എ.എൽ.പി.എസ്. കോങ്ങാംപാറ/ചരിത്രം (മൂലരൂപം കാണുക)
14:22, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022മണി
5fd4e5q1kt (സംവാദം | സംഭാവനകൾ) (ചരിത്രം) |
5fd4e5q1kt (സംവാദം | സംഭാവനകൾ) (മണി) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}ബാസൽ മിഷൻ എന്ന ക്രിസ്ത്യൻ മിഷണറി 1946. സ്ഥാപിച്ചതാണ് ഈ വിദ്യാലയം.നയോമി കരുണാകരൻ എന്ന വനിതയായിരുന്നു ആദ്യ മാനേജർ.കോഴിക്കോട് സ്വദേശിയായിരുന്നു അവർ.1968ൽ ഈ വിദ്യാലയം പുതുശ്ശേരി പഞായത്ത് ഏറ്റെടുത്തു.ചാക്കുണ്ണി പ്രഥമ പ്രധാന അധ്യാപകനായിരുമന്നു.[[എ.എൽ.പി.എസ്. കോങ്ങാംപാറ|ക്ലിക്ക് ചെയ്യു]] | {{PSchoolFrame/Pages}}ബാസൽ മിഷൻ എന്ന ക്രിസ്ത്യൻ മിഷണറി 1946. സ്ഥാപിച്ചതാണ് ഈ വിദ്യാലയം.നയോമി കരുണാകരൻ എന്ന വനിതയായിരുന്നു ആദ്യ മാനേജർ.കോഴിക്കോട് സ്വദേശിയായിരുന്നു അവർ.1968ൽ ഈ വിദ്യാലയം പുതുശ്ശേരി പഞായത്ത് ഏറ്റെടുത്തു.ചാക്കുണ്ണി പ്രഥമ പ്രധാന അധ്യാപകനായിരുമന്നു.[[എ.എൽ.പി.എസ്. കോങ്ങാംപാറ|ക്ലിക്ക് ചെയ്യു]] | ||
ചോള വംശത്തിൽപ്പെട്ട സേലം കേന്രമാക്കിയുള്ള ഒരു ഗ്രൂപ്പ് കോങ്ങാംപ്പാറ എന്ന സ്ഥ്ലത്ത് കുടിയേറി പാർത്തു ച്ചുറ്റും പാറകൾ നിറ ഞ്ഞ പ്രദേശം.ചോള വംശത്തിൽപ്പെട്ട ഇവർ മാവിൻ ക്രഷി ആരംഭിച്ചു.സേലത്ത് പ്രസിദ്ധിയുള്ള അൽഫോൻസാ മാമ്പഴമായിരുന്നു ഇവർ ക്രഷി ചെയ്ത്ത്.ഇവരിൽ പ്രമുഖനായിരുന്നു തോമയാർ മണിക്കാരർ |