"സെന്റ് ആന്റണീസ് എൽ പി എസ് ചക്കിട്ടപാറ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ക്ലബ്ബുകൾ എന്ന ഉപതാളിൽ വിവരങ്ങൾ ചേർത്തു)
No edit summary
വരി 19: വരി 19:

=== ഹിന്ദി ക്ലബ്ബ് ===
=== ഹിന്ദി ക്ലബ്ബ് ===
രാഷ്ട്രഭാഷയായ ഹിന്ദിയുടെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുകയും ഭാഷ ആത്മവിശ്വാസത്തോടെ ഉപയോദിക്കുവാൻ കുട്ടികളെ പ്രാപ്തരാക്കുകയും ചെയ്യുക എന്ന വീക്ഷണത്തോടെ സ്കൂളിൽ ഹിന്ദി അധ്യാപകൻ ആൽഫിൻ സി. ബാസ്റ്റ്യന്റെ നേതൃത്വത്തിൽ ഹിന്ദി ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.

=== അറബി ക്ലബ്ബ് ===
=== അറബി ക്ലബ്ബ് ===
വരി 24: വരി 25:

=== സാമൂഹൃശാസ്ത്ര ക്ലബ്ബ് ===
=== സാമൂഹൃശാസ്ത്ര ക്ലബ്ബ് ===
സാമൂഹ്യാവബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിനായി സ്കൂളിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബ് പ്രവർത്തിക്കുന്നു. വിവിധ ദിനാചരണങ്ങൾ നടത്തിക്കൊണ്ട് സാമൂഹ്യാവബോധം കുട്ടികളിൽ രൂപപ്പെടുത്താൻ ക്ലബ്ബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു.

=== ആർട്സ് ക്ലബ്ബ് ===
=== ആർട്സ് ക്ലബ്ബ് ===
കുട്ടികളുടെ കലാശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ ആർട്ട്സ് ക്ലബ്ബ് പ്രവർത്തിക്കുന്നു. അവധി ദിവസങ്ങളിൽ ഡാൻസ് ക്ലാസ്സും സ്കൂളിൽ നടക്കുന്നു. വാർഷികാഘോഷങ്ങളിലെ പരിപാടികൾക്ക് ക്ലബ്ബ് അംഗങ്ങൾ നേതൃത്വം നൽകുകയും ചെയ്യുന്നു.

101

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1800632" എന്ന താളിൽനിന്ന് ശേഖരിച്ചത്