സി.യു.പി.എസ് കാരപ്പുറം/ക്ലബ്ബുകൾ (മൂലരൂപം കാണുക)
23:47, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 90: | വരി 90: | ||
സ്കൂളിലെ മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അത്തം മുതൽ തിരുവോണം വരെയുള്ള 10 ദിവസക്കാലം കുട്ടികൾ വീടുകളിൽ ഇരുന്ന് അത്തമിടുകയും അവയുടെ പടം സ്കൂളിലേക്ക് അയച്ചുതരികയും ഏറ്റവും മികച്ചവ തിരഞ്ഞെടുക്കുകയും സമ്മാനങ്ങൾ കൊടുക്കുകയും ചെയ്തു. | സ്കൂളിലെ മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അത്തം മുതൽ തിരുവോണം വരെയുള്ള 10 ദിവസക്കാലം കുട്ടികൾ വീടുകളിൽ ഇരുന്ന് അത്തമിടുകയും അവയുടെ പടം സ്കൂളിലേക്ക് അയച്ചുതരികയും ഏറ്റവും മികച്ചവ തിരഞ്ഞെടുക്കുകയും സമ്മാനങ്ങൾ കൊടുക്കുകയും ചെയ്തു. | ||
== അലിഫ് ക്ലബ്ബ് == | |||
അറബി ഭാഷയോട് കുട്ടികളിൽ ആഭിമുഖ്യം വളർത്തുക എന്ന ലക്ഷ്യത്തോടെ അലിഫ് ക്ലബ് സ്‍കൂളിൽ പ്രവർത്തിക്കുന്നു.കോവിഡ് സാഹചര്യം കണക്കിലെടുത്ത് ക്ലബ്ബ് പ്രവർത്തനങ്ങൾ ഓൺലൈനിൽ ക്രിയാത്മകമായി സംഘടിപ്പിച്ചു. ജൂൺ 5 ന് പരിസ്ഥിതി ദിനത്തിൽ لمحة إلى طبيعة - (പ്രകൃതിയിലേക്ക് ഒരു എത്തിനോട്ടം) എന്ന ശീർഷകത്തിൽ പരിസ്ഥിതിയെ കുറിച്ച് ഓൺലൈ നിൽ ബോധവത്കരണം നടത്തി... ജൂൺ 26 മദ്യവിരുദ്ധ ദിനത്തിൽ الخمر أم الخبائث - (മദ്യം തിന്മകളുടെ മാതാവാണ്) എന്ന മാറ്ററിൽ വിദ്യാർഥികൾ ലഹരി വിരുദ്ധ പോസ്റ്ററുകൾ നിർമ്മിച്ചു.. വിദ്യാർഥികളുടെ പാഠ്യേതര പ്രവർത്തനങ്ങളിൽ പ്രത്യേകം പ്രോത്സാഹനം നൽകിക്കൊണ്ട് ക്വിസ് പ്രോഗ്രാം, വായന.. മത്സരങ്ങൾ നടത്തി.. ഓഗസ്റ്റ് 15: സ്വാതന്ത്ര്യദിനത്തിൽ ക്ലബ് ന്റെ കീഴിൽ ഓൺലൈൻ ആയി അവതരിപ്പിച്ച അറബി ദേശഭക്തിഗാനം ശ്രദ്ധേയമായി.. ഡിസംബർ 18: ലോക അറബി ഭാഷാ ദിനവുമായി ബന്ധപ്പെട്ട് അറബി ലിപികളുടെ ( കാലിഗ്രഫി) ഓൺലൈൻ പ്രദർശനം വിദ്യാർഥികൾക്ക് കൗതുകമായി. ഭാഷാ ദിനവുമായി ബന്ധപ്പെട്ട പ്രത്യേക സന്ദേശം വാട്സ്ആപ്പ് ഗ്രൂപ്പ് വഴി വിദ്യാർത്ഥികളിലേക്ക് എത്തിച്ചു. നിലവിൽ സ്കൂൾ അലിഫ് ഭാഷാ ക്ലബിന്റെ കൺവീനർ ആയി മുഹമ്മദ് റബീഹ്. എം പ്രവർത്തിക്കുന്നു. | |||
*[[സി.യു.പി.എസ് കാരപ്പുറം/ക്ലബ്ബുകൾ/ഗാന്ധി ദർശൻ ക്ലബ്ബ്|ഗാന്ധി ദർശൻ ക്ലബ്ബ്]] | *[[സി.യു.പി.എസ് കാരപ്പുറം/ക്ലബ്ബുകൾ/ഗാന്ധി ദർശൻ ക്ലബ്ബ്|ഗാന്ധി ദർശൻ ക്ലബ്ബ്]] | ||
* | * |