"സെന്റ് ആന്റണീസ് എൽ പി എസ് ചക്കിട്ടപാറ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ആന്റണീസ് എൽ പി എസ് ചക്കിട്ടപാറ/ക്ലബ്ബുകൾ (മൂലരൂപം കാണുക)
13:32, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2022ക്ലബ്ബുകൾ എന്ന ഉപതാളിൽ വിവരങ്ങൾ ചേർത്തു
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ക്ലബ്ബുകൾ എന്ന ഉപതാളിൽ വിവരങ്ങൾ ചേർത്തു) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== '''ക്ലബ്ബുകൾ''' == | |||
=== ഇംഗ്ലീഷ് ക്ലബ് === | |||
2021-22 അധ്യയന വർഷത്തെ ഇംഗ്ലീഷ് ക്ലബിന്റെ പ്രവർത്തനം വളരെ വിപുലമായ രീതിയിൽ നടത്തി 1 മുതൽ 5 വരെ ക്ലാസ്സുകളിലെ കുട്ടികളെ ക്ലാസ്സ് അടിസ്ഥാനത്തിൽ ഗ്രൂപ്പുകളായി തിരിച്ച് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ വെള്ളിയാഴ്ചകളിൽ പ്രത്യേക അവസരം നൽകുന്നു. 3,4 ,5 ക്ലാസ്സുകളിലെ കുട്ടികൾ ഇംഗ്ലീഷ് പത്രവാർത്ത ദിവസവും എഴുതാറുണ്ട്. | |||
=== സയൻസ് ക്ലബ്ബ് === | |||
കുട്ടികളുടെ ശാസ്ത്രാഭിരുചിയും ശേഷികളും വളർത്താൻ സ്കൂളിലെ ശാസ്ത്രക്ലബ്ബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു. ഐ. എസ്. ആർ.ഒ. ശാസ്ത്രജ്ഞന്റെ ഓൺലൈൻ ക്ലാസ് കുട്ടികൾക്കായി സജ്ജമാക്കി. | |||
=== ഗണിത ക്ലബ്ബ് === | |||
എൽ. പി. ക്ലാസുകൾ പിന്നിടുന്നതോടെ കുട്ടികൾ നിശ്ചിത ഗണിതശേഷികൾ നേടണം എന്ന ലക്ഷ്യത്തോടെ വിവിധ പ്രവർത്തനങ്ങൾ ഗണിതശാസ്ത്ര ക്ലബ്ബിന്റെ മേൽനോട്ടത്തിൽ നടക്കുന്നു. | |||
=== ഹെൽത്ത് ക്ലബ്ബ് === | |||
ആരോഗ്യവുമായി ബന്ധപ്പെട്ട വിവിധ ദിനാചരണങ്ങൾ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു. ജീവിതശൈലീ രോഗങ്ങളുമായി ബന്ധപ്പെട്ട് കുട്ടികളെ ബോധവാന്മാരാക്കാനും ഇതു സഹായിക്കുന്നു. 18/12/2021- നു ആരോഗ്യ വകുപ്പുമായി ചേർന്ന് സൗജന്യ മന്തുരോഗനിർണയ ക്യാമ്പും സ്കൂളിൽ വച്ചു നടത്തുകയുണ്ടായി. | |||
=== ഹരിതപരിസ്ഥിതി ക്ലബ്ബ് === | |||
കുട്ടികൾ ജൈവകൃഷി രീതിയിൽ പച്ചക്കറി കൃഷി നടത്തുകയും ധാരാളം പച്ചക്കറികൾ ഉൽപ്പാദിപ്പിക്കുകയും ചെയ്യ്തു ബീറ്റ്റൂട്ട്,കാരറ്റ്,സവോള,കോളിഫ്ലവർ,വഴുതന തുടങ്ങിയ പച്ചക്കറികളായിരുന്നു കൃഷി ചെയ്തത്. ചെറിയ ഒരു പൂന്തോട്ടവും സ്കൂളിൽ ഉണ്ട്.വെള്ളം നനക്കുക വളമിടുക തുടങ്ങിയ ജോലികൾ കുട്ടികൾ തന്നെ ചെയ്യുന്നു | |||
=== ഹിന്ദി ക്ലബ്ബ് === | |||
=== അറബി ക്ലബ്ബ് === | |||
അറബിക്ക് അധ്യാപിക നുസ്രത്ത് ഇ.പി.-യുടെ നേതൃത്വത്തിൽ അറബിക്ലബ്ബിന്റെ പ്രവർത്തനം മികച്ച രീതിയിൽ നടക്കുന്നു. അറബി ദിനാചരണം സ്കൂളിൽ നടത്തുകയുണ്ടായി. അറബി കൃതികളെ മറ്റു കുട്ടികൾക്ക് പരിചയപ്പെടാൻ പ്രസ്തുത ദിനം സഹായകമായി. | |||
=== സാമൂഹൃശാസ്ത്ര ക്ലബ്ബ് === | |||
=== ആർട്സ് ക്ലബ്ബ് === | |||
കുട്ടികളുടെ കലാശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ ആർട്ട്സ് ക്ലബ്ബ് പ്രവർത്തിക്കുന്നു. അവധി ദിവസങ്ങളിൽ ഡാൻസ് ക്ലാസ്സും സ്കൂളിൽ നടക്കുന്നു. വാർഷികാഘോഷങ്ങളിലെ പരിപാടികൾക്ക് ക്ലബ്ബ് അംഗങ്ങൾ നേതൃത്വം നൽകുകയും ചെയ്യുന്നു. |