ നൽകി. കൂടാതെ കാരക്കുന്ന്, തച്ചുണ്ണി നിവാസികളും, വ്യാപാരികളും തങ്ങളാൽ കഴിയുന്ന സംഭാവനകൾ ഈ മഹനീയ ഉദ്യമത്തിന് നൽകുകയുണ്ടായി...

സമാഹരിച്ച വിഭവങ്ങൾ മാതൃഭൂമി അധികൃതർക്ക് സ്കൂൾ ഡെ.ഹെഡ്മിസ്ട്രസ് ശ്രീമതി. മിനി ടീച്ചർ കൈമാറി. "ദുരിതങ്ങളാൽ ആരും ഒറ്റപ്പെടാതിരിക്കട്ടെ"

=== ചെരണി ശാലോം മാതാ മന്ദിരത്തിലെ അന്തേവാസികൾക്ക് ചായക്കുള്ള പലഹാരങ്ങൾ വിതരണം ചെയ്തു ===
[[പ്രമാണം:18026 cherani.jpg|ലഘുചിത്രം]]
ലോക ഭക്ഷ്യ ദിനത്തിൻ്റെ ഭാഗമായി കാരക്കുന്ന് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റിലെ കുട്ടികൾ ചെരണി ശാലോം മാതാ മന്ദിരത്തിലെ അന്തേവാസികൾക്ക് ചായക്കുള്ള പലഹാരങ്ങൾ വിതരണം ചെയ്തു.
459

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1804049" എന്ന താളിൽനിന്ന് ശേഖരിച്ചത്