പിണറായി ജി.വി ബേസിക് യു.പി.എസ് (മൂലരൂപം കാണുക)
11:24, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 338: | വരി 338: | ||
ദിനാചരണത്തിന് ഭാഗമായി എൽ.പി, യു.പി തലത്തിൽ പോസ്റ്റർ രചന മത്സരം നടത്തി ശാസ്ത്ര സാഹിത്യ പരിഷത്ത് തലശ്ശേരി മേഖല സെക്രട്ടറി സി പ്രദീപൻ സാറിന്റെ നേതൃത്വത്തിൽ ഗൂഗിൾ വഴി ബോധവൽക്കരണ ക്ലാസ് നടത്തി. | ദിനാചരണത്തിന് ഭാഗമായി എൽ.പി, യു.പി തലത്തിൽ പോസ്റ്റർ രചന മത്സരം നടത്തി ശാസ്ത്ര സാഹിത്യ പരിഷത്ത് തലശ്ശേരി മേഖല സെക്രട്ടറി സി പ്രദീപൻ സാറിന്റെ നേതൃത്വത്തിൽ ഗൂഗിൾ വഴി ബോധവൽക്കരണ ക്ലാസ് നടത്തി. | ||
'''ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് സ്ഥാപക ദിന ക്വിസ് -- സ്കൂൾ തലം''' | |||
ഗൈഡ് വിഭാഗത്തിൽ ഓൺലൈൻ ക്വിസ് മത്സരത്തിൽ ശർമിഷ്ഠ വികാസ് ഒന്നാം സ്ഥാനം നേടി. | |||
ബുൾബുൾ വിഭാഗത്തിൽ അനാമിക പാന്ധ്യൻഞ്ചേരി ഒന്നാം സ്ഥാനം കരസ്ഥമാക്കി. | |||
'''ലോക വിനോദ സഞ്ചാര ദിനം''' | |||
ദിനാചരണത്തിന് ഭാഗമായി സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ 5 6 7 ക്ലാസിലെ കുട്ടികൾ കേരളം, ഇന്ത്യ, കണ്ണൂരിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളെ ഉൾപ്പെടുത്തി ഡിജിറ്റൽ വീഡിയോ തയ്യാറാക്കി പ്രദർശിപ്പിച്ചു. | |||
'''രക്തദാന ദിനം''' | |||
രക്തദാന ദിനത്തിൽ പിണറായി ഹെൽത്ത് സെന്ററിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ സുനിൽകുമാർ ഗൂഗിൾ മീറ്റ് വഴി ബോധവൽക്കരണ ക്ലാസ് നടത്തി രക്തദാന ത്തെ കുറിച്ചും അതിന്റെ ഘട്ടങ്ങളെ കുറിച്ചും ക്ലാസ്സിൽ സംസാരിച്ചു | |||
'''അന്താരാഷ്ട്ര വയോജന ദിനം''' | |||
ദിനാചരണത്തിന് ഭാഗമായി മുഴുവൻ വിദ്യാർത്ഥികളും മുത്തശ്ശൻ മുത്തശ്ശിക്കൊപ്പം ഉള്ള ഫോട്ടോ പങ്കുവെച്ച് മൂന്നാം ക്ലാസിലെ ചേതൻ കൊറോണക്കാലത്തെ വാർദ്ധക്യം എന്ന വിഷയത്തിൽ വീഡിയോ തയ്യാറാക്കി പ്രദർശിപ്പിച്ചിട്ടുണ്ട് | |||
'''ഗാന്ധിജയന്തി''' | |||
ദിനാചരണത്തോടനുബന്ധിച്ച് സ്കൂൾ പരിസരം അധ്യാപകരുടെ നേതൃത്വത്തിൽ വൃത്തിയാക്കി 1 2 ക്ലാസിലെ കുട്ടികൾ ചിത്രരചന, ആപ്തവാക്യ ശേഖരണം, ഗാന്ധി പാട്ടുകൾ എന്നീ പരിപാടികൾ നടത്തി. | |||
മൂന്നാംക്ലാസിൽ ആപ്തവാക്യ ശേഖരണം, ക്വിസ് പ്രസംഗം എന്നീ പരിപാടികൾ നടത്തി. 4th സ്റ്റാൻഡേർഡ്-- പ്രസംഗം, ആപ്തവാക്യ ശേഖരണം, ക്വിസ് എന്ന പരിപാടികൾ നടത്തി. | |||
യുപി ക്ലാസുകളിൽ പ്രസംഗം, ക്വിസ് എന്നീ പരിപാടികൾ നടത്തി. | |||
'''ലോക ആവാസ ദിനം''' | |||
ദിനാചരണത്തിന് ഭാഗമായി ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകർ ശ്രീമതി സുചിത്ര ടീച്ചർ ബോധവൽക്കരണ ക്ലാസ് നടത്ത | |||
'''ലോക പുഞ്ചിരി ദിനം''' | |||
പുഞ്ചിരി ദിനത്തിന്റെ ഭാഗമായി കുട്ടികൾ ഓൺലൈൻ പുഞ്ചിരി മത്സരം നടത്തി. 'മാസ്കിനുള്ളിലെ പുഞ്ചിരി' എന്ന വിഷയത്തെക്കുറിച്ച് രക്ഷിതാക്കളിൽ നിന്നും കഥാ കവിതാ രചന മത്സരങ്ങളും നടത്തി | |||
'''മുട്ട ദിനം''' | |||
ദിനാചരണത്തിന് ഭാഗമായി ഭക്ഷണത്തിൽ മുട്ടയുടെ പ്രാധാന്യം പലതരം കോഴികൾ എന്നിവയെ ഉൾക്കൊള്ളിച്ച പവർ പോയിന്റ് സെൻസേഷൻ തയ്യാറാക്കി മുഴുവൻ ക്ലാസിലെ കുട്ടികളും മുട്ട വിഭവങ്ങൾ തയ്യാറാക്കി വീഡിയോ ഷെയർ ചെയ്തു | |||
'''വ്യോമസേനാ ദിനം''' | |||
സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ വ്യോമസേനാ ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള വീഡിയോ ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്തു | |||
'''തപ്പാൽ ദിനം''' | |||
ദിനാചരണത്തിന് ഭാഗമായി വീഡിയോ ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്തു. | |||
'''അന്താരാഷ്ട്ര ബാലികാ ദിനം''' | |||
ദിനാചരണത്തിന് ഭാഗമായി ചൈൽഡ് ലൈൻ പ്രവർത്തകനായ ശ്രീ ഹരികുമാർ സാർ ഗൂഗിൾ മീറ്റ് വഴി ബോധവൽക്കരണ ക്ലാസ്സ് നൽകി. ദിനാചരണത്തിന് പ്രാധാന്യം വിശദീകരിക്കുകയും ചെയ്തു. | |||
'''ലോക കാഴ്ച്ച ദിനം''' | |||
ദിനാചരണത്തിന് ഭാഗമായി ഗൂഗിൾ മീറ്റ് വഴി ഡോക്ടർ അശ്വതി ബോധവൽക്കരണ ക്ലാസ്സ് നൽകി കണ്ണിന്റെ പ്രാധാന്യത്തെക്കുറിച്ചും കണ്ണ് സംരക്ഷിക്കേണ്ട ആവശ്യകതയെക്കുറിച്ചും ക്ലാസിൽ ചർച്ച ചെയ്തു | |||
'''ലോക വിദ്യാർത്ഥി ദിനം''' | |||
ദിനാചരണത്തിൽ ലോക വിദ്യാർത്ഥി ദിനവുമായി ബന്ധപ്പെട്ട വീഡിയോ ക്ലാസ്സ് ഗ്രൂപ്പിൽ ഷെയർ ചെയ്തു. | |||
'''ദാരിദ്ര്യ നിർമാർജന ദിനം''' | |||
സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ ദാരിദ്ര്യം ഇന്ത്യയിൽ എന്ന വിഷയത്തെ കുറിച്ച് ലേഖന മത്സരം നടത്തി. | |||
'''ഏകതാ ദിനം''' | |||
സർദാർ വല്ലഭായി പട്ടേലിനെ ജന്മദിനത്തോടനുബന്ധിച്ച് ഏകതാ ദിനം ആചരിച്ചു. മുഴുവൻ കുട്ടികളും പ്രതിജ്ഞ എടുക്കുകയും ചെയ്തു. ദിനാചരണവുമായി ബന്ധപ്പെട്ട ഇംഗ്ലീഷ് ഹിന്ദി എന്നീ വിഷയങ്ങളിൽ കഥാരചന നടത്തി. | |||
'''പ്രവേശനോത്സവം''' | |||
പ്രവേശന ഉത്സവത്തിന്റെ ഭാഗമായി കുസുമം ക്ലബ് സാമൂഹ്യ വിദ്യാകേന്ദ്രം എന്നിവരുടെ സഹകരണത്തോടുകൂടി സ്കൂൾ പരിസരം അലങ്കരിച്ചു കുസുമം ക്ലബ് വകയായി സാനിറ്റൈസറും മാസ്ക്കും വിതരണം ചെയ്തു. ക്ലാസിന് അകത്തും പുറത്തും കോവിഡും ആയി ബന്ധപ്പെട്ട പോസ്റ്ററുകൾ പതിച്ചു. രാവിലെ 9.30 ന് എത്തും ശ്രീമതി റീന ടീച്ചർ | |||
'''കേരളപ്പിറവി ദിനം''' | |||
1/11/20 ന് കേരളപിറവി ദിനം ആചരിച്ചു. കേരള ഗാന അവതരണം പതിപ്പ് നിർമ്മാണം കേരള വേഷവിധാനം ക്വിസ് മത്സരം എന്നിവ നടത്തി. | |||
UP 1st നീൽ ലതീഷ് | |||
LP 1st ആദിവ് കൃഷ്ണ | |||
'''ദേശീയ വിദ്യാഭ്യാസ ദിനം''' | |||
ദിനാചരണത്തിന് ഭാഗമായി സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ മൗലാനാ അബ്ദുൽ കലാമിനെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വീഡിയോ ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്തു യുപി ക്ലാസിലെ ഏതാനും കുട്ടികൾ ദിനാചരണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. | |||
'''ശിശുദിനം''' | |||
ശിശു ദിനത്തിന്റെ ഭാഗമായി ഓൺലൈൻ ക്വിസ് മത്സരം നടത്തി. പതിപ്പ് നിർമ്മാണം തൊപ്പി നിർമ്മാണം വേഷവിധാനം കഥാ/ പാട്ട് അവതരണം പ്രസംഗം എന്നീ പരിപാടികൾ നടത്തി. | |||
'''പൗരാവകാശ ദിനം''' | |||
സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ അഡ്വ. ബിന്ദു പൗരാവകാശ വുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ് നടത്തി. | |||
'''വാഗൺ ട്രാജഡി''' | |||
ദിനാചരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ അടങ്ങിയ വോയിസ് ക്ലിപ്പ് വീഡിയോ എന്നിവ ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്തു. | |||
'''ടെലിവിഷൻ ദിനം''' | |||
ടെലിവിഷൻ ദിനത്തിന്റെ ഭാഗമായി 4 മുതൽ 7 വരെ ക്ലാസിലെ കുട്ടികൾക്ക് വാർത്ത അവതരണം സംഘടിപ്പിച്ചു അനുഗ്രഹ, അനാമൃത എന്നിവരുടെ അവതരണം മികച്ച അവതരണം ആയി കണ്ടെത്തി പ്രശംസിച്ചു | |||
'''ഡെയിലി അസംബ്ലി''' | |||
അധ്യാപകരുടെ നേതൃത്വത്തിൽ ദിവസവും അസംബ്ലി നടത്തിവരുന്ന ഓരോ കുട്ടിക്കും പരമാവധി അവസരം നൽകിവരുന്നു | |||
'''യൂണിറ്റ് ടെസ്റ്റ്''' | |||
ഒന്നു മുതൽ ഏഴ് വരെ ക്ലാസിൽ ഓരോ വിഷയവുമായി ബന്ധപ്പെട്ട് യൂണിറ്റ് ടെസ്റ്റുകൾ നടത്തി കുട്ടികളുടെ പഠനനിലവാരം വിലയിരുത്തി പഠന വിടവുകൾ കണ്ടെത്തി അത് നികത്താനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു കണ്ടെത്തുകയും ക്ലാസ് അധ്യാപകർ അത് നടപ്പിലാക്കുകയും ചെയ്യുന്നുണ്ട്. | |||
'''ദേശീയ ഭരണഘടനാ ദിനം''' | |||
സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഭരണഘടനയുടെ പ്രാധാന്യവും ആയി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ്സ് നൽകി ഇന്ത്യൻ ദേശീയത എന്ന വിഷയവുമായി ബന്ധപ്പെട്ട് ഓൺലൈൻ ക്വിസ് മത്സരവും സംഘടിപ്പിച്ചു. | |||
യുപി വിഭാഗം ഒന്നാം സ്ഥാനം ലക്ഷ്മിക സി | |||
എൽ പി വിഭാഗം ഒന്നാം സ്ഥാനം അനുഗ്രഹ പി | |||
'''എയ്ഡ്സ് ദിനം''' | |||
ലോക എയ്ഡ്സ് ദിനം ദിനാചരണത്തിന് ഭാഗമായി അസംബ്ലി ശ്രീമതി സക്കീന ടീച്ചർ ബോധവൽക്കരണ ക്ലാസ് നടത്തി 3rd സ്റ്റാൻഡേർഡ് മുതൽ ഏഴാം ക്ലാസിൽ വരെ പോസ്റ്റർ രചനാ പ്രവർത്തനവും നടത്തി. | |||
'''നാവികസേനാ ദിനം''' | |||
ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ ബോധവൽക്കരണം നടത്തി. | |||
'''ക്ലാസ് പിടിഎ''' | |||
എല്ലാ മാസവും ക്ലാസ് അടിസ്ഥാനത്തിൽ ക്ലാസ്സ് പിടിഎ നടത്തുന്നുണ്ട്. കുട്ടികളുടെ പഠന നിലവാരത്തെ കുറിച്ച് രക്ഷിതാക്കളെ ബോധ്യപ്പെടുത്തുന്നുണ്ട്. | |||
'''എൽ എസ് എസ്, യു എസ് എസ് പരിശീലനം''' | |||
വിഷയാടിസ്ഥാനത്തിൽ ഓൺലൈനായും ഓഫ്ലൈനായും എൽ എസ് എസ്, യു എസ് എസ് പരിശീലനം നടത്തുന്നുണ്ട്. | |||
'''ഗ്രന്ഥശാല വായനമത്സരം -- സ്കൂൾ തലം''' | |||
ഗ്രന്ഥശാല വായന മത്സരത്തിൽ വൈഗ ജാനി ശർമിഷ്ഠ വികാസ് എന്നിവർ മേഖലാ തല മത്സരത്തിന് അർഹത നേടി. | |||
'''ഗ്രന്ഥശാല വായനമത്സരം -- സ്കൂൾ തലം''' | |||
ഗ്രന്ഥശാല വായന മത്സരത്തിൽ വൈഗ, ജാൻവി, ശർമിഷ്ഠ വികാസ് എന്നിവർ മേഖലാ തല മത്സരത്തിന് അർഹത നേടി. | |||
'''ദേശീയ കർഷക ദിനം''' | |||
കർഷക ദിനത്തിന്റെ ഭാഗമായി അധ്യാപകരുടെ നേതൃത്വത്തിൽ കൃഷിത്തോട്ട നിർമ്മാണം ആരംഭിച്ചു. കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ കാർഷിക മേഖലയുടെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളെ ബോധവൽക്കരിച്ചു. | |||
'''ക്രിസ്തുമസ്''' | |||
ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി സ്റ്റാർ നിർമ്മാണം, ആശംസാ കാർഡ്, പുൽക്കൂട് നിർമ്മാണം വേഷധാരണം എന്നീ പ്രവർത്തനങ്ങൾ നടത്തി. | |||
'''സപര്യ സംസ്കൃതോത്സവം''' | |||
സപര്യ സബ് ജില്ലാതല സംസ്കൃതോത്സവത്തിൽ 11 ഇനത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചു | |||
'''collector @ school''' | |||
collector @ School വീഡിയോ ക്ലാസിൽ പ്രദർശിപ്പിച്ചു. മലിനീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ക്ലാസിൽ ചർച്ച നടത്തി. മുഴുവൻ ക്ലാസിലേയും കുട്ടികൾ E- pledge എടുക്കുകയും ചെയ്തു. പ്ലാസ്റ്റിക് ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് കുട്ടികളെ ബോധവൽക്കരിച്ചു. | |||
'''കഥ വരമ്പിലൂടെ''' | |||
ശ്രീമതി സബിന ടീച്ചറുടെ നേതൃത്വത്തിൽ എല്ലാ ദിവസവും ഉച്ചയ്ക്ക് 12.40 മുതൽ കഥവരമ്പിലൂടെ എന്ന പ്രവർത്തനം നടത്തുന്നുണ്ട്. മുഴുവൻ കുട്ടികൾക്കും ഗുണപാഠ കഥകൾ കേൾക്കാനും ഇതിനോടനുബന്ധിച്ചുള്ള വിവിധ സർഗശേഷി ഉണർത്തുന്ന പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. | |||
'''Sweet English''' | |||
ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വീറ്റ് ഇംഗ്ലീഷ് പ്രവർത്തനം നടത്തുന്നുണ്ട് മുഴുവൻ കുട്ടികൾക്കും ഇംഗ്ലീഷ് കഥകൾ കേൾക്കാൻ അവസരം ഒരുക്കുകയും ശേഷം ക്വസ്റ്റ്യൻ മേക്കിങ്, കോൺവെർസേഷൻ മേക്കിങ്, റോൾ പ്ലേ എന്നീ പ്രവർത്തനങ്ങളും നടത്തുന്നുണ്ട് ഇതിലൂടെ കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷാ താൽപര്യം ജനിപ്പിക്കാനും ഭാഷാ പ്രാവീണ്യം കൂട്ടാനും സഹായകമാകുന്നുണ്ട് | |||
'''ദേശീയ ബാലികാ ദിനം''' | |||
ദേശീയ ബാലികാ ദിനത്തോടനുബന്ധിച്ച് കണ്ണൂർ ചൈൽഡ് ഇന്റെ നേതൃത്വത്തിൽ ശ്രീ മാത്യു തെല്ലി യിൽ ( former chairperson Childwelfare committee, കണ്ണൂർ, Former member Textbook committee, kerala) ബോധവൽക്കരണ ക്ലാസ്സ് നൽകി. സുരക്ഷിതമായ ബാല്യം ഓരോ വ്യക്തിയുടെയും കടമയാണ് എന്ന് നമ്മെ ഓർമ്മിപ്പിച്ചു. പെൺകുട്ടികളുടെ അവകാശങ്ങളെക്കുറിച്ചും ലിംഗ വിവേചനങ്ങളെ കുറിച്ചും ബോധവൽക്കരിച്ചു | |||
'''റിപ്പബ്ലിക്''' | |||
9.30 ന് അധ്യാപകരും അനധ്യാപകരും സ്കൂളിലെത്തി ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി റീന ടീച്ചർ പതാക ഉയർത്തി അധ്യാപകരുടെ നേതൃത്വത്തിൽ പതാക ഗാനം, പ്രതിജ്ഞ, ദേശഭക്തിഗാനം, ദേശീയഗാനം, എന്നിവ അവതരിപ്പിച്ചു റിപ്പബ്ലിക് ദിന ഓൺലൈൻ ക്വിസ് മത്സരം എന്നീ പ്രവർത്തനങ്ങൾ നടത്തി. | |||
'''തണ്ണീർതട ദിനം''' | |||
ദിനാചരണത്തിന് ഭാഗമായി മെൻഡേഴ്സ് കേരള യുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ് നൽകി. ഡോക്ടർ മുഹമ്മദ് ജാഫർ പട്ടേലാണ് ക്ലാസ് നയിച്ചത | |||
'''ലോക അർബുദ ദിനം''' | |||
ലോക അർബുദ ദിനത്തോടനുബന്ധിച്ച് മലബാർ കാൻസർ സെന്റർലെ അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ ആദർശ്. ടി യുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ് നൽകി. അർബുദ രോഗലക്ഷണങ്ങളെ കുറിച്ചും ചികിത്സാ രീതികളെക്കുറിച്ചും വരാൻ കാരണങ്ങളെക്കുറിച്ചും വിശദമായ ക്ലാസ്സ് നൽകി | |||
'''ഇന്റർനെറ്റ് സുരക്ഷാ ദിനം''' | |||
ഇന്റർനെറ്റ് സുരക്ഷാ ദിനവുമായി ബന്ധപ്പെട്ട കണ്ണൂർ ചൈൽഡ് ലൈനിലെ നേതൃത്വത്തിൽ സൈക്കോതെറാപ്പി ലിസ്റ്റ് പ്രദീപ് മാലോത്ത് ഗൂഗിൾ മീറ്റ് വഴി ബോധവൽക്കരണ ക്ലാസ്സ് നൽകി. ഇന്റർനെറ്റ് ഉപയോഗത്തിന് ദൂഷ്യഫലങ്ങളെക്കുറിച്ച് വിശദമായ ക്ലാസ്സ് നൽകി രക്ഷിതാക്കളുടെയും കുട്ടികളുടെയും സംശയ നിവാരണത്തിനും അവസരമൊരുക്കി | |||
'''ലോക റേഡിയോ ദിനം''' | |||
ദിനാചരണത്തിന് ഭാഗമായി ശ്രീമതി വിപിന ടീച്ചർ റേഡിയോ അന്നും ഇന്നും എന്നതിനെ കുറിച്ച് വിശദീകരണം ക്ലാസ്സ് നൽകി. | |||
'''ലോക സാമൂഹിക നീതി ദിനം''' | |||
സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക സാമൂഹിക ദിനം ആചരിച്ചു സാമൂഹിക പ്രശ്നങ്ങളെ കുറിച്ചും പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ശ്രമങ്ങൾ ഉൾപ്പെടുന്ന സാമൂഹിക നീതിയെക്കുറിച്ചും ശ്രീമതി ദിൽന ടീച്ചർ അസംബ്ലിയിൽ ബോധവൽക്കരണം നടത്തി. | |||
'''ലോകമാതൃഭാഷാദിനം''' | |||
ലോകമാതൃഭാഷാദിനം വുമായി ബന്ധപ്പെട്ട ശ്രീമതി ദീപ ടീച്ചർ ശ്രീമതി സബിന ടീച്ചർ എന്നിവർ മാതൃഭാഷയുടെ പ്രാധാന്യത്തെ കുറിച്ച് അസംബ്ലിയിൽ വിശദീകരണം ക്ലാസ്സ് നൽകി. ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ പ്രതിജ്ഞയെടുത്തു ഒന്നു മുതൽ 7 വരെ ക്ലാസ്സിൽ വായനാദിനത്തിന് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു | |||
'''ലോക ചിന്താ ദിനം''' | |||
പരിചിന്തന ദിനത്തിന്റെ ഭാഗമായി ഫ്ലോക്ക് ലീഡർ ശ്രീമതി ശ്രുതി ടീച്ചർ സ്കൗട്ട് ഗൈഡ് ഫ്ലോക്ക് യൂണിറ്റ് പ്രവർത്തനങ്ങളെക്കുറിച്ചും ദിനാചരണത്തിന് പ്രാധാന്യത്തെക്കുറിച്ചും അസംബ്ലിയിൽ ബോധവൽക്കരണം നടത്തി. | |||
'''സ്കൂൾ സൗന്ദര്യവല്ക്കരണം''' | |||
സ്കൂൾ സൗന്ദര്യ വൽക്കരണത്തിന് ഭാഗമായി മുഴുവൻ അദ്ധ്യാപകരുടേയും നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ വിവിധ ചെടികൾ നട്ടുപിടിപ്പിക്കുക പരിപാലിക്കുകയും ചെയ്യുന്നുണ്ട്. | |||
'''സമ്പൂർണ്ണ ശുചിത്വം''' | |||
സ്കൂൾ സമ്പൂർണ ശുചിത്വ ത്തിന്റെ ഭാഗമായി സ്കൂൾ പരിസരത്ത് പെൻ ബൂത്ത്, ബോട്ടിൽ ബൂത്ത്, ജൈവ അജൈവ മാലിന്യ ബിൻ, എന്നിവ സ്ഥാപിക്കുകയും മാലിന്യങ്ങൾ നിക്ഷേപിക്കാനുള്ള കൃത്യമായ നിർദ്ദേശം നൽകുകയും ചെയ്തു. ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹരിത നിർദ്ദേശങ്ങൾ സ്കൂൾ പരിസരത്ത് സ്ഥാപിക്കുകയും ചെയ്തു | |||
'''ഉല്ലാസ ഗണിത ശില്പശാല .''' | |||
ഒന്ന് രണ്ട് ക്ലാസിലെ അധ്യാപകരുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് ഉല്ലാസഗണിതം ശില്പശാല നടത്തി. ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി റീന ടീച്ചർ ശിൽപശാല ഉദ്ഘാടനം ചെയ്തു ഒന്നാം ക്ലാസിൽ നിന്ന് 12 രക്ഷിതാക്കളും രണ്ടാം ക്ലാസിൽ നിന്ന് 6 രക്ഷിതാക്കളും ശില്പശാലയിൽ പങ്കെടുത്തു രക്ഷിതാക്കളുടെ സഹകരണത്തോടെ ഗണിത പഠനോപകരണങ്ങൾ തയ്യാറാക്കി പ്രദർശിപ്പിച്ചു. ഓരോ ഗണിതകളികൾ ഘട്ട അധ്യാപക രക്ഷിതാക്കൾക്ക് വിശദീകരിച്ചു നൽകുകയും ഐസിടി സഹായം ഉപയോഗപ്പെടുത്തുകയും ചെയ്തു. | |||
'''ദേശീയ ശാസ്ത്രദിനം''' | |||
ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് ശാസ്ത്ര കോർണറിന് നേതൃത്വത്തിൽ ശ്രീമതി ദീപ ടീച്ചർ ശാസ്ത്ര കോർണർ അംഗങ്ങളും ചേർന്ന് വിവിധ ലഘു പരീക്ഷണം നടത്തി കുട്ടികൾക്ക് താത്പര്യം ജനിപ്പിക്കുന്ന വിവിധ പരീക്ഷണങ്ങൾ നടത്തുകയും കാഴ്ചക്കാരായ കുട്ടികൾക്കുള്ള സംശയ നിവാരണത്തിന് അവസരം ഒരുക്കി | |||
'''വിവേചന രഹിത ദിനം''' | |||
വിവേചന രഹിത ദിനത്തോടനുബന്ധിച്ച് ശ്രീമതി ദിൽന ടീച്ചർ ബോധവൽക്കരണം നടത്തി നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണ് പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ ദിനം കൊണ്ട് ലക്ഷ്യമിടുന്നത്. വിവേചനം ഒഴിവാക്കേണ്ടത് രാജ്യത്തിന്റെ വികസനത്തിന് അത്യാവശ്യമാണെന്നും ഓർമിപ്പിച്ചു. | |||
'''ലോക കേൾവി ദിനം''' | |||
ദിനാചരണത്തിന് ഭാഗമായി ശ്രീമതി ശ്രുതി ടീച്ചർ അസംബ്ലിയിൽ കേൾവി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും കേൾവിശക്തി കുറയുന്നതിന് കാരണങ്ങളെക്കുറിച്ച് ചികിത്സാ രീതികളെക്കുറിച്ചും ബോധവൽക്കരണം നടത്തി. | |||
'''വായനാ യജ്ഞം''' | |||
വായനാ യജ്ഞം പ്രവർത്തനത്തിന് ഭാഗമായി ഒന്നു മുതൽ 7 വരെ ക്ലാസ്സിൽ ക്ലാസ്സിൽ അനുയോജ്യമായ വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട് | |||
'''ലോക വനിതാദിനം''' | |||
ലോക വനിതാ ദിനത്തോടനുബന്ധിച്ച് വനിതാ ദിന ഇതിന്റെ പ്രാധാന്യത്തെക്കുറിച്ച് അസംബ്ലിയിൽ ശ്രീമതി ശ്രുതി ടീച്ചർ സംസാരിച്ചു "സുസ്ഥിര നാളെക്കായി ഇന്ന് ലിംഗസമത്വം" എന്നതാണ് ഈ വർഷത്തെ വനിതാ ദിന സന്ദേശം. | |||
'''ലോക വൃക്ക ദിനം''' | |||
ലോക വൃക്ക ദിനത്തിൽ എന്റെ ഭാഗമായി ശ്രീമതി ദീപ ടീച്ചർ അസംബ്ലിയിൽ ബോധവൽക്കരണം നടത്തി വൃക്കരോഗങ്ങളുടെ പ്രാധാന്യവും വ്യാപ്തിയും വൃക്കരോഗങ്ങൾ എങ്ങനെ പ്രതിരോധിക്കാം നിയന്ത്രിക്കുക എന്നീ കാര്യങ്ങളെ കുറിച്ച് വിശദീകരിച്ചു. | |||
==മാനേജ്മെന്റ്== | ==മാനേജ്മെന്റ്== |