"ജി.എൽ.പി.എസ് തൂവ്വൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(MAATAM VARUTHY)
 
വരി 40: വരി 40:
====== '''ജനകീയ അയ്യപ്പൻ വിളക്ക്''' ======
====== '''ജനകീയ അയ്യപ്പൻ വിളക്ക്''' ======
എല്ലാ വർഷവും ഹിന്ദു ക്രിസ്ത്യൻ മുസ്‌ലിം വിഭാഗങ്ങളിലുള്ള ആളുകൾക്കു  പങ്കെടുക്കാവുന്ന  ജനകീയ അയ്യപ്പൻവിളക്ക് സംഘടിപ്പിക്കുന്നു.മൂന്നു മതങ്ങളുടെയും തനതു കലാരൂപങ്ങൾ ഇവിടെ അവതരിപ്പിക്കാറുണ്ട്.ഇത് തുവ്വൂരിന്റെമാത്രം പ്രത്യേകത ആണ്.

====== കളമെഴുത്ത് ======
എല്ലാ വർഷവും തുവ്വൂർ വേട്ടക്കാരൻ ക്ഷേത്രത്തിൽ  നടത്തുന്ന കളമെഴുത്ത് പാട്ടു ഏറെ പ്രശസ്തമാണ് .അഞ്ചു നിറത്തിലുള്ള പൊടികൾകൊണ്ട് നിലത്ത് ദേവതകളുടെ കളം എഴുതുന്നതാണ് കളമെഴുത്ത്. പ്രകൃതിയിൽ നിന്നു കിട്ടുന്ന വസ്തുക്കൾ ഉപയോഗിച്ചാണ് വിവിധ നിറങ്ങളുള്ള പൊടികൾ തയ്യാറാക്കുന്നത്.
====== മാപ്പിളപ്പാട്ട് ======
നാണിയാപ്പ എന്ന മാപ്പിളപ്പാട്ടു കലാകാരൻ ഹാർമോണിയം വായിച്ചു പാടിയിരുന്ന മാപ്പിളപ്പാട്ടുകൾ ഒരു കാലത്തു ഈനാട്ടിലെ ജനങ്ങളുടെ അഭിമാനവും ആഹ്ലാദവും ആയിരുന്നു.ഇന്ന് അദ്ദേഹം ഈ ലോകം വിട്ടു പിരിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ പാട്ടുകൾ ഇവിടുത്തെ ജനങ്ങളിലൂടെ ജീവിക്കുന്നു.

== അതിരുകൾ ==
== അതിരുകൾ ==
194

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1767876" എന്ന താളിൽനിന്ന് ശേഖരിച്ചത്