"ഗവ. എച്ച് എസ് എസ് മീനങ്ങാടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കൂട്ടിച്ചേർത്തു
(കൂട്ടിച്ചേർത്തു)
വരി 9: വരി 9:
== '''അധ്യാപക ദമ്പതികളെ അനുമോദിച്ചു.''' ==
== '''അധ്യാപക ദമ്പതികളെ അനുമോദിച്ചു.''' ==
വിദ്യാഭ്യാസത്തിൽ ഡോക്ടറേറ്റ് നേടിയ മീനങ്ങാടി ഹയർ സെക്കണ്ടറി സ്ക്കൂൾ അധ്യാപകൻ പി.ശിവപ്രസാദിനെയും രസതന്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ അദ്ദേഹത്തിൻ്റെ പത്നി കണിയാമ്പറ്റ ഹയർ സെക്കണ്ടറി സ്ക്കൂൾ അധ്യാപിക സതി ദേവി ടീച്ചറെയും അനുമോദിച്ചു.പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ ഉപഹാരം നൽകി.

== '''മോട്ടിവേഷൻ ക്ലാസ്സ് (എസ് എസ് എൽ സി)''' ==
ആത്മവിശ്വാസത്തോടെ പൊതുപരീക്ഷയെ നേരിടുക, പിരിമുറക്കമില്ലാതെ പരീക്ഷ എഴുതുക ഈ ലക്ഷ്യങ്ങൾ മനസ്സിൽ കണ്ടുകൊണ്ട് 2021-22 വർഷത്തിൽ SSLC പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് രണ്ട് ബാച്ചുകളിലായി മോട്ടിവേഷൻ ക്ലാസ്സ് നൽകി. 388 കുട്ടികളും ഈ ക്ലാസ്സിൽ പങ്കെടുത്തു എന്നതാണ് പ്രത്യേകത.ORC ട്രെയിനറായ ശ്രീ സുജിത് ഈ ക്ലാസ്സിന് നേതൃത്വ നൽകി.മോട്ടിവേഷൻ ക്ലാസ്സിനപ്പുറത്തേക്ക് കുട്ടികളുടെ സജീവമായ ഈ ഇടപെടൽ ക്ലാസ്സിലുണ്ടായി.ക്ലാസ്സ് കഴിയുമ്പോൾ കുട്ടികളിൽ പരീക്ഷയെ നേരിടാനുള്ള ആത്മവിശ്വാസം വർധിച്ചതായി മനസ്സിലാക്കാൻ കഴിഞ്ഞു. I will,I can എന്ന ഉറച്ച തീരുമാനത്തോടെയാണ് കുട്ടികൾ ക്ലാസ്സിൽ നിന്ന് പിരിഞ്ഞുപോയത്.
3,443

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1789985" എന്ന താളിൽനിന്ന് ശേഖരിച്ചത്