"സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/ക്ലബ്ബുകൾ (മൂലരൂപം കാണുക)
13:22, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 40: | വരി 40: | ||
'''2022 – ജൂലൈ – 1''' | '''2022 – ജൂലൈ – 1''' | ||
എല്ലാ വർഷവും ജുലൈ 1ന് ദേശീയ ഡോക്ടേഴ്സ് ദിനം ആചരിക്കുന്നു. കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ മുന്നിൽ നിന്ന് യുദ്ധം നയിക്കുന്നവരാണ് ഡോക്ടർമാർ. രാജ്യത്തെ സുരക്ഷിതമായി നിർത്തുക എന്ന വലിയ ഉത്തരവാദിത്തമാണ് ഇവർക്കുള്ളത്. ആരോഗ്യ കായികം ക്ലബ്ബിന്റെ നേതൃത്വത്തിൽ നമ്മുടെ വിദ്യാലയത്തിൽ ഡോക്ടേഴ്സ് ദിനം | എല്ലാ വർഷവും ജുലൈ 1ന് ദേശീയ ഡോക്ടേഴ്സ് ദിനം ആചരിക്കുന്നു. കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ മുന്നിൽ നിന്ന് യുദ്ധം നയിക്കുന്നവരാണ് ഡോക്ടർമാർ. രാജ്യത്തെ സുരക്ഷിതമായി നിർത്തുക എന്ന വലിയ ഉത്തരവാദിത്തമാണ് ഇവർക്കുള്ളത്. ആരോഗ്യ കായികം ക്ലബ്ബിന്റെ നേതൃത്വത്തിൽ നമ്മുടെ വിദ്യാലയത്തിൽ ഡോക്ടേഴ്സ് ദിനം സമുചിതമായി ആചരിച്ചു. ഈ ദിനത്തിൽ ഡോക്ടർമാരെ അഭിനന്ദിക്കുന്നതിനായി വിദ്യാർഥികൾ ഡോക്ടറുമാരുടെ വേഷം ധരിച്ചുകൊണ്ട് അഭിനന്ദന സന്ദേശങ്ങൾ നൽകി. തുടർന്ന് ആരോഗ്യസുരക്ഷയേയും പോഷകാഹാരത്തെയും കുറിച്ച് ഡോക്ടർ ജോസഫ് തോമസ് ഗൂഗിൾ മീറ്റിലൂടെ വിദ്യാർഥികളോട് സംസാരിച്ചു. | ||
=== '''ചലച്ചിത്ര ക്ലബ്ബ്''' === | === '''ചലച്ചിത്ര ക്ലബ്ബ്''' === |