"എൻ സി സി ബോയ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  14 മാർച്ച് 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
നമ്മുടെ കടലോരങ്ങളും കടൽത്തീരങ്ങളും വൃത്തിയുള്ളതും പ്ലാസ്റ്റിക് വിമുക്തമാക്കുന്ന തിനും വേണ്ടി എൻ.സി.സി. ദേശീയതലത്തിൽ നടത്തി വരുന്ന പുനീത് സാഗർ യ ജ്ഞത്തിന്റെ ഭാഗമായി കേരള & ലക്ഷദ്വീപ് ഡയറക്ടറേറ്റ് സംഘടിപ്പിച്ച ബോധവൽക്കരണ  സൈക്കിൾ യജ്ഞത്തിന്റെ രണ്ടാം പാദം തിരൂരിൽ നിന്നും കോഴിക്കോട് വരക്കൽ ബീച്ച് വരെ സൈക്കിൾ യാത്ര ഏറ്റെടുത്ത് നടത്തിക്കൊണ്ട് 29  കേരള NCC ബറ്റാലിയൻ നിർവഹിച്ചു. 40 കെഡറ്റുകൾ പങ്കെടുത്തു. തിരൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ NCC കെഡറ്റുകൾ നേതൃത്വം നൽകി. 29 കേരള ബറ്റാലിയൻ NCC കമാന്റിംങ് ഓഫീസർ കേണൽ അഭിനവ് കുമാർ അധ്യക്ഷത വഹിച്ചു . തിരൂർ Dy.SP ശ്രീ. ബെന്നി .വി.വി. ഫ്ലാഗ് ഓഫ് ചെയ്തു. നഗരസഭാ ചെയർ പേഴ്സൺ ശ്രീമതി. നസീമ ഉദ്ഘാടനം നിർവഹിച്ചു. മോണിംഗ് സ്റ്റാർ ക്ലബ്ബ് ഭാരവാഹികളായ ശ്രീ. കെ. പി. എ. റഹ്മാൻ , ശ്രീ. ഗണേശ് വടേരി , ശ്രീ. അൻവർ കള്ളിയത്ത് എന്നിവർ പ്രസംഗിച്ചു. എൻ.സി.സി. ഓഫീസർമാരായ ക്യാപ്റ്റൻ ഷുക്കൂർ ഇല്ലത്ത്, ലഫ്റ്റ്നന്റ് ഷൈലേഷ് എസ്. ജി. എന്നിവർ നേതൃത്വം നൽകി.

സ്വചഛ ഭാരത് അഭിയാന്റെ ഭാഗമായി 29 കേരള എൻ. സി.സി യുടെ കീഴിലുള്ള തിരൂർ ഗവ.ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ എൻ.സി.സി.                കെഡറ്റുകൾ തിരൂർ റെയിൽവെ സ്റ്റേഷനിൽ പൂന്തോട്ട നിർമാണവും മറ്റ് സൗന്തര്യവൽക്കരണ പരിപാടി കളും നടത്തി. റെയിൽവെ പ്ലാറ്റ്ഫോമിലും പരിസരത്തും അലങ്കാര ചെടിച്ചട്ടികളും ഓർക്കിഡ് പുഷ്പങ്ങളും സജ്ജീകരിച്ചു. തിരുർ റെയിൽവെ സൂപ്രണ്ട് ശ്രീ. രാജഗോപാൽ എൻ.സി.സി. ഓഫീസർ എസ്. ജി. ശൈലേഷ് എന്നിവർ നേതൃത്വം നൽകി. ആർ.പി.എഫ്. സബ് ഇൻസ്പെക്ടർ ഷിനോജ് ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. സൈയ്തുമുഹമ്മദ് മറ്റ് റെയിൽവെ ഉദ്യോഗസ്ഥർ ആർ.പി.എഫ്. അംഗങ്ങൾ എന്നിവർ വേണ്ട നിർദ്ദേശങ്ങൾ നൽകി.

289

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1769679" എന്ന താളിൽനിന്ന് ശേഖരിച്ചത്