"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ-11" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ-11 (മൂലരൂപം കാണുക)
05:51, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→പ്രവർത്തനങ്ങൾ) |
(ചെ.)No edit summary |
||
വരി 5: | വരി 5: | ||
== ജൂൺ 5 ലോക പരിസ്ഥിതി ദിനം == | == ജൂൺ 5 ലോക പരിസ്ഥിതി ദിനം == | ||
ലോക പരിസ്ഥിതി ദിനം ഈ വർഷവും ഓൺലൈൻ ആയി തന്നെ ആഘോഷിച്ചു . പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് കഥകൾ, പോസ്റ്ററുകൾ അവതരിപ്പിച്ചു. കുട്ടികൾ വീട്ടിൽ തൈകൾ നടുന്നതിന്റെ ചിത്രങ്ങൾ ക്ലാസ്സ് വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പങ്കുവെച്ചു. | [https://ml.wikipedia.org/wiki/%E0%B4%B2%E0%B5%8B%E0%B4%95_%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82%E0%B4%B2%E0%B5%8B%E0%B4%95 ലോക പരിസ്ഥിതി ദിനം] ഈ വർഷവും ഓൺലൈൻ ആയി തന്നെ ആഘോഷിച്ചു . പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് കഥകൾ, പോസ്റ്ററുകൾ അവതരിപ്പിച്ചു. കുട്ടികൾ വീട്ടിൽ തൈകൾ നടുന്നതിന്റെ ചിത്രങ്ങൾ ക്ലാസ്സ് വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പങ്കുവെച്ചു. | ||
== ജൂൺ19 വായനാദിനം == | == ജൂൺ19 വായനാദിനം == | ||
ഓൺലൈൻ വഴി വായനാദിനം ആചരിച്ചു. [[രാജാസ് എച്ച് എസ് എസ് ചിറക്കൽ|ചിറക്കൽ രാജാസ് ഹയർ സെക്കന്ററി സ്കൂൾ]] പ്രിൻസിപ്പാളും മലയാളം അധ്യാപകനും ആയ പ്രശാന്ത് കൃഷ്ണൻ സാർ ആയിരുന്നു ഈ വർഷത്തെ വായനാദിനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ചെയ്തത് . ഇദ്ദേഹം കവിയും സിനിമാ ഗാന രചയിതാവും കൂടി ആണ്. വായനാ വാരത്തിന് ആരംഭമായി. പാഠപുസ്തകത്തിലെ കഥകളുടെ വായന മത്സരം, കവിതാരചന, കഥാരചന, ക്വിസ് തുടങ്ങിയവ നടത്തി. വായനാ വാരത്തിൽ ഓരോ ദിവസവും ഒരു പ്രവർത്തനം എന്ന നിലയിൽ പരിപാടികൾ നടത്തി. വാരാവസാനം വരെ എല്ലാ കുട്ടികളും സജീവമായി പങ്കെടുത്തു. മികച്ചത് തിരഞ്ഞെടുത്തു. വിജയികളെ അഭിനന്ദിച്ചു. | ഓൺലൈൻ വഴി [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 വായനാദിനം] ആചരിച്ചു. [[രാജാസ് എച്ച് എസ് എസ് ചിറക്കൽ|ചിറക്കൽ രാജാസ് ഹയർ സെക്കന്ററി സ്കൂൾ]] പ്രിൻസിപ്പാളും മലയാളം അധ്യാപകനും ആയ പ്രശാന്ത് കൃഷ്ണൻ സാർ ആയിരുന്നു ഈ വർഷത്തെ വായനാദിനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ചെയ്തത് . ഇദ്ദേഹം കവിയും സിനിമാ ഗാന രചയിതാവും കൂടി ആണ്. വായനാ വാരത്തിന് ആരംഭമായി. പാഠപുസ്തകത്തിലെ കഥകളുടെ വായന മത്സരം, കവിതാരചന, കഥാരചന, ക്വിസ് തുടങ്ങിയവ നടത്തി. വായനാ വാരത്തിൽ ഓരോ ദിവസവും ഒരു പ്രവർത്തനം എന്ന നിലയിൽ പരിപാടികൾ നടത്തി. വാരാവസാനം വരെ എല്ലാ കുട്ടികളും സജീവമായി പങ്കെടുത്തു. മികച്ചത് തിരഞ്ഞെടുത്തു. വിജയികളെ അഭിനന്ദിച്ചു. | ||
== ജൂൺ 26 ലഹരി വിരുദ്ധ ദിനം == | == ജൂൺ 26 ലഹരി വിരുദ്ധ ദിനം == | ||
വരി 14: | വരി 14: | ||
== ജൂലൈ 5 ബഷീർ അനുസ്മരണം == | == ജൂലൈ 5 ബഷീർ അനുസ്മരണം == | ||
ബഷീർ അനുസ്മരണവുമായി ബന്ധപ്പെട്ട് ബഷീറിനെ കുറിച്ചുള്ള വിവരണങ്ങൾ, ബഷീർ കഥകൾ എന്നിവ വാട്സ്ആപ്പ് ഗ്രൂപ്പിൽ നൽകി. വായനാ കുറിപ്പ് തയ്യാറാക്കി ക്ലാസ് വാട്സ്ആപ്പ് ഗ്രൂപ്പ് വഴി പങ്കുവെച്ചു. അതിനുശേഷം പാത്തുമ്മയുടെ ആട് എന്ന നോവൽ ഭാഗം ഓൺലൈൻ നാടക രൂപത്തിൽ അവതരിപ്പിച്ചു. കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു. | [https://ml.wikipedia.org/wiki/%E0%B4%B5%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B4%82_%E0%B4%AE%E0%B5%81%E0%B4%B9%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A6%E0%B5%8D_%E0%B4%AC%E0%B4%B7%E0%B5%80%E0%B5%BC ബഷീർ] അനുസ്മരണവുമായി ബന്ധപ്പെട്ട് ബഷീറിനെ കുറിച്ചുള്ള വിവരണങ്ങൾ, ബഷീർ കഥകൾ എന്നിവ വാട്സ്ആപ്പ് ഗ്രൂപ്പിൽ നൽകി. വായനാ കുറിപ്പ് തയ്യാറാക്കി ക്ലാസ് വാട്സ്ആപ്പ് ഗ്രൂപ്പ് വഴി പങ്കുവെച്ചു. അതിനുശേഷം പാത്തുമ്മയുടെ ആട് എന്ന നോവൽ ഭാഗം ഓൺലൈൻ നാടക രൂപത്തിൽ അവതരിപ്പിച്ചു. കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു. | ||
== ജൂലൈ 21 ചാന്ദ്രദിനം == | == ജൂലൈ 21 ചാന്ദ്രദിനം == | ||
ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണം, പ്രസംഗം തുടങ്ങിയവ ഓൺലൈനായി നടത്തി. | [https://ml.wikipedia.org/wiki/%E0%B4%9A%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 ചാന്ദ്രദിനവുമായി] ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണം, പ്രസംഗം തുടങ്ങിയവ ഓൺലൈനായി നടത്തി. | ||
== ആഗസ്റ്റ് 6, 7 ഹിരോഷിമ ''-''നാഗസാക്കി ദിനം == | == ആഗസ്റ്റ് 6, 7 ഹിരോഷിമ ''-''നാഗസാക്കി ദിനം == |