"ഗവ. വി എച്ച് എസ് എസ് കൈതാരം/കാഴ്ചപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (കാഴ്ചപ്പാട് എന്ന താൾ ഗവ. വി എച്ച് എസ് എസ് കൈതാരം/കാഴ്ചപ്പാട് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി)
വരി 1: വരി 1:
== '''<big>കാഴ്ച്ചപ്പാട്</big>''' ==
== '''<big>കാഴ്ചപ്പാട്</big>''' ==


<p style="text-align:justify">പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം മുന്നോട്ടുവയ്ക്കുന്നത് ഗുണമേന്മ വിദ്യാഭ്യാസവും അക്കാദമിക മികവുമാണ്. കെട്ടിടങ്ങളിലും ടെക്നോളജികളിലുമല്ല ഗുണമേന്മ വിദ്യാഭ്യാസത്തിന്റെ അളവുകോൽ കുടികൊള്ളുന്നത്. അതിന് അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്നുള്ള പണിപ്പുരയാക്കി വിദ്യാലയത്തെ രൂപപ്പെടുത്തണം. മികച്ച പഠനം ഉറപ്പുവരുത്തുകയും ഒരു കുട്ടി പോലും പിന്നാക്കം പോവില്ലെന്നുള്ള ജാഗ്രതയും വേണം. ഓരോ കുട്ടിയുംടേയും കഴിവും താൽപര്യവും പഠനാവശ്യങ്ങളും കണ്ടെത്തി പിന്തുണ നൽകണം. കുട്ടികളെ പാഠപുസ്തകങ്ങൾക്കകത്ത് തളച്ചിടുന്ന സ്ഥിതി പാടില്ല. ക്യാമ്പുകളും ശില്പശാലകളും സെമിനാറുകളും സംവാദങ്ങളും പരീക്ഷണങ്ങളും പ്രദർശനങ്ങളും നന്നായി സംഘടിപ്പിക്കാനാകണം. വിവരസാങ്കേതികവിദ്യ ക്ലാസ്സ്റൂമുകളിൽ പ്രയോജനപ്പെടുത്തണം.</p>
<p style="text-align:justify">പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം മുന്നോട്ടുവയ്ക്കുന്നത് ഗുണമേന്മ വിദ്യാഭ്യാസവും അക്കാദമിക മികവുമാണ്. കെട്ടിടങ്ങളിലും ടെക്നോളജികളിലുമല്ല ഗുണമേന്മ വിദ്യാഭ്യാസത്തിന്റെ അളവുകോൽ കുടികൊള്ളുന്നത്. അതിന് അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്നുള്ള പണിപ്പുരയാക്കി വിദ്യാലയത്തെ രൂപപ്പെടുത്തണം. മികച്ച പഠനം ഉറപ്പുവരുത്തുകയും ഒരു കുട്ടി പോലും പിന്നാക്കം പോവില്ലെന്നുള്ള ജാഗ്രതയും വേണം. ഓരോ കുട്ടിയുടെയും കഴിവും താൽപര്യവും പഠനാവശ്യങ്ങളും കണ്ടെത്തി പിന്തുണ നൽകണം. കുട്ടികളെ പാഠപുസ്തകങ്ങൾക്കകത്ത് തളച്ചിടുന്ന സ്ഥിതി പാടില്ല. ക്യാമ്പുകളും ശില്പശാലകളും സെമിനാറുകളും സംവാദങ്ങളും പരീക്ഷണങ്ങളും പ്രദർശനങ്ങളും നന്നായി സംഘടിപ്പിക്കാനാകണം. വിവരസാങ്കേതികവിദ്യ ക്ലാസ്സ്റൂമുകളിൽ പ്രയോജനപ്പെടുത്തണം.</p>


<p style="text-align:justify">ലോകത്തിന്റെ മാറ്റങ്ങൾ ഉൾക്കൊള്ളാനും വർത്തമാനകാല സാഹചര്യങ്ങളെ തിരിച്ചറിയാനും അദ്ധ്യാപകനു കഴിയണം. ഇതിനായി അദ്ധ്യാപകർ മികച്ച അക്കാദമിഷ്യനാകണം. അദ്ധ്യാപകരുടെ അക്കാദമിക വേദിയായ സ്കൂൾ റിസോഴ്സ് ഗ്രൂപ്പും (SRG) സബ്ജറ്റ് കൗൺസിലും കാര്യക്ഷമതയോടെ ഇടപെടണം. ഗുണമേന്മ ഉറപ്പുവരുത്തുന്നതിൽ അദ്ധ്യാപകരും സ്വയം സജ്ജരാകേണ്ടതുണ്ട്.</p>
<p style="text-align:justify">ലോകത്തിന്റെ മാറ്റങ്ങൾ ഉൾക്കൊള്ളാനും വർത്തമാനകാല സാഹചര്യങ്ങളെ തിരിച്ചറിയാനും അദ്ധ്യാപകനു കഴിയണം. ഇതിനായി അദ്ധ്യാപകർ മികച്ച അക്കാദമിഷ്യനാകണം. അദ്ധ്യാപകരുടെ അക്കാദമിക വേദിയായ സ്കൂൾ റിസോഴ്സ് ഗ്രൂപ്പും (SRG) സബ്ജറ്റ് കൗൺസിലും കാര്യക്ഷമതയോടെ ഇടപെടണം. ഗുണമേന്മ ഉറപ്പുവരുത്തുന്നതിൽ അദ്ധ്യാപകരും സ്വയം സജ്ജരാകേണ്ടതുണ്ട്.</p>
3,822

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1782640" എന്ന താളിൽനിന്ന് ശേഖരിച്ചത്