"എ.ജെ.ബി.എസ് ചേകനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,365 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 മാർച്ച് 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 66: വരി 66:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കക്കിടിപ്പുറം വൈക്കത്ത് വളപ്പിൽ മൂർക്കഞഞ്ഞാലിൽ മർഹൂം മൊയ്തുണ്ണി മുസ്‌ലിയാർ എന്നവരുടെ സ്മരണക്കായി 2017- 18ൽ വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന ന്യൂനപക്ഷ പിന്നാക്ക സമുദായങ്ങളുടെ വിദ്യാഭ്യാസ സാംസ്കാരിക സാമൂഹ്യ രംഗങ്ങളിലെ ഉന്നമനത്തിനായി പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായതാണ്  മൊയ്തുണ്ണി മുസ്ലിയാർ മെമ്മോറിയൽ എജുക്കേഷൻ ട്രസ്റ്റ് (M M E T) ട്രസ്റ്റ് ചെയർമാൻ ബഷീർ കക്കിടിക്കൽ, ജനറൽ സെക്രട്ടറി എം മുഹിയുദ്ദീൻ എന്നിവരാണ്.
ചേകനൂർ പ്രദേശത്തുകാരുടെ ഏറെക്കാലത്തെ ആശയും ആഗ്രഹമായിരുന്നു ചേകന്നൂർ എ ജെ ബി സ്കൂളിൽ ഒരു പുതിയ കെട്ടിടം എന്നത്. ഈ അവസരത്തിലാണ്  മൊയ്തുണ്ണി മുസ്ലിയാർ മെമ്മോറിയൽ എജുക്കേഷൻ (M M E T)  ട്രസ്റ്റ് ഈ വിദ്യാലയം ഏറ്റെടുക്കുകയും അത്യാധുനിക സൗകര്യത്തോടു കൂടിയുള്ള പുതിയ കെട്ടിടം നിർമ്മിക്കുകയും ചെയ്തത്. ഇത് മാനേജ്മെന്റ് ഭാഗത്തുണ്ടായ ഒരു പൊൻതൂവൽ ആണ്. അങ്ങനെ 2019 ഡിസംബർ 1 തിയ്യതി കെട്ടിടത്തിലെ ഉദ്ഘാടനവും  ഒരു ദിവസം നീണ്ടുനിന്ന വ്യത്യസ്തമായ പരിപാടികൾ നടത്തി.


==വഴികാട്ടി==
==വഴികാട്ടി==
86

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1793811" എന്ന താളിൽനിന്ന് ശേഖരിച്ചത്