സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി (മൂലരൂപം കാണുക)
22:50, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 202: | വരി 202: | ||
=== '''2021-2022''' === | === '''2021-2022''' === | ||
=== <u><small>'''ലോക പരിസ്ഥിതി ദിനം'''</small></u> === | |||
=== <small>'''2021-22 അധ്യായനവർഷത്തെ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധങ്ങളായ പരിപാടികൾ online platform - ൽ നടത്തുകയുണ്ടായി. ഡിവിഷൻ കൗൺസിലർ C. D ബിന്ദു കൊച്ചി നഗരസഭ വൈറ്റില മേഖല ഹെൽത്ത് ഇൻസ്പെക്ടർ സുഷ P. T.A പ്രസിഡൻറ് ശ്രീ A.N സജീവൻ, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് സി. ഗ്ലാഡിസ്, അധ്യാപിക സി .നവ്യ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈകൾ നടുകയുണ്ടായി.കഴിഞ്ഞവർഷം നട്ട വൃക്ഷത്തെ പരിപാലിക്കുകയും ചെയ്തു.ഈ അധ്യായന വർഷം' LOVE MY ENVIRONMENT YEAR ' ആയി ആഘോഷിക്കുവാൻ PTA യിൽ തീരുമാനിക്കുകയും അതിനു തുടർച്ചയായി എല്ലാ അധ്യാപകരും എല്ലാ വിദ്യാർത്ഥികളും PTA അംഗങ്ങളും വൃക്ഷ തൈകൾ നടുവാൻ തീരുമാനിക്കുകയും മുൻവർഷങ്ങളിൽ നട വൃക്ഷത്തൈകൾ സംരക്ഷിക്കുവാനും തീരുമാനിച്ചു. ഇതിനെ തുടർച്ചയായി എല്ലാ ക്ലാസ്സിലേയും ഓരോ വിദ്യാർത്ഥിയും 'എൻറെ കുട്ടി വനം' എന്ന ഒരു പുസ്തകം തയ്യാറാക്കുവാൻ തീരുമാനിച്ചു. ഏതെല്ലാം തീയതികളിൽ ഏതെല്ലാം വൃക്ഷത്തൈകൾ നട്ട് എന്നും അവയുടെ വളർച്ച ഘട്ടങ്ങൾ വിലയിരുത്തുകയും , അവയുടെ ശാസ്ത്രീയ നാമം തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തുവാൻ വിദ്യാർഥികൾക്കും നിർദ്ദേശം നൽകി. അന്നേദിവസം വൈകുന്നേരം 4:30ന് CHEF GARDEN EDAPPALLY - ലെ Hariharan sir ' കോവിഡ കാലഘട്ടത്തിൽ കൃഷിയുടെ പ്രാധാന്യം ' എന്ന വിഷയത്തെക്കുറിച്ച് വിദ്യാർഥികൾക്ക് വെബിനാർ നൽകുകയുണ്ടായി. കൃഷി വിജയകരമായി ചെയ്യുവാനുള്ള മാർഗങ്ങൾ, മത്സ്യകൃഷി ,കമ്പോസ്റ്റ് നിർമാണം തുടങ്ങിയ വിഷയത്തെക്കുറിച്ച് ചർച്ച ചെയ്യുകയുണ്ടായി. പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് പ്രബന്ധരചന മത്സരമായി നടത്തി. പരിസ്ഥിതി ക്വിസ്, പോസ്റ്റർ, പ്ലക്കാർഡ് തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. വൈറ്റില കൃഷിഭവനിലെ അഗ്രികൾച്ചുറൽ ഓഫീസറായ ശ്രീ രാജൻ പി കെ യുടെ ബോധവൽക്കരണ ക്ലാസ് വിദ്യാർത്ഥികൾക്ക് നൽകി.'''</small> === | |||
=== <small>'''സയൻസ് ക്ലബ് കോഡിനേറ്റർ ആയ ശ്രീമതി ഷിജി ജോസ് സന്ദേശം നൽകി. ബോധവൽക്കരണ ക്ലാസ് ,സന്ദേശം, വിദ്യാർഥികളുടെ വിവിധ പരിപാടികൾ തുടങ്ങിയവ CKC HS youtube channel -ൽ up |oad ചെയ്യുകയും ചെയ്തു.എറണാകുളം ജില്ലയിലെ ഹരിത വിദ്യാലയ പുരസ്കാരം രണ്ടാം സ്ഥാനം തുടർച്ചയായി ഈ രണ്ടു വർഷങ്ങളിലും [2019-20, 2020-21] - ലഭിച്ച C KCHS - നെ പൊന്നുരുന്നി യിലെ ഗ്രാമീണ വായനശാല പ്രശസ്തിപത്രം നൽകി ആദരിച്ചു. Google meet ആയി നടത്തിയ പ്രസ്തുത യോഗത്തിൽ CKCHS ഹെഡ്മിസ്ട്രസ് ശ്രീമതി ഫിലി മാത്യു ,അസിസ്റ്റൻറ് ഹെഡ്മിസ്ട്രസ് ശ്രീമതി ടീന എം.സി., സീഡ് കോ-ഓർഡിനേറ്റർ ശ്രീമതി സിജി ജോസഫ് കെ ജെഎന്നിവർ സ്കൂളിനെ പ്രതിനിധീകരിച്ച് സന്നിഹിതരായിരുന്നു.'''</small> === | |||
=== <small>'''വായനാശാലയുടെ പ്രസിഡൻറ് അഡ്വക്കേറ്റ് എം കെ ശശീന്ദ്രൻ അധ്യക്ഷo വഹിച്ചു.റിട്ട. ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിസി ദേവസി സീഡ് ക്ലബ് പ്രവർത്തനങ്ങളിലൂടെ വിദ്യാർഥികൾക്ക് ഉണ്ടായ സ്വാഭാവ മാറ്റങ്ങളെക്കുറിച്ച് സിസ്റ്റർ സംസാരിച്ചു'''</small> === | |||
=== <small>'''പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ, സുന്ദർലാൽ ബഹുഗുണയുടെ സമരണാർത്ഥo നടത്തി മീറ്റിങ്ങിൽ വായനശാലയുടെ സെക്രട്ടറി K .K. ഗോപി നായർ സ്വാഗതഠ ആശംസിച്ചു. ശ്രീമതി ഫില്ലി മാത്യു സീഡ് ക്ലബ്ബിൻറെ പ്രവർത്തനങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തി. വായനാശാലയുടെ പ്രസിഡൻറ് ശ്രീ പി ജെ ഫ്രാങ്ക്ളിൻ അനുമോദന പത്രം സമർപ്പിച്ചു. ജോയിൻ സെക്രട്ടറി കെ ബി അനൂപ് നന്ദിയർപ്പിച്ചു സംസാരിച്ചു. ശ്രീമതി. ടീന എം. സി ,'''</small> === | |||
=== <small>'''സിജി ജോസ് എന്നിവർ പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചും സീഡ് ക്ലബ് പ്രവർത്തനങ്ങളെ കുറിച്ചും സംസാരിച്ചു. 6 pm നു തുടങ്ങിയ വെബിനാർ 8:00 മണിയോടെ അവസാനിച്ചു.'''</small> === | |||
'''<u>ബാലവേല വിരുദ്ധ ദിനം</u>''' | '''<u>ബാലവേല വിരുദ്ധ ദിനം</u>''' | ||
വരി 213: | വരി 224: | ||
ലോക ലഹരി വിരുദ്ധ ദിനാചരണം 2021- 2022 ജൂൺ 26ന് സി .കെ സി .എച്ച് എസ്പൊന്നുരുന്നിയിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ നടത്തുകയുണ്ടായി. വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗത്തെ കുറിച്ചും അതിൻറെ ഭവിഷ്യത്തുകളെ കുറിച്ചും സംസാരിച്ച -എക്സൈസ് ഡിപ്പാർട്ട്മെൻറ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ ജയരാജ് വിദ്യാർഥികൾക്ക് ബോധവൽക്കരണ സെമിനാർ നൽകി. പോസ്റ്ററുകളും ലഹരിവിരുദ്ധ ദിനാചരണത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും വിദ്യാർഥികളിലെ ആത്മാഭിമാനം ഉയർത്തുന്നതിനും ഉതകുന്ന സന്ദേശങ്ങളും പ്രസംഗങ്ങളും സ്കിറ്റുകളും കുട്ടികൾ അവതരിപ്പിച്ചു .പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്കായി കടവന്ത്ര പോലീസ് സ്റ്റേഷനിൽ നിന്നും സർക്കിൾ ഇൻസ്പെക്ടർ ശ്രീ പ്രതീഷ് സബ് ഇൻസ്പെക്ടർ രാജ്കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീ രാജീവൻ അവർകൾ എന്നിവരുടെ നേതൃത്വത്തിൽ സെമിനാർ നടത്തപ്പെട്ടു ലഹരിവിരുദ്ധ ദിനാചരണം ചൊല്ലിക്കൊണ്ട് യോഗം പര്യവസാനിച്ചു. | ലോക ലഹരി വിരുദ്ധ ദിനാചരണം 2021- 2022 ജൂൺ 26ന് സി .കെ സി .എച്ച് എസ്പൊന്നുരുന്നിയിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ നടത്തുകയുണ്ടായി. വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗത്തെ കുറിച്ചും അതിൻറെ ഭവിഷ്യത്തുകളെ കുറിച്ചും സംസാരിച്ച -എക്സൈസ് ഡിപ്പാർട്ട്മെൻറ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ ജയരാജ് വിദ്യാർഥികൾക്ക് ബോധവൽക്കരണ സെമിനാർ നൽകി. പോസ്റ്ററുകളും ലഹരിവിരുദ്ധ ദിനാചരണത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും വിദ്യാർഥികളിലെ ആത്മാഭിമാനം ഉയർത്തുന്നതിനും ഉതകുന്ന സന്ദേശങ്ങളും പ്രസംഗങ്ങളും സ്കിറ്റുകളും കുട്ടികൾ അവതരിപ്പിച്ചു .പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്കായി കടവന്ത്ര പോലീസ് സ്റ്റേഷനിൽ നിന്നും സർക്കിൾ ഇൻസ്പെക്ടർ ശ്രീ പ്രതീഷ് സബ് ഇൻസ്പെക്ടർ രാജ്കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീ രാജീവൻ അവർകൾ എന്നിവരുടെ നേതൃത്വത്തിൽ സെമിനാർ നടത്തപ്പെട്ടു ലഹരിവിരുദ്ധ ദിനാചരണം ചൊല്ലിക്കൊണ്ട് യോഗം പര്യവസാനിച്ചു. | ||
'''<u>ലോക ഹെപ്പറ്റൈറ്റിസ് ദിനം</u>''' | |||
മഞ്ഞപ്പിത്തം എങ്ങനെയുണ്ടാകുന്നു രോഗകാരി ഏത് എന്തെല്ലാം രോഗലക്ഷണങ്ങളാണ് രോഗി കാണിക്കുന്നത് രോഗം വരാതിരിക്കുവാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം രോഗം വന്നാൽ എന്ത് ചെയ്യണം എന്നെല്ലാം മനസ്സിലാക്കുവാൻ വേണ്ടി സീഡ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ് നടത്തുകയുണ്ടായി. ഡോക്ടർ അഞ്ചു ശ്രീനിവാസ്( ബി എച്ച് എം എസ്) ക്ലാസ് നയിച്ചത്. വിദ്യാർഥികൾക്ക് മനസ്സിലാകുന്ന ഭാഷയിൽ ലളിതമായ കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കുവാൻ ഡോക്ടർക്ക് സാധിച്ചു. രോഗനിർണയവും ചികിത്സയും വൈകരുത് എന്ന ബോധം വിദ്യാർത്ഥികൾക്കു നൽകി. ഹെപ്പറ്റൈറ്റിസ് വിവിധതരം ഉണ്ടെന്നും അവയെ എങ്ങനെ തടയാം എന്നും മനസ്സിലാക്കി കൊടുത്തു . ഹെപ്പറ്റൈറ്റിസ് എ,ഇ മലിനമായ ജലത്തിലൂടെയും ആഹാരത്തിലൂടെയും പകരാം എന്നും തിളപ്പിച്ച് ആറിയ വെള്ളം കുടിക്കുക വ്യക്തിശുചിത്വം ഭക്ഷണ ശുചിത്വം പരിസര ശുചിത്വം പ്രാധാന്യം വ്യക്തമാക്കി. | |||
ഹെപ്പറ്റൈറ്റിസ് ബി ,സി ,ഡി എന്നിവ രോഗബാധിതരുടെ രക്തം മറ്റു ശരീരസ്രവങ്ങൾ എന്നിവയിലൂടെ പകരുന്നു. ഈ വിഭാഗം തടയുവാനായി പച്ചകുത്തൽ ,കാത് ,മൂക്ക് കുത്തൽ എന്നിവയ്ക്ക് സുരക്ഷിതമായ ഉപകരണങ്ങൾ മാത്രം ഉപയോഗിക്കുക. സുരക്ഷിതമായ ലൈംഗിക ബന്ധം സുരക്ഷിതമായ രക്തം മാത്രം സ്വീകരിക്കുക രോഗ പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കുക തുടങ്ങിയ മാർഗ്ഗങ്ങൾ നിർദ്ദേശിച്ചു. | |||
വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് മറുപടി നൽകി.50 വിദ്യാർഥികൾ പങ്കെടുത്ത വേബിനാറിൽ ശിവഗൗരി നന്ദിയും പ്രവീണ സ്വാഗതവും ആശംസിച്ചു | |||
'''<u>ദേശീയ ആയുർവേദ ദിനം</u>''' | |||
നിത്യജീവിതത്തിൽ ആയുർവേദത്തിലെ പ്രാധാന്യം മനസ്സിലാക്കുന്നതിനായും ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം കൽപ്പിക്കുന്ന തിനുമായുമാണ് ദേശീയ ആയുർവേദ ദിനം ആചരിക്കുന്നത്. Ayurveda physician Dr Elyja Joseph (BAMS) ആ ദിനത്തിൽ സന്ദേശം നൽകി. ആയുർവേദത്തിന്റെ മഹത്വം ഡോക്ടർ വ്യക്തമാക്കി. രോഗപ്രതിരോധശേഷി ഉണ്ടാക്കിയെടുക്കാൻ നിർദ്ദേശിച്ചു. കാലപ്പഴക്കമുള്ള രോഗങ്ങൾക്ക് ആയുർവേദ ചികിത്സ ഫലപ്രദമെന്നും അഭിപ്രായപ്പെട്ടു. ആയുർവേദ ചികിത്സയുടെ മഹത്വം ഇന്നും ഒത്തിരി പേർ മനസ്സിലാക്കിയിട്ടില്ല. | |||
വിദ്യാർഥികളുടെ ഭാഗത്തുനിന്നും സന്ദേശം നൽകിയത് X C യിലെ ശിവ ഗൗരി K B ആണ്. 'ആയുസിനെ കുറിച്ചുള്ള വേദം' എന്നതാണ് ഈ വാക്കിനർത്ഥം. ആയുർവേദത്തിന്റെ അടിസ്ഥാനം ത്രിദോഷ സിദ്ധാന്തമാണ് , ആരോഗ്യത്തെയും ജീവനേയും സൂചിപ്പിക്കുന്നു എന്നും അഭിപ്രായപ്പെട്ടു. ഭൂമി , വായു , അഗ്നി , ജലം , ആകാശം എന്നിവയാണ് പഞ്ചഭൂതങ്ങൾ . ഈ പഞ്ചഭൂതങ്ങൾ കൊണ്ട് തന്നെ രോഗങ്ങൾ ചികിത്സിച്ചു മാറ്റുക എന്നതാണ് ലക്ഷ്യം . ഏതൊരു ജീവിക്കും ഹിതം ആയിട്ടുള്ളത് ഏതെന്നും അഹിതം ആയിട്ടുള്ളത് ഏതെന്നും ആയുർവേദം പഠിപ്പിക്കുന്നു . തുടങ്ങിയവ സന്ദേശത്തിന്റെ പ്രധാന ഭാഗങ്ങളാണ് . വിശാലമായ ആയുർവേദത്തിന്റെ പരിധിയിലേക്ക് എല്ലാവരും കടന്നു വരേണ്ടിയിരിക്കുന്നു . പാർശ്വഫലങ്ങൾ ഇല്ലാത്തതും മികവു തന്നെ. വിദ്യാർഥികളുടെ ചിത്രരചനകൾ പ്ലക്കാർഡുകൾ സന്ദേശങ്ങൾ തുടങ്ങിയവയിലൂടെ ആ ദിനം സുന്ദരമാക്കി. | |||
'''<u>സ്വാതന്ത്ര്യദിനാഘോഷം</u>''' | '''<u>സ്വാതന്ത്ര്യദിനാഘോഷം</u>''' | ||
നമ്മുടെ രാജ്യത്തിൻറെ 75 -ആം സ്വാതന്ത്ര്യ ദിനം 2021 ഓഗസ്റ്റ് 15 ന് രാവിലെ 11 മണിക്ക് ഓൺലൈനിലൂടെ ആഘോഷിച്ചു. കുട്ടികൾക്ക് സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് ചിത്രരചന ,പ്രസംഗം, ദേശഭക്തിഗാനം, പ്രച്ഛന്നവേഷം എന്നിവയ്ക്ക് അവസരം നൽകി. എല്ലാ കുട്ടികളും തന്നെ അവരുടെ കഴിവുകൾ പ്രകടിപ്പിച്ചു. ക്ലാസ് ടീച്ചർ സ്വാതന്ത്ര്യ ദിനത്തിൻറെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. നമ്മുടെ രാജ്യത്തിനുവേണ്ടി ജീവൻ ത്യജിച്ച ദേശസ്നേഹികളെ കുറിച്ച് സംസാരിച്ചു. പങ്കെടുത്ത എല്ലാ കുട്ടികളെയും ആശംസിക്കുകയും നന്ദി പറയുകയും ചെയ്തു. | നമ്മുടെ രാജ്യത്തിൻറെ 75 -ആം സ്വാതന്ത്ര്യ ദിനം 2021 ഓഗസ്റ്റ് 15 ന് രാവിലെ 11 മണിക്ക് ഓൺലൈനിലൂടെ ആഘോഷിച്ചു. കുട്ടികൾക്ക് സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് ചിത്രരചന ,പ്രസംഗം, ദേശഭക്തിഗാനം, പ്രച്ഛന്നവേഷം എന്നിവയ്ക്ക് അവസരം നൽകി. എല്ലാ കുട്ടികളും തന്നെ അവരുടെ കഴിവുകൾ പ്രകടിപ്പിച്ചു. ക്ലാസ് ടീച്ചർ സ്വാതന്ത്ര്യ ദിനത്തിൻറെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. നമ്മുടെ രാജ്യത്തിനുവേണ്ടി ജീവൻ ത്യജിച്ച ദേശസ്നേഹികളെ കുറിച്ച് സംസാരിച്ചു. പങ്കെടുത്ത എല്ലാ കുട്ടികളെയും ആശംസിക്കുകയും നന്ദി പറയുകയും ചെയ്തു. | ||
'''<u>ഓണാഘോഷം</u>''' | |||
2021- 22 അക്കാദമിക വർഷത്തെ ഓണാഘോഷം ഓൺലൈനിലൂടെ ഓഗസ്റ്റ് 18 വൈകുന്നേരം 6 മണി മുതൽ നടത്തി. ക്ലാസ് ടീച്ചേഴ്സും കുട്ടികളും ഓണ വേഷമണിഞ്ഞ വിവിധതരം പരിപാടികൾ അവതരിപ്പിച്ച് കുടുംബസമേതം ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തു. എല്ലാവരെയും ക്ലാസ് ടീച്ചേഴ്സ് സ്വാഗതം ചെയ്തു. ഓണപ്പാട്ട്, പ്രസംഗം, നാടൻ പാട്ട് , നൃത്തം എന്നിങ്ങനെ വ്യത്യസ്തമായ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു . | |||
കുട്ടികളുടെ കുടുംബാംഗങ്ങളും ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തു. കുട്ടികൾ അവരവർ വരച്ച ഓണവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ പ്രദർശിപ്പിക്കുകയും അവരുടെ കാഴ്ചപ്പാടുകൾ പങ്കുവയ്ക്കുകയും ചെയ്തു. | |||
പങ്കെടുത്ത എല്ലാവർക്കും ക്ലാസ് ടീച്ചേഴ്സ് നന്ദിപറയുകയും 2021-22 അധ്യായന വർഷത്തെ ഓണാഘോഷം സന്തോഷകരമായി അവസാനിക്കുകയും ചെയ്തു. | |||
'''<u>അന്താരാഷ്ട്ര വയോജന ദിനം</u>''' | '''<u>അന്താരാഷ്ട്ര വയോജന ദിനം</u>''' | ||
വരി 223: | വരി 256: | ||
'''<u>വായനാദിനം</u>'''[[പ്രമാണം:Reading day2022.1.png|ലഘുചിത്രം|204x204ബിന്ദു]]കോവിഡിൻ്റെ പശ്ചാത്തലത്തിൽ വീടുകളിൽ കഴിയുന്ന വിദ്യാർഥികൾക്കായി വായനാദിനത്തോടനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ആസ്വാദനക്കുറിപ്പ്, ക്വിസ് മത്സരങ്ങൾ വായനയുടെ പ്രാധാന്യം വ്യക്തമാക്കുന്ന പോസ്റ്ററുകൾ ,വായന മത്സരം എന്നിവ സംഘടിപ്പിച്ചു. കുട്ടികൾ ആലപിച്ച കവിതകൾ ,കഥകൾ എന്നിവ ഗ്രൂപ്പിൽ പ്രദർശിപ്പിച്ചു .കുട്ടികൾ വായിച്ചിരിക്കേണ്ട പ്രതികളുടെ പിഡിഎഫ് കോപ്പികൾ നൽകി. പൊന്നുരുന്നി ഗ്രാമീണ വായനശാലയിൽ അംഗത്വം എടുക്കുവാനുള്ള അപേക്ഷാ ഫോറം പൂരിപ്പിക്കാൻ പരിശീലനം നൽകി വിദ്യാലയ പരിസരത്തുള്ള കുട്ടികൾക്ക് പുസ്തകങ്ങൾ ഭവനങ്ങളിൽ എത്തിച്ചു ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ സെൻറ് ആൽബർട്സ് കോളേജ് റിട്ടയേർഡ് പ്രൊഫസർ പ്രീമൂസ് പെരിഞ്ചേരി വായനാദിനം ഉദ്ഘാടനം ചെയ്തു. സുപ്രസിദ്ധ സാഹിത്യകാരൻ ശ്രീ സുഭാഷ് ചന്ദ്രൻ സന്ദേശം നൽകി. വായന ജീവിതത്തിലുടനീളം ഉണ്ടായിരിക്കേണ്ട ഒരു നല്ല ശീലമാണ് എന്ന് വിദ്യാർത്ഥികളെ ബോധ്യപ്പെടുത്താൻ ഇതിലൂടെ സാധിച്ചു വിദ്യാലയത്തിലെ പ്രവർത്തനങ്ങൾക്ക് ഹെഡ്മിസ്ട്രസ് ശ്രീമതി ഫില്ലി മാത്യു,സീനിയർ അസിസ്റ്റൻ്റ് ശ്രീമതി ടീന എം.സി. പിടിഎ പ്രസിഡണ്ട് ശ്രീ എ എൻ സജീവൻ എന്നിവർ നേതൃത്വം നൽകി .ഓഡിയോ ലൈബ്രറി അവതരിപ്പിച്ചുകൊണ്ട് ഇംഗ്ലീഷ് ക്ലബ് വായനാവാരം ആഘോഷിച്ചു. നെൽസൺ മണ്ടേലയുടെ ആത്മകഥയായ 'ലോങ് വാക്ക് ടു ഫ്രീഡം' എന്ന പുസ്തകത്തിൻറെ ഓഡിയോ ക്ലിപ്പ് കവർ പേ ജോടെ അവതരിപ്പിച്ചു. പ്രചോദനാത്മക പുസ്തകങ്ങൾ അവതരിപ്പിച്ചുകൊണ്ട് സ്ഥലകാല പരിമിതികളെ മറികടന്ന് കുട്ടികളിൽ വിശകലന നൈപുണ്യവും സർഗ്ഗാത്മകതയും വികസിപ്പിക്കുക എന്നതാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. | '''<u>വായനാദിനം</u>'''[[പ്രമാണം:Reading day2022.1.png|ലഘുചിത്രം|204x204ബിന്ദു]]കോവിഡിൻ്റെ പശ്ചാത്തലത്തിൽ വീടുകളിൽ കഴിയുന്ന വിദ്യാർഥികൾക്കായി വായനാദിനത്തോടനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ആസ്വാദനക്കുറിപ്പ്, ക്വിസ് മത്സരങ്ങൾ വായനയുടെ പ്രാധാന്യം വ്യക്തമാക്കുന്ന പോസ്റ്ററുകൾ ,വായന മത്സരം എന്നിവ സംഘടിപ്പിച്ചു. കുട്ടികൾ ആലപിച്ച കവിതകൾ ,കഥകൾ എന്നിവ ഗ്രൂപ്പിൽ പ്രദർശിപ്പിച്ചു .കുട്ടികൾ വായിച്ചിരിക്കേണ്ട പ്രതികളുടെ പിഡിഎഫ് കോപ്പികൾ നൽകി. പൊന്നുരുന്നി ഗ്രാമീണ വായനശാലയിൽ അംഗത്വം എടുക്കുവാനുള്ള അപേക്ഷാ ഫോറം പൂരിപ്പിക്കാൻ പരിശീലനം നൽകി വിദ്യാലയ പരിസരത്തുള്ള കുട്ടികൾക്ക് പുസ്തകങ്ങൾ ഭവനങ്ങളിൽ എത്തിച്ചു ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ സെൻറ് ആൽബർട്സ് കോളേജ് റിട്ടയേർഡ് പ്രൊഫസർ പ്രീമൂസ് പെരിഞ്ചേരി വായനാദിനം ഉദ്ഘാടനം ചെയ്തു. സുപ്രസിദ്ധ സാഹിത്യകാരൻ ശ്രീ സുഭാഷ് ചന്ദ്രൻ സന്ദേശം നൽകി. വായന ജീവിതത്തിലുടനീളം ഉണ്ടായിരിക്കേണ്ട ഒരു നല്ല ശീലമാണ് എന്ന് വിദ്യാർത്ഥികളെ ബോധ്യപ്പെടുത്താൻ ഇതിലൂടെ സാധിച്ചു വിദ്യാലയത്തിലെ പ്രവർത്തനങ്ങൾക്ക് ഹെഡ്മിസ്ട്രസ് ശ്രീമതി ഫില്ലി മാത്യു,സീനിയർ അസിസ്റ്റൻ്റ് ശ്രീമതി ടീന എം.സി. പിടിഎ പ്രസിഡണ്ട് ശ്രീ എ എൻ സജീവൻ എന്നിവർ നേതൃത്വം നൽകി .ഓഡിയോ ലൈബ്രറി അവതരിപ്പിച്ചുകൊണ്ട് ഇംഗ്ലീഷ് ക്ലബ് വായനാവാരം ആഘോഷിച്ചു. നെൽസൺ മണ്ടേലയുടെ ആത്മകഥയായ 'ലോങ് വാക്ക് ടു ഫ്രീഡം' എന്ന പുസ്തകത്തിൻറെ ഓഡിയോ ക്ലിപ്പ് കവർ പേ ജോടെ അവതരിപ്പിച്ചു. പ്രചോദനാത്മക പുസ്തകങ്ങൾ അവതരിപ്പിച്ചുകൊണ്ട് സ്ഥലകാല പരിമിതികളെ മറികടന്ന് കുട്ടികളിൽ വിശകലന നൈപുണ്യവും സർഗ്ഗാത്മകതയും വികസിപ്പിക്കുക എന്നതാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. | ||
'''<u>സാക്ഷരതാ ദിനം</u>''' | |||
" വിദ്യാധനം സർവ്വധനാൽ പ്രധാനം" സെപ്റ്റംബർ എട്ടിനാണ് അന്താരാഷ്ട്ര സാക്ഷരതാ ദിനമായി ആചരിക്കുന്നത്.1965 ൽ ടെഹ്റാനിൽ അതിൽ ചേർന്ന് യുനെസ്കോ അംഗരാജ്യങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാരുടെ സമ്മേളനമാണ് നിരക്ഷരതാനിർമ്മാർജന യജ്ഞം തുടങ്ങാൻ ആഹ്വാനം ചെയ്തത്. | |||
സാക്ഷരതാ പ്രവർത്തനങ്ങളെ പൊതുജന താൽപര്യവും പിന്തുണയും സംഘടിപ്പിക്കുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെ സി. കെ .സി . എച്ച് . എസ് സ്കൂളിലെ അധ്യായന വർഷം 2021_2022 ലോക സാക്ഷരതാ ദിനാചരണം കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ യാണ് സംഘടിപ്പിച്ചത്. | |||
അജയ് പി റോയ് ശാസ്ത്രജ്ഞൻ വി .എസ് . എസ്. സി , (ഐ എസ് എസ് ആർ ഒ ) ലോക സാക്ഷരതാ ദിനത്തെക്കുറിച്ച് ഒരു നല്ല സന്ദേശം ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ വിദ്യാർഥികൾക്ക് നൽകി. കുട്ടികൾ സാക്ഷരതാ ദിനത്തോടനുബന്ധിച്ച് ധാരാളം പഠനപ്രവർത്തനങ്ങൾ പങ്കെടുക്കുകയുണ്ടായി ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥി സാക്ഷരതാ ദിനത്തിൽ അക്ഷരങ്ങളുടെ പ്രസക്തിയെക്കുറിച്ചും അക്ഷരങ്ങൾ ഭാവിയിലേക്കുള്ള കരുതൽ ധനം ആണെന്ന് ഓർമ്മപ്പെടുത്തി ഒരു പ്രസംഗം ഓൺലൈനായി തന്നെ നടത്തുകയുണ്ടായി അഞ്ചാംക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾ പോസ്റ്ററുകളും പ്ലക്കാർഡുകളും പ്രദർശിപ്പിച്ചു. അവയെല്ലാംതന്നെ സാക്ഷരതാ ദിനത്തിൻറെ പ്രാധാന്യം അടിപൊളി ആയിട്ട് ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ആയിരുന്നു. | |||
ഓൺലൈൻ പഠനങ്ങൾ കൈവരിക്കാൻ ബുദ്ധിമുട്ടുള്ള കുട്ടികൾക്കായി ഡിജിറ്റൽ പഠനം സാധ്യമാക്കുന്ന ടിവി മൊബൈൽ എന്നിവ സ്കൂളിൽ നിന്നും വിതരണം ചെയ്യുകയുണ്ടായി. | |||
സി കെ സി എച്ച് എസ് എസിലെ അധ്യാപിക ശ്രീമതി മേരി പെണ്ണ് സാക്ഷരതാ ദിനത്തിൽ അറിവിനെ ജാലകം നമ്മുടെ വീടിൻറെ അകത്തളങ്ങളിൽ കമ്പ്യൂട്ടർ മൊബൈൽ ഫോൺ എന്നീ ഡിജിറ്റൽ വസ്തുക്കളിൽ ഒതുങ്ങിയ സാഹചര്യമാണ് കോവിഡ് എന്ന മഹാമാരി കാരണം ഉണ്ടായത് എന്ന കാര്യം ഓർമ്മപ്പെടുത്തി. ജാഗ്രതയോടെ വേണം ഇവ കൈകാര്യം ചെയ്യാൻ എന്നും ഈ സാക്ഷരത ദിനത്തിൽ അക്ഷരവെളിച്ചതോടപ്പം സാങ്കേതികവിദ്യ കൈകാര്യം ചെയ്യാനുള്ള പരിജ്ഞാനവും നേടിയെടുക്കാൻ എല്ലാവർക്കും സാധിക്കട്ടെ എന്ന ആശംസയോടെ ഓൺലൈൻ ലോക സാക്ഷരതാ ദിന പരിപാടികൾ അവസാനിച്ചു. | |||
വരി 229: | വരി 275: | ||
പൊന്നുരുന്നി സി കെ സി ഹൈസ്കൂളിൽ മധുരവനം പദ്ധതി ബഹുമാനപ്പെട്ട കൊച്ചി മേയർ ശ്രീ എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു .വിദ്യാർത്ഥികളിൽ പ്രകൃതി സ്നേഹം വളർത്തി കൊണ്ട് പ്രകൃതിയിലേക്ക് ഒരു തിരിച്ച് പോക്ക് എന്ന ആശയമാണ് ഈ പദ്ധതി ചെയ്യുന്നത് എന്ന സന്ദേശം അദ്ദേഹം തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി.വരും തലമുറയിൽ പ്രകൃതി സംരക്ഷണവും ഫലവൃക്ഷങ്ങളോടുള്ള മമതയും ഉളവാക്കുന്നതാണ് ഈ പദ്ധതിപുതു യുഗത്തിൽ, വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനു വേണ്ടി സി കെ സി ഹൈസ്ക്കൂളിൽ ഓഡിയോ ലൈബ്രറിയും ഈ ഘട്ടത്തിൽ മേയർ ഉദ്ഘാടനം ചെയ്തു പി ടി എ പ്രസിഡന്റ് ശ്രീ.എ.എൻ സജീവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽഹെഡ്മിസ്ട്രസ്സ് ശ്രീമതി ഫില്ലി മാത്യു സ്വാഗതം ആശംസിച്ചുലോക്കൽ മാനേജർ റവ. സിസ്റ്റർ ഗ്ലോറിസ്റ്റ ,ഡിവിഷൻ കൗൺസിലർ ശ്രീമതി സി.ഡി ബിന്ദു , പൊതുപ്രവർത്തക ശ്രീമതി സിന്റ ജേക്കബ്, മാതൃഭൂമി പ്രതിനിധി ശ്രീ റോണി ജോൺ എന്നിവർ സംസാരിച്ചു അധ്യാപിക ശ്രീമതി നിമ നിഷിൽ നന്ദി പ്രകാശിപ്പിച്ചു. | പൊന്നുരുന്നി സി കെ സി ഹൈസ്കൂളിൽ മധുരവനം പദ്ധതി ബഹുമാനപ്പെട്ട കൊച്ചി മേയർ ശ്രീ എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു .വിദ്യാർത്ഥികളിൽ പ്രകൃതി സ്നേഹം വളർത്തി കൊണ്ട് പ്രകൃതിയിലേക്ക് ഒരു തിരിച്ച് പോക്ക് എന്ന ആശയമാണ് ഈ പദ്ധതി ചെയ്യുന്നത് എന്ന സന്ദേശം അദ്ദേഹം തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി.വരും തലമുറയിൽ പ്രകൃതി സംരക്ഷണവും ഫലവൃക്ഷങ്ങളോടുള്ള മമതയും ഉളവാക്കുന്നതാണ് ഈ പദ്ധതിപുതു യുഗത്തിൽ, വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനു വേണ്ടി സി കെ സി ഹൈസ്ക്കൂളിൽ ഓഡിയോ ലൈബ്രറിയും ഈ ഘട്ടത്തിൽ മേയർ ഉദ്ഘാടനം ചെയ്തു പി ടി എ പ്രസിഡന്റ് ശ്രീ.എ.എൻ സജീവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽഹെഡ്മിസ്ട്രസ്സ് ശ്രീമതി ഫില്ലി മാത്യു സ്വാഗതം ആശംസിച്ചുലോക്കൽ മാനേജർ റവ. സിസ്റ്റർ ഗ്ലോറിസ്റ്റ ,ഡിവിഷൻ കൗൺസിലർ ശ്രീമതി സി.ഡി ബിന്ദു , പൊതുപ്രവർത്തക ശ്രീമതി സിന്റ ജേക്കബ്, മാതൃഭൂമി പ്രതിനിധി ശ്രീ റോണി ജോൺ എന്നിവർ സംസാരിച്ചു അധ്യാപിക ശ്രീമതി നിമ നിഷിൽ നന്ദി പ്രകാശിപ്പിച്ചു. | ||
'''<u>ക്രിസ്തുരാജതിരുനാൾ ദിനാഘോഷം</u>''' | |||
ക്രിസ്തു രാജന്റെ റാലിയോടു കൂടി ഷിജി ടീച്ചറുടെ രാജത്വത്തിരുന്നാൾ ആഘോഷിക്കുന്നത് എന്തിന് എന്നുള്ള ലഘു വിവരണത്തോടെ ആ ദിനത്തിലെ ആഘോഷത്തിന് തുടക്കമായി. എല്ലാ വർഷവും ഒക്ടോബർ മാസത്തിലെ അവസാനത്തെ ഞായറാഴ്ച തിരുസഭയിൽ മുഴുവൻ രാജ്യത്വത്തിന്റെ തിരുനാൾ ആഘോഷിക്കണമെന്ന് തീരുമാനിച്ചു. രാജത്വത്തിന്റെ മേന്മ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പരമാധികാരത്തിന്റെ പ്രതീകമായി രാജത്വം ഇന്നും നിലകൊള്ളുന്നു. ക്രിസ്തുവിൽ നിന്ന് വഴുതി മാറിക്കൊണ്ടിരിക്കുന്ന വ്യക്തികളും, കുടുംബങ്ങളും, സമൂഹവും, രാജ്യങ്ങളും ക്രിസ്തുവിന്റെ രാജ്യത്വo | |||
അംഗീകരിക്കേണ്ടത്തിന്റെ ആവശ്യകത അനുസ്മരിപ്പിക്കുവാനാണ് ഈ തിരുനാൾ പരിശുദ്ധ പിതാവ് സ്ഥാപിച്ചത്.1925-ൽ ക്രിസ്തുവിനെ രാജാവായി പതിനൊന്നാം പിയൂസ് മാർപ്പാപ്പ നിയോഗിച്ചു. ഫാദർ കൃതജ്ഞതാബലി അർപ്പിച്ചു. ഒക്ടോബർ 15 ന്റെ പ്രത്യേകതയും ഫാദർ അനുസ്മരിക്കുകയുണ്ടായി. അബ്ദുൾ കലാമിന്റെ ജന്മദിനമായ ആ ദിവസം ലോക വിദ്യാർത്ഥി ദിനമായി ആചരിക്കുന്നു. ഒരു വിദ്യാർത്ഥിക്ക് IQ , EQ ഇവ മാത്രം പോരാ SQ കൂടി വേണം. അതായത് Social Conciousness ഉം കൂടി വേണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അധ്യാപിക Ancelete ടീച്ചറും വിദ്യാർത്ഥികളും ചേർന്ന് നടത്തിയ ക്രിസ്തു രാജാവിനെ കുറിച്ചുള്ള ലഘു സ്കിറ്റ് മിക വാർത്തയായിരുന്നു. മുൻ ഹെഡ്മിസ്ട്രസ് ആയിരുന്ന Rev. Sr. Lissy Devassy ക്രിസ്തുരാജ തിരുനാൾ സന്ദേശം നൽകുകയുണ്ടായി. | |||
നവാഗതരായ അധ്യാപകർ ചേർന്ന് അവതരിപ്പിച്ച ക്രിസ്തുരാജനെ സ്തുതിച്ചുകൊണ്ടുള്ള നൃത്തച്ചുവടുകൾ മനോഹരമായിരുന്നു. കുട്ടികൾക്ക് PTA യുടെ നേതൃത്വത്തിൽ സ്നേഹവിരുന്ന് നൽകുകയുണ്ടായി. വിരമിച്ച അധ്യാപകരും കൂടി ഒത്തുചേർന്നപ്പോൾ ആ ദിനം മാധുര്യം ഉള്ളതായി. ക്രിസ്തുരാജനെ സ്തുതിച്ചുകൊണ്ടുള്ള റാലിയുടെ സ്വരങ്ങൾ സ്കൂൾ അങ്കണത്തിൽ മുഴങ്ങി കേട്ടു. അധ്യാപകരും ഉച്ചത്തിൽ ശ്രദ്ധിച്ചു കൊണ്ടു നടത്തിയ റാലിക്ക് മാറ്റുകൂട്ടുവാനായി മാലാഖമാരും, ക്രിസ്തു രാജനും ഒക്കെയായി വിദ്യാർത്ഥികൾ ഒരുങ്ങിവന്നിരുന്നു. ട്രീസ അഗസ്റ്റിൻ ടീച്ചർ നന്ദി അർപ്പിച്ചു. | |||
'''<u>ന്യൂഇയർ & ക്രിസ്മസ് ആഘോഷം</u>''' | |||
2022 ന്യൂ ഇയർ ആഘോഷവും, ക്രിസ്മസ് ആഘോഷവും ഒന്നിച്ചാണ് നടത്തിയത്. ഇതുമായി ബന്ധപ്പെട്ട ക്രിസ്മസ് കാർഡ് നിർമ്മാണം, സ്റ്റാർ മേക്കിങ് കോമ്പറ്റീഷൻ എന്നിവ നടത്തുകയുണ്ടായി. കുട്ടികൾക്ക് ക്രിസ്മസ് സന്ദേശം നൽകി. മധുര പലഹാരം വിതരണം ചെയ്തു. ക്രിസ്മസ് കരോൾ, സാന്താക്ലോസ്, പുൽക്കൂട് എന്നിവ അവതരിപ്പിച്ചു. വളരെയധികം ആഹ്ലാദത്തോടെ CKCHS ലെ വിദ്യാർത്ഥികളും, അധ്യാപകരും 2022 എന്ന പുതുവർഷത്തെ വരവേൽക്കുകയുണ്ടായി. വിദ്യാലയത്തിന് വിവിധ സ്പോൺസർഷിപ്പ് കൾ നൽകുന്ന ഞങ്ങളുടെ പ്രിയങ്കരനായ അങ്കിൾ വിദ്യാർത്ഥികൾക്ക് നെയ്ച്ചോറ് വിതരണം നടത്തി. ടീച്ചേഴ്സ് ക്രിസ്മസ് ഫ്രണ്ട് ഗിഫ്റ്റുകൾ കൈമാറി. ആഹ്ലാദത്തോടെ എല്ലാവരും ചേർന്ന് പുതുവർഷത്തെ വരവേറ്റു. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ == | ==പാഠ്യേതര പ്രവർത്തനങ്ങൾ == |