നാഷണൽ ഹൈസ്കൂൾ വള്ളംകുളം/സൗകര്യങ്ങൾ (മൂലരൂപം കാണുക)
12:13, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 59: | വരി 59: | ||
'''* സ്കൂൾ ബസ് ''' | '''* സ്കൂൾ ബസ് ''' | ||
[[പ്രമാണം:37012 school Bus.jpg|ലഘുചിത്രം|SCHOOL BUS]] | [[പ്രമാണം:37012 school Bus.jpg|ലഘുചിത്രം|SCHOOL BUS]] | ||
നാഷണൽ ഹൈസ്കൂളിൻറെ ചരിത്രത്തിൽ ആദ്യമായി 1990 കാലഘട്ടത്തിൽ വളരെ അകലെ നിന്നും വരുന്ന കുട്ടികളുടെയും രക്ഷിതാക്കളുടെയും താൽപര്യപ്രകാരം കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിനായി സ്കൂൾ മാനേജ്മെൻറും അധ്യാപകരും ചേർന്ന് നടത്തിയ ആദ്യ സംരംഭം എന്ന നിലയിൽ ഒരു വാൻ എടുക്കുകയുണ്ടായി . ക്രമേണ സ്കൂളിൽ കുട്ടികൾ കൂടി വന്നത് അനുസരിച്ച് കൂടുതൽ യാത്രാസൗകര്യം ഏർപ്പെടുത്തേണ്ടതിൻറെ ഭാഗമായി ഒരു സ്കൂൾ ബസ് മേടിക്കുകയും ക്രമേണ രണ്ട് മൂന്ന് എന്ന നിലയിലേക്ക്പോവുകയും ചെയ്തു . തികച്ചും ഗ്രാമീണ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന സ്കൂളിലേക്ക് തിരുവല്ല ചെങ്ങന്നൂർ എന്നീ ദൂരസ്ഥലങ്ങളിൽ നിന്നും കുട്ടികൾ എത്തുകയും അതുപോലെതന്നെ ഇരവിപേരൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂളിലേക്ക് നെടുമ്പ്രം, കുറ്റൂർ, പെരിങ്ങര, കല്ലൂപ്പാറ, പുറമറ്റം,കവിയൂർ തുടങ്ങിയ പഞ്ചായത്തുകളിലെ കുട്ടികൾ എത്തുകയും അതിൻറെ ഭാഗമായി കുട്ടികൾക്ക് സുഗമമായി എത്തിച്ചേരുന്നതിന് 2022ആയപ്പോഴേക്കും | നാഷണൽ ഹൈസ്കൂളിൻറെ ചരിത്രത്തിൽ ആദ്യമായി 1990 കാലഘട്ടത്തിൽ വളരെ അകലെ നിന്നും വരുന്ന കുട്ടികളുടെയും രക്ഷിതാക്കളുടെയും താൽപര്യപ്രകാരം കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിനായി സ്കൂൾ മാനേജ്മെൻറും അധ്യാപകരും ചേർന്ന് നടത്തിയ ആദ്യ സംരംഭം എന്ന നിലയിൽ ഒരു വാൻ എടുക്കുകയുണ്ടായി . ക്രമേണ സ്കൂളിൽ കുട്ടികൾ കൂടി വന്നത് അനുസരിച്ച് കൂടുതൽ യാത്രാസൗകര്യം ഏർപ്പെടുത്തേണ്ടതിൻറെ ഭാഗമായി ഒരു സ്കൂൾ ബസ് മേടിക്കുകയും ക്രമേണ രണ്ട് മൂന്ന് എന്ന നിലയിലേക്ക്പോവുകയും ചെയ്തു . തികച്ചും ഗ്രാമീണ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന സ്കൂളിലേക്ക് തിരുവല്ല ചെങ്ങന്നൂർ എന്നീ ദൂരസ്ഥലങ്ങളിൽ നിന്നും കുട്ടികൾ എത്തുകയും അതുപോലെതന്നെ ഇരവിപേരൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂളിലേക്ക് നെടുമ്പ്രം, കുറ്റൂർ, പെരിങ്ങര, കല്ലൂപ്പാറ, പുറമറ്റം,കവിയൂർ തുടങ്ങിയ പഞ്ചായത്തുകളിലെ കുട്ടികൾ എത്തുകയും അതിൻറെ ഭാഗമായി കുട്ടികൾക്ക് സുഗമമായി എത്തിച്ചേരുന്നതിന് 2022ആയപ്പോഴേക്കും 6 ബസുകൾ എന്ന നിലയിൽ എത്തിച്ചേർന്നിരിക്കുന്നു എന്നത് അഭിമാനകരമായ ഒന്നാണ് . | ||
'''* ഉച്ചഭക്ഷണശാല / സ്മാർട്ട് അടുക്കള''' | '''* ഉച്ചഭക്ഷണശാല / സ്മാർട്ട് അടുക്കള''' |