"കൂടുതൽ വായിക്കാൻഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('ദിനാചരണങ്ങൾ സ്മരണകൾ  നിലനിർത്താനും ആശയങ്ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
ദിനാചരണങ്ങൾ
'''ദിനാചരണങ്ങൾ'''

സ്മരണകൾ  നിലനിർത്താനും ആശയങ്ങൾ  പ്രചരിപ്പിക്കാനും ലോക ജനതയുടെ നന്മയ്ക്കായി പ്രവർത്തിക്കാനുമുള്ള  സന്ദേശം  കുഞ്ഞുങ്ങൾക്ക് നൽകുക  എന്ന ലക്ഷ്യത്തോടെയാണ്  ഓരോ ദിനാചരണങ്ങളും  സ്കൂളിൽ സംഘടിപ്പിച്ചു വരുന്നത് .ഓരോ ദിനത്തിന്റെയും  പ്രാധാന്യം ഒട്ടും ചോർന്നു പോകാതെ കുഞ്ഞുങ്ങളുടെ  പഠനപ്രവർത്തനങ്ങളുമായി  സമന്വയിപ്പിച്ചു സമുചിതമായി ആചരിച്ച ദിനങ്ങൾ ചുവടെ  ചേർക്കുന്നു.

'''ജൂൺ 1  പ്രവേശനോത്സവം'''

2021 -2022  അധ്യയന വർഷത്തെ സ്കൂൾ തല പ്രവേശനോത്സവം വെർച്വൽ രീതിയിൽ നടത്തുകയുണ്ടായി.എസ് .എം .സി .ചെയർമാൻ ശ്രീ പ്രദീപ് അവർകൾ അധ്യക്ഷത വഹിച്ച യോഗത്തിൽ എച്ച് .എം .ഇൻ ചാർജ് .ശ്രീമതി ഷീബ ടീച്ചർ സ്വാഗതം പറയുകയും വാർഡ് മെമ്പർ ശ്രീമതി ജെനിൽ റോസ്   പ്രവേശനോത്സവം ഉദ്‌ഘാടനം ചെയ്യുകയും ചെയ്തു.പൂർവ്വവിദ്യാർഥിയും യുവ കവിയുമായ ശ്രീ സനൽ ഡാലുംമുഖം വിശിഷ്ട അതിഥിയായി എത്തുകയും  ഓൺലൈനിൽ കൂടി കഥകളും  പാട്ടുകളും  അവതരിപ്പിച്ചു  കുട്ടികളുമായി സംവദിക്കുകയും സ്കൂളിൽ എത്തുമ്പോഴുള്ള  ഒരു പ്രതീതി കുട്ടികളിൽ ഉളവാക്കുകയും  ചെയ്തു.പാട്ടം തലക്കൽ  വാർഡ് മെമ്പർ ശ്രീ.ജ്ഞാനദാസ് ,എസ.ആർ.ജി. കൺവീനർ ശ്രീമതി.സ്മിത , അധ്യാപകൻ  ശ്രീ .സന്തോഷ്‌കുമാർ  എന്നിവർ ആശംസ  അർപ്പിച്ചു.സ്റ്റാഫ് സെക്രട്ടറി ശ്രീ.വിജയകുമാർ നന്ദി പറയുകയുണ്ടായി.തുടർന്ന് ക്ലാസ് തല പ്രവേശനോത്സവം നടക്കുകയുണ്ടായി.

സ്മരണകൾ  നിലനിർത്താനും ആശയങ്ങൾ  പ്രചരിപ്പിക്കാനും ലോക ജനതയുടെ നന്മയ്ക്കായി പ്രവർത്തിക്കാനുമുള്ള  സന്ദേശം  കുഞ്ഞുങ്ങൾക്ക് നൽകുക  എന്ന ലക്ഷ്യത്തോടെയാണ്  ഓരോ ദിനാചരണങ്ങളും  സ്കൂളിൽ സംഘടിപ്പിച്ചു വരുന്നത് .ഓരോ ദിനത്തിന്റെയും  പ്രാധാന്യം ഒട്ടും ചോർന്നു പോകാതെ കുഞ്ഞുങ്ങളുടെ  പഠനപ്രവർത്തനങ്ങളുമായി  സമന്വയിപ്പിച്ചു സമുചിതമായി ആചരിച്ച ദിനങ്ങൾ ചുവടെ  ചേർക്കുന്നു.കൂടുതൽ വായിക്കാൻ
അന്നേ ദിവസം വൈകുന്നേരം 7 മണിക്ക് ക്ലാസ് പി .ടി .എ യും ഗൃഹതല പ്രവേശനോത്സ വവും ഓൺലൈൻ ആയി ക്രമീകരിക്കുകയുണ്ടായി.പുതു വസ്ത്രം ധരിച്ചു ബാഗും ആയി സ്കൂളിൽ വരുന്ന  അനുഭവം കുട്ടികൾക്ക് നല്കാൻ എല്ലാ രക്ഷിതാക്കളും ശ്രെമിച്ചു.

ജൂൺ 1  പ്രവേശനോത്സവം

2021 -2022  അധ്യയന വർഷത്തെ സ്കൂൾ തല പ്രവേശനോത്സവം വെർച്വൽ രീതിയിൽ നടത്തുകയുണ്ടായി.എസ് .എം .സി .ചെയർമാൻ ശ്രീ പ്രദീപ് അവർകൾ അധ്യക്ഷത വഹിച്ച യോഗത്തിൽ എച്ച് .എം .ഇൻ ചാർജ് .ശ്രീമതി ഷീബ ടീച്ചർ സ്വാഗതം പറയുകയും വാർഡ് മെമ്പർ ശ്രീമതി ജെനിൽ റോസ്   പ്രവേശനോത്സവം ഉദ്‌ഘാടനം ചെയ്യുകയും ചെയ്തു.പൂർവ്വവിദ്യാർഥിയും യുവ കവിയുമായ ശ്രീ സനൽ ഡാലുംമുഖം വിശിഷ്ട അതിഥിയായി എത്തുകയും  ഓൺലൈനിൽ കൂടി കഥകളും  പാട്ടുകളും  അവതരിപ്പിച്ചു  കുട്ടികളുമായി സംവദിക്കുകയും സ്കൂളിൽ എത്തുമ്പോഴുള്ള  ഒരു പ്രതീതി കുട്ടികളിൽ ഉളവാക്കുകയും  ചെയ്തു.പാട്ടം തലക്കൽ  വാർഡ് മെമ്പർ ശ്രീ.ജ്ഞാനദാസ് ,എസ.ആർ.ജി. കൺവീനർ ശ്രീമതി.സ്മിത , അധ്യാപകൻ  ശ്രീ .സന്തോഷ്‌കുമാർ  എന്നിവർ ആശംസ  അർപ്പിച്ചു.സ്റ്റാഫ് സെക്രട്ടറി ശ്രീ.വിജയകുമാർ നന്ദി പറയുകയുണ്ടായി.തുടർന്ന് ക്ലാസ് തല പ്രവേശനോത്സവം നടക്കുകയുണ്ടായി.
'''ജൂൺ 5   പരിസ്ഥിതി ദിനം'''

അന്നേ ദിവസം വൈകുന്നേരം 7 മണിക്ക് ക്ലാസ് പി .ടി .എ യും ഗൃഹതല പ്രവേശനോത്സവവും ഓൺലൈൻ ആയി ക്രമീകരിക്കുകയുണ്ടായി.പുതു വസ്ത്രം ധരിച്ചു ബാഗും ആയി സ്കൂളിൽ വരുന്ന  അനുഭവം കുട്ടികൾക്ക് നല്കാൻ എല്ലാ രക്ഷിതാക്കളും ശ്രെമിച്ചു

ജൂൺ 5   പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു എല്ലാ കുട്ടികളുടെയും വീടുകളിൽ വൃക്ഷ തൈകൾ വെച്ചുപിടിപ്പിക്കുകയും പോസ്റ്റർ നിർമാണം ,പരിസ്ഥിതി ഗാനം ആലപിക്കൽ പ്ലക്കാർഡ് നിർമാണം ,ബാഡ്‌ജു നിർമാണം ,ക്വിസ്സ് മത്സരം എന്നീ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി ..

പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു എല്ലാ കുട്ടികളുടെയും വീടുകളിൽ വൃക്ഷ തൈകൾ വെച്ചുപിടിപ്പിക്കുകയും പോസ്റ്റർ നിർമാണം ,പരിസ്ഥിതി ഗാനം ആലപിക്കൽ പ്ലക്കാർഡ് നിർമാണം ,ബാഡ്‌ജു നിർമാണം ,ക്വിസ്സ് മത്സരം എന്നീ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായ..

ജൂൺ 19  വായനാദിനം
'''ജൂൺ 19  വായനാദിനം'''

വായനാദിനത്തോട് അനുബന്ധിച്ചു ഒരാഴ്ചക്കാലം വായനവരമായി ആഘോഷിച്ചു.പി. എൻ .പണിക്കർ  അനുസ്മരണവും അടുക്കും ചിട്ടയോടും കൂടിയുള്ള  ഭവന  ലൈബ്രറി സജീകരിക്കലും എല്ലാ കുട്ടികളുടെയും വീടുകളിൽ നടത്തുകയുണ്ടായി.വായന മത്സരം ,കവികളെ പരിചയപ്പെടൽ ,പതിപ്പുനിർമ്മാണം , ക്വിസ്സ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങൾ ഓൺലൈൻ ആയി സംഘടിപ്പിച്ചു.

'''<br />ജൂൺ 26  ലോക ലഹരി വിരുദ്ധ ദിനം'''

ജൂൺ 26  ലോക ലഹരി വിരുദ്ധ ദിനം
 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു  ലഹരി വിരുദ്ധ പ്രതിജ്ഞ ,പോസ്റ്ററുകൾ ,  ബോധവൽക്കരണ ക്ലാസ്  എന്നിവ  ഓൺലൈൻ  ആയി  സംഘടിപ്പിച്ചു.

   ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു  ലഹരി വിരുദ്ധ പ്രതിജ്ഞ ,പോസ്റ്ററുകൾ ,ബോധവൽക്കരണ ക്ലാസ്  എന്നിവ  ഓൺലൈൻ  ആയി  സംഘടിപ്പിച്ചു.
'''ജൂലൈ 21  ചാന്ദ്ര ദിനം'''

ജൂലൈ 21  ചാന്ദ്ര ദിനം
ചാന്ദ്ര ദിനത്തോടനുബന്ധിച്ചു ചുമർ പത്രിക,ചാന്ദ്ര ദിന പതിപ്പ് ചാന്ദ്ര ദിന ക്വിസ്സ്  എന്നിവ ക്രമീകരിച്ചു.

ചാന്ദ്ര ദിനത്തോടനുബന്ധിച്ചു ചുമർ പത്രിക,ചാന്ദ്ര ദിന പതിപ്പ് ചാന്ദ്ര ദിന ക്വിസ്സ്  എന്നിവ ക്രമീകരിച്ചു.

ആഗസ്റ്റ് 6  ഹിരോഷിമ ദിനം
'''ആഗസ്റ്റ് 6  ഹിരോഷിമ ദിനം'''

ഹിരോഷിമ  ദിനത്തോടനുബന്ധിച്ചു  സഡാക്കോ നിർമാണം,ഹിരോഷിമ ദിന പതിപ്പ് ഗാനാലാപനം  എന്നിവ സംഘടിപ്പിച്ചു.യുദ്ധ വിരുദ്ധ പ്രതിജ്ഞ വീടുകളിൽ ചൊല്ലി.
ഹിരോഷിമ  ദിനത്തോടനുബന്ധിച്ചു  സഡാക്കോ നിർമാണം,ഹിരോഷിമ ദിന പതിപ്പ് ഗാനാലാപനം  എന്നിവ സംഘടിപ്പിച്ചു.യുദ്ധ വിരുദ്ധ പ്രതിജ്ഞ വീടുകളിൽ ചൊല്ലി.

ആഗസ്റ്റ്  9  നാഗസാക്കി ദിനം
 
'''ആഗസ്റ്റ്  9  നാഗസാക്കി ദിനം'''

നാഗസാക്കി ദിനത്തോടനുബന്ധിച്ചു  പ്രതിജ്ഞ ചൊല്ലുകയും പതിപ്പ് തയ്യാറാക്കുകയും ചെയ്തു.
നാഗസാക്കി ദിനത്തോടനുബന്ധിച്ചു  പ്രതിജ്ഞ ചൊല്ലുകയും പതിപ്പ് തയ്യാറാക്കുകയും ചെയ്തു.

ആഗസ്റ്റ്  15  സ്വാതന്ത്ര്യ ദിനം
 
'''ആഗസ്റ്റ്  15  സ്വാതന്ത്ര്യ ദിനം'''

സ്വാതന്ത്രത്തിന്റെ എഴുപത്തിയഞ്ചാം { 75 }  വാർഷിക ആഘോഷത്തോടനുബന്ധിച്ചു വീടുകളിൽ കുട്ടികൾ വൃക്ഷത്തൈ  നട്ടു .സ്വാതന്ത്ര്യദിന സേനാനികളുടെ വേഷങ്ങൾ ധരിക്കുകയും ,സ്വാതന്ത്ര്യദിന ഗാനാലാപനം സ്വാതന്ത്ര്യ ദിന  പതിപ്പ്,സ്വതന്ത്ര ദിന ക്വിസ് എന്നീ പ്രവർത്തനങ്ങളും നടത്തുകയുണ്ടായി.അമൃത മഹോത്സവ ത്തോടനുബന്ധിച്ചു എല്ലാ കുട്ടികളും വീട്ടിൽ ദീപം തെളിയിച്ചു.

സെപ്‌റ്റംബർ 5   ദേശീയ അധ്യാപക ദിനം
 
'''ആഗസ്റ്റ് 30  ഓണം'''
 
കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണം കുട്ടികൾ വീടുകളിൽ ആഘോഷിച്ചു.ഓണപ്പാട്ടുകളും ഓണക്കളികളും ഓണസദ്യയുമായി ,കേരളീയ തനിമ ഒട്ടും നഷ്ടമാകാതെ വിവിധ വര്ണത്തിലും  തരത്തിലും ഉള്ള പൂക്കൾ കൊണ്ട് മനോഹരമായ അത്തപ്പൂക്കളം ഇടുകയും ചെയ്തു.ഓണപ്പാട്ട് ആലാപനം ,ഓണക്കവിത ചൊല്ലൽ ,ഓണപതിപ്പു തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ഓൺലൈൻ ആയി സംഘടിപ്പിച്ചു.
 
'''സെപ്‌റ്റംബർ 5   ദേശീയ അധ്യാപക ദിനം'''

ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ചു കുട്ടികൾ അധ്യാപകരായി ക്ലാസ്സെടുക്കുകയും ആശംസാദിന  കാർഡുകൾ തയ്യാറാക്കുകയും ചെയ്തു.ഡോ ;എസ് .രാധാകൃഷ്ണനെ ക്കുറിച്ചു കൂടുതൽ അറിയുക എന്ന പ്രവർത്തനവുമായി ബന്ധപ്പെട്ടു വിവരശേഖരണം നടത്തി ജീവ ചരിത്ര കുറിപ്പ് എഴുതി

'''ഒക്ടോബര് 2  ഗാന്ധിജയന്തി'''
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ചു കുട്ടികൾ ഗാന്ധി ഗാനങ്ങൾ ആലപിക്കുകയും ,ആപ്തവാക്യങ്ങൾ ശേഖരിക്കുകയും ,ചുമർ പത്രിക തയ്യാറാക്കി വീടുകളിൽ പ്രദർശിപ്പിക്കുകയും ,സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രങ്ങൾ ശേഖരിക്കുകയും ചെയ്‌തു.വൈകുന്നേരം 7 മണിക്ക് ഓൺലൈൻ ആയി  ക്വിസ്സ് മത്സരം സംഘടിപ്പിച്ചു.
'''നവംബര് 1  കേരളപ്പിറവി ദിനം'''
398

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1763450" എന്ന താളിൽനിന്ന് ശേഖരിച്ചത്