ജി.യു.പി.എസ് പുള്ളിയിൽ/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
11:30, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
വരി 3: | വരി 3: | ||
== നെടുങ്കയം == | == നെടുങ്കയം == | ||
വിശാലമായ തേക്കുമരങ്ങളാൽ സമ്പുഷ്ടമായിരുന്നു നെടുങ്കയം. ഈ | [[പ്രമാണം:48482nedumkayam.jpg|ലഘുചിത്രം|281x281ബിന്ദു]] | ||
[[പ്രമാണം:48482nedumkayam3.jpg|ലഘുചിത്രം|276x276ബിന്ദു]] | |||
വിശാലമായ തേക്കുമരങ്ങളാൽ സമ്പുഷ്ടമായിരുന്നു നെടുങ്കയം. ഈ തേക്കുമരങ്ങളാണ് ഇവിടേക്ക് ബ്രിട്ടീഷ് അധിനിവേശത്തിനു വഴിതെളിച്ചത്. തേക്ക് മരങ്ങൾ മുറിച്ച് കടത്താനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. വലിയ തേക്ക് മരങ്ങൾ വഹിക്കുവാൻ ആനകളെ ഉപയോഗിക്കുവാൻ തീരുമാനിക്കുകയും ആനകളെ പിടിക്കുന്നതിനായി വാരിക്കുഴികൾ തയ്യാറാക്കുകയും ചെയ്തു. വാരിക്കുഴിയിലെ ആനകളെ പരിശീലിപ്പിക്കുന്നതിനായി ആദിവാസികളെ ഉപയോഗിച്ചു. അങ്ങനെയാണ് ഈ പ്രദേശത്തേക്ക് ആദിവാസി കുടിയേറ്റം ഉണ്ടാകുന്നത്. ആന പരിശീലന കേന്ദ്രവും ആദിവാസികൾക്കുള്ള താമസസൗകര്യങ്ങളും ലഭിക്കുകയുണ്ടായി. ബ്രിട്ടീഷ് പ്രഭു ഡോസൻ സായിപ്പാണ് ഈ പ്രവർത്തനങ്ങൾക്ക് മുൻകൈയെടുത്തത്. കുത്തിയൊലിക്കുന്ന ചെറുപുഴയും കരിമ്പുഴയും ഈ മരം മുറിച്ചു കടത്തുന്നതിന് പ്രതിസന്ധി സൃഷ്ടിക്കുകയും തത്ഫലമായി ബ്രിട്ടീഷുകാരുടെ നേതൃത്വത്തിൽ പാലങ്ങൾ നിർമ്മിക്കുകയും ചെയ്തു. അവ ഇന്നും വളരെ കരുത്തോടെ നിലനിൽക്കുന്നു. വനനിബിഡമായ, മഴക്കാടുകൾ തിങ്ങിനിറഞ്ഞ നെടുങ്കയത്തിലെ പ്രധാന ആകർഷണമാണ് കരിമ്പുഴയുടെ ഉത്ഭവ സ്ഥാനം. നെടുങ്കയത്തിന് ആ പേര് ലഭിക്കാനുള്ള കാരണവും കരിമ്പുഴയാണ്. നെടുംകയം എന്നാൽ ആഴമേറിയ കയം എന്നാണർത്ഥം. ആരെയും ആകർഷിക്കുന്ന കരിമ്പുഴ യുടെ പല ഭാഗങ്ങളിലും ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ കഴിയാത്ത ആഴമേറിയ കയങ്ങളാണ്. ഈ വശ്യഭംഗിയാണ് ഡോസൻ സായിപ്പിനെയും അതിന്റെ കയത്തിലേക്ക് ആകർഷിച്ചത്. കരിമ്പുഴ യുടെ അഗാധമായ കയത്തിൽ പെട്ട് ജീവൻ വെടിഞ്ഞ ഡോസൻ സായിപ്പിനെ ശവകുടീരം എവിടെ സ്ഥിതി ചെയ്യുന്നു. | |||
== ചോലനായ്ക്കർ == | == ചോലനായ്ക്കർ == |