"വാരം മാപ്പിള എൽ പി സ്കൂൾ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 68: വരി 68:




==== കൂട്ടം ====
കോവിഡ്കാല മാനദണ്ഡം പാലിച്ചുകൊണ്ട് കുട്ടികൾ വരുന്ന ഏരിയയിൽ പത്ത് വീടുകൾ ഒരു കൂട്ടമായി പരിഗണിച്ചുകൊണ്ട് കുട്ടികളുടെ അക്കാദമിക് പ്രശ്നങ്ങൾ പരിഹരിക്കുവാനും പഠന നിലവാരം ഉയർത്തുന്നതിനുമായി ക്ലാസുകൾ സംഘടിപ്പിച്ചു. ഓരോ കൂട്ടത്തിനും ഒരു മെൻറർ അധ്യാപകനെ നിയമിക്കുകയും ചെയ്തു. കൂട്ടത്തിൽ ഉൾപ്പെടുന്ന കുട്ടികളുടെ പഠന പ്രശ്നങ്ങൾ പരിഹരിക്കുവാനും പഠനം രസകരമാക്കുവാനും രക്ഷിതാക്കളുടെ മേൽനോട്ടത്തിൽ വിവിധ പ്രവർത്തനങ്ങൾ കൂട്ടത്തിൽ നടത്തി.
[[പ്രമാണം:13351 kootam.jpg|ലഘുചിത്രം|കൂട്ടം ]]
==== ഇംഗ്ലീഷ് ലേണിംഗ് പ്രോഗ്രാം ====
മടുപ്പില്ലാതെ� പഠനം നടത്തുന്നതിനായി സ്വയം നിർമ്മിത വീഡിയായിലൂടെ പഠനം നടത്തി.പാഠഭാഗം വേഗത്തിലും എളുപ്പത്തിലും വിവിധ വ്യവഹാരരീതികളിലൂടെ ദൃശ്യാവിഷ്കാരം നടത്തി.
നാടകം , സ്കിറ്റ് , പാവനാടകം തുടങ്ങി വിവിധ മാർഗങ്ങളിലൂടെ പഠനം നടത്തി.ക്ലാസ്റൂം സമയം നഷ്ടമാകാതെ� രക്ഷിതാക്കളുടെ പിന്തുണയോടെയാണ് പഠനം രസകരമാക്കിയത്.രക്ഷിതാക്കൾക്കും അധ്യാപകർക്കും കുട്ടികൾക്കും പിരിമുറുക്കം ഒഴിവാക്കാൻ ഇത് സഹായിച്ചു.ഓഫ്‌ലൈൻ ആരംഭത്തിൽ പദ്ധതി�തയ്യാറാക്കി.ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ വിവിധ പഠനരീതികൾ അവലംബിച്ചു.അധ്യാപകരും രക്ഷിതാക്കളും ചേർന്നുള്ള ഗൂഗിൾ മീറ്റിംഗിലൂടെ പ്രവർത്തനങ്ങൾ �തയ്യാറാക്കി.ക്ലാസ് അധ്യാപകർ ദൃശ്യാവിഷ്കരണ ത്തിനും
[[പ്രമാണം:13351 elp.jpg|ലഘുചിത്രം|ഇംഗ്ലീഷ് ലേണിംഗ് പ്രോഗ്രാം]]
[[പ്രമാണം:13351ACTIVITIES.pdf|ലഘുചിത്രം|ഇംഗ്ലീഷ് ലേണിംഗ് പ്രോഗ്രാം]]
പ്രവർത്തനത്തിനും നേതൃത്വം നൽകി.




345

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1792483" എന്ന താളിൽനിന്ന് ശേഖരിച്ചത്