"സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 51: വരി 51:


=== '''സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്''' ===
=== '''സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്''' ===
ദിനാചരണങ്ങൾ


പഠനയാത്രകൾ
==== '''പിതൃദിനം''' ====
'''2022 – ജൂൺ – 21'''


ക്വിസ്
കുടുംബത്തിനുവേണ്ടി അഹോരാത്രം പാടുപെടുന്ന പിതാക്കന്മാരെ ഓർക്കുന്നതിനും അവരോടുള്ള സ്നേഹവാത്സല്യങ്ങൾ പ്രകടിപ്പിക്കുന്നതിനുമുള്ള ദിനമാണ് പിതൃദിനം. പിതൃദിനത്തിൽ പിതാക്കന്മാരുമായി ചേർന്നുള്ള നിമിഷങ്ങൾ ചിത്രങ്ങളാക്കി വിദ്യാർഥികൾ സ്കൂൾ വാട്സാപ്പ് ഗ്രൂപ്പിലൂടെ പങ്കുവെച്ചു. പിതാവിനെപ്പറ്റിയുള്ള അനുഭവക്കുറിപ്പുകൾ, വീഡിയോ വിവരണങ്ങൾ, ക്രയോൺ-വാട്ടർ കളർ ചിത്രങ്ങൾ എന്നിവയും വിദ്യാർഥികൾ പങ്കുവെച്ചു .


=== '''ഗണിത ക്ലബ്ബ്''' ===
=== '''ഗണിത ക്ലബ്ബ്''' ===
386

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1790842" എന്ന താളിൽനിന്ന് ശേഖരിച്ചത്