സെന്റ് ജോസഫ്സ് എൽപിഎസ് വെളിച്ചിയാനി (മൂലരൂപം കാണുക)
11:41, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→സാമൂഹ്യശാസ്ത്രക്ലബ്
വരി 94: | വരി 94: | ||
====സാമൂഹ്യശാസ്ത്രക്ലബ്==== | ====സാമൂഹ്യശാസ്ത്രക്ലബ്==== | ||
കുട്ടികളുടെ ലോകം എന്നും സംശയങ്ങളും കൗതുകങ്ങളും നിറഞ്ഞതാണ് .ഇത്തരം സംശയനിവാരണങ്ങൾക്കും കൂടുതൽ അറിവുകൾ ആർജിക്കുന്നതിനുമായി ക്ലബ് റ്റിന്റു ടീച്ചറിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു .കുട്ടികളിലെ പ്രവർത്തനതാത്പര്യത്തെ വളർത്തുവാൻ ക്ലബ് സഹായകമാണ് .35 കുട്ടികൾ ക്ലബിൽ ഉണ്ട് . | |||
====പരിസ്ഥിതി ക്ലബ്ബ്==== | ====പരിസ്ഥിതി ക്ലബ്ബ്==== | ||
വിദ്യാർത്ഥികളെയും അവർക്കു ചുറ്റുമുള്ള പ്രകൃതിയേയും ഗാഢമായി ബന്ധിപ്പിച്ചുകൊണ്ട് ഹരിതസൗഹൃദമായ ഒരു വിദ്യാലയാന്തരീഷം സ്രഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ക്ലബ് പ്രവർത്തിച്ചുവരുന്നു .ജൂൺ 5 പരിസ്ഥിതി ദിനത്തിൽ മരത്തൈ നട്ടുകൊണ്ട് ക്ലബ് പ്രവർത്തനം ആരംഭിക്കുന്നു .ആഷ ടീച്ചറിന്റെ നേതൃത്വത്തിൽ കുട്ടികൾ ക്ലബ്ബിൽ പ്രവർത്തിക്കുന്നു . | വിദ്യാർത്ഥികളെയും അവർക്കു ചുറ്റുമുള്ള പ്രകൃതിയേയും ഗാഢമായി ബന്ധിപ്പിച്ചുകൊണ്ട് ഹരിതസൗഹൃദമായ ഒരു വിദ്യാലയാന്തരീഷം സ്രഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ക്ലബ് പ്രവർത്തിച്ചുവരുന്നു .ജൂൺ 5 പരിസ്ഥിതി ദിനത്തിൽ മരത്തൈ നട്ടുകൊണ്ട് ക്ലബ് പ്രവർത്തനം ആരംഭിക്കുന്നു .ആഷ ടീച്ചറിന്റെ നേതൃത്വത്തിൽ കുട്ടികൾ ക്ലബ്ബിൽ പ്രവർത്തിക്കുന്നു . |