സെന്റ് സെബാസ്റ്റ്യൻ എസ്.ബി.എസ് പാലക്കാട് (മൂലരൂപം കാണുക)
22:39, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→ചരിത്രം
വരി 45: | വരി 45: | ||
=='''ചരിത്രം'''== | =='''ചരിത്രം'''== | ||
പാലക്കാട് നഗരമധ്യത്തിൽ 1851 മുതൽ അക്ഷരവെളിച്ചം പകർന്നുകൊണ്ടിരിക്കുന്ന വിദ്യാലയ മുത്തശ്ശൻ ആണ് സെന്റ് .സെബാസ്ററ്യൻ"സ് സീനിയർ ബേസിക് സ്കൂൾ.1851 ൽ റവ.ഫാദർ റാവേൽ തമിഴ് മീഡിയം സ്കൂളും തൊപ്പിക്കാരറിലെ വിദ്യാർത്ഥികൾക്കായി ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളും സ്ഥാപിച്ചു. 1865 ൽ സെന്റ്.സെബാസ്റ്റ്യൻ പള്ളിയുടെ വൈദികനായി സ്ഥാനമേറ്റശേഷം സ്കൂൾ പ്രവർത്തനം മെച്ചപ്പെടുത്താൻ പ്രസന്റേഷൻ സന്യാസിസമൂഹത്തെ അദ്ദേഹം നിയമിച്ചു. 1894 ൽ 13 സന്യാസികൾ ഉള്ള ഒരു കോൺവെന്റ് സ്കൂളിനോട് ചേർന്ന് ആരംഭിച്ചു. 1898 ഏപ്രിൽ 1 ന് തമിഴ്,മലയാളം മീഡിയങ്ങളിലായി കുരുന്നുകൾക്ക് അറിവ് പകർന്നു നൽകാൻ കല്പാത്തിയിലെ ബ്രാഹ്മണ അധ്യാപകരെ നിയമിച്ചു. 1933 ൽ റവ.ഫാദർ മറിയ സൂസയ് സെന്റ് സെബാസ്റ്റ്യൻ സ്കൂളിനെ അപ്പർ പ്രൈമറിയായി ഉയർത്തുകയുണ്ടായി . 1944 ൽ സ്കൂളിനോട് ചേർന്ന് സെന്റ്.റീത്താസ് ഓർഫനേജ് ആരംഭിച്ചു. 1995 ലും 1998 ലുമായി മൂന്ന് നിലകളുള്ള കെട്ടിടങ്ങളും 2008 ൽ ഓർഫനേജിനോട് ചേർന്ന് ഇരുനിലക്കെട്ടിടവും നിർമ്മിച്ച് വിദ്യാലയം പുതുക്കി പണിതു. ഏതാണ്ട് രണ്ടുപതിറ്റാണ്ടുകൾക്കപ്പുറം സ്ഥലപരിമിതികൾ നിലനിൽക്കെ ആയിരത്തിതൊള്ളായിരത്തോളം കുഞ്ഞുമക്കൾ ഇവിടെ വിദ്യ അഭ്യസിച്ചിരുന്നു .2017 ആയപ്പോഴേക്കും ഈ വിദ്യാലയത്തിൽ മലയാളം,തമിഴ്,ഇംഗ്ലീഷ് എന്നീ മൂന്ന് മീഡിയങ്ങളിൽ ആയി ആൺകുട്ടികളും,പെൺകുട്ടികളും ചേർന്ന് 1200 ന് അടുത്ത് കുട്ടികൾ അറിവ് നേടുന്നതിനായി പാലക്കാടിന്റെ വിവിധ കോണുകളിൽനിന്നുമായി ഇവിടെ എത്തിച്ചേരുന്നു. | പാലക്കാട് നഗരമധ്യത്തിൽ 1851 മുതൽ അക്ഷരവെളിച്ചം പകർന്നുകൊണ്ടിരിക്കുന്ന വിദ്യാലയ മുത്തശ്ശൻ ആണ് സെന്റ് .സെബാസ്ററ്യൻ"സ് സീനിയർ ബേസിക് സ്കൂൾ.1851 ൽ റവ.ഫാദർ റാവേൽ തമിഴ് മീഡിയം സ്കൂളും തൊപ്പിക്കാരറിലെ വിദ്യാർത്ഥികൾക്കായി ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളും സ്ഥാപിച്ചു. 1865 ൽ സെന്റ്.സെബാസ്റ്റ്യൻ പള്ളിയുടെ വൈദികനായി സ്ഥാനമേറ്റശേഷം സ്കൂൾ പ്രവർത്തനം മെച്ചപ്പെടുത്താൻ പ്രസന്റേഷൻ സന്യാസിസമൂഹത്തെ അദ്ദേഹം നിയമിച്ചു. 1894 ൽ 13 സന്യാസികൾ ഉള്ള ഒരു കോൺവെന്റ് സ്കൂളിനോട് ചേർന്ന് ആരംഭിച്ചു. 1898 ഏപ്രിൽ 1 ന് തമിഴ്,മലയാളം മീഡിയങ്ങളിലായി കുരുന്നുകൾക്ക് അറിവ് പകർന്നു നൽകാൻ കല്പാത്തിയിലെ ബ്രാഹ്മണ അധ്യാപകരെ നിയമിച്ചു. 1933 ൽ റവ.ഫാദർ മറിയ സൂസയ് സെന്റ് സെബാസ്റ്റ്യൻ സ്കൂളിനെ അപ്പർ പ്രൈമറിയായി ഉയർത്തുകയുണ്ടായി . 1944 ൽ സ്കൂളിനോട് ചേർന്ന് സെന്റ്.റീത്താസ് ഓർഫനേജ് ആരംഭിച്ചു. 1995 ലും 1998 ലുമായി മൂന്ന് നിലകളുള്ള കെട്ടിടങ്ങളും 2008 ൽ ഓർഫനേജിനോട് ചേർന്ന് ഇരുനിലക്കെട്ടിടവും നിർമ്മിച്ച് വിദ്യാലയം പുതുക്കി പണിതു. ഏതാണ്ട് രണ്ടുപതിറ്റാണ്ടുകൾക്കപ്പുറം സ്ഥലപരിമിതികൾ നിലനിൽക്കെ ആയിരത്തിതൊള്ളായിരത്തോളം കുഞ്ഞുമക്കൾ ഇവിടെ വിദ്യ അഭ്യസിച്ചിരുന്നു .2017 ആയപ്പോഴേക്കും ഈ വിദ്യാലയത്തിൽ മലയാളം,തമിഴ്,ഇംഗ്ലീഷ് എന്നീ മൂന്ന് മീഡിയങ്ങളിൽ ആയി ആൺകുട്ടികളും,പെൺകുട്ടികളും ചേർന്ന് 1200 ന് അടുത്ത് കുട്ടികൾ അറിവ് നേടുന്നതിനായി പാലക്കാടിന്റെ വിവിധ കോണുകളിൽനിന്നുമായി ഇപ്പോൾ ഇവിടെ എത്തിച്ചേരുന്നു. | ||
== '''മാനേജ്‌മെന്റ്''' == | == '''മാനേജ്‌മെന്റ്''' == |