"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17: വരി 17:


== പ്രവർത്തനങ്ങൾ 2021-22 ==
== പ്രവർത്തനങ്ങൾ 2021-22 ==
കോവിഡിന്റെ പശ്ചാത്തലത്തിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ 2021- 22 അദ്ധ്യായന വർഷത്തെ പ്രവർത്തനങ്ങൾ ഓൺലൈനായും ഡിജിറ്റലായിട്ടുമാണ് ആണ് കൂടുതലും നടന്നത്.വിദ്യാർഥികളുടെ കലാപരവും സാഹിത്യപരവുമായ കഴിവുകൾ പരിപോഷിപ്പിക്കപെടും വിധത്തിലാണ് ഈ വർഷത്തെ പരിപാടികൾ ആസൂത്രണം. ചെയ്തിരിക്കുന്നത്.ഇതു പ്രകാരം കഥ, കവിത, ചിത്രരചന, അഭിനയം, പുസ്തകാസ്വാദനം, കാവ്യാലാപനം, നാടൻപാട്ട് എന്നീ മേഖലകളിൽ ഉള്ള പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു.സ്കൂൾ, ഉപജില്ല, ജില്ല, സംസ്ഥാനം എന്നീ തലങ്ങളിൽ ആയിട്ടാണ് പ്രവർത്തനങ്ങൾ നടന്നത്. ചിത്രരചന '''കോവിഡ് കാലത്തെ ആശുപത്രി''' എന്നതായിരുന്നു വിഷയം.സ്കൂൾ തലത്തിൽ നിന്നും ഉപജില്ലാ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിവിധ കുട്ടികൾ  സമ്മാനാർഹരായതായി.നിരഞ്ജൻ ജിത്ത് നാടൻ പാട്ടിന് സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.വിദ്യാരംഗം പ്രവർത്തനങ്ങളിൽ താല്പര്യമുള്ള എല്ലാ വിദ്യാർത്ഥികളുടെയും പങ്കാളിത്വം ഉറപ്പാക്കുന്നുണ്ട്.
കോവിഡിന്റെ പശ്ചാത്തലത്തിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ 2021- 22 അദ്ധ്യായന വർഷത്തെ പ്രവർത്തനങ്ങൾ ഓൺലൈനായും, ഓഫ്‌ലൈനായിട്ടുമാണ്  നടന്നത്.വിദ്യാർഥികളുടെ കലാപരവും സാഹിത്യപരവുമായ കഴിവുകൾ പരിപോഷിപ്പിക്കപെടും വിധത്തിലാണ് ഈ വർഷത്തെ പരിപാടികൾ ആസൂത്രണം. ചെയ്തിരിക്കുന്നത്.ഇതു പ്രകാരം കഥ, കവിത, ചിത്രരചന, അഭിനയം, പുസ്തകാസ്വാദനം, കാവ്യാലാപനം, നാടൻപാട്ട് എന്നീ മേഖലകളിൽ ഉള്ള പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു.സ്കൂൾ, ഉപജില്ല, ജില്ല, സംസ്ഥാനം എന്നീ തലങ്ങളിൽ ആയിട്ടാണ് പ്രവർത്തനങ്ങൾ നടന്നത്. ചിത്രരചന '''കോവിഡ് കാലത്തെ ആശുപത്രി''' എന്നതായിരുന്നു വിഷയം.സ്കൂൾ തലത്തിൽ നിന്നും ഉപജില്ലാ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിവിധ കുട്ടികൾ  സമ്മാനാർഹരായതായി.നിരഞ്ജൻ ജിത്ത് നാടൻ പാട്ടിന് സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.വിദ്യാരംഗം പ്രവർത്തനങ്ങളിൽ താല്പര്യമുള്ള എല്ലാ വിദ്യാർത്ഥികളുടെയും പങ്കാളിത്വം ഉറപ്പാക്കുന്നുണ്ട്.


=== '''ഇ-അരങ്ങ്''' ===
=== '''ഇ-അരങ്ങ്''' ===
11,702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1781837" എന്ന താളിൽനിന്ന് ശേഖരിച്ചത്