"എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/ഫിലിം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/ഫിലിം ക്ലബ്ബ് (മൂലരൂപം കാണുക)
21:00, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
('പത്തു വർഷത്തോളമായി ഈ സ്കൂളിൽ ഫിലിം ക്ലബ്ബ് പ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:Film club new.jpg|നടുവിൽ|ചട്ടരഹിതം]] | |||
പത്തു വർഷത്തോളമായി ഈ സ്കൂളിൽ ഫിലിം ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. സിനിമയും തിരക്കഥയും പാഠ്യപദ്ധതിയുടെ ഭാഗമായതിനാൽ സിനിമയുടെ ചരിത്രവും മാറി വരുന്ന ചിത്രീകരണ രീതികളും സാങ്കേതിക വശങ്ങളും പരിചയപെടുത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം. | പത്തു വർഷത്തോളമായി ഈ സ്കൂളിൽ ഫിലിം ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. സിനിമയും തിരക്കഥയും പാഠ്യപദ്ധതിയുടെ ഭാഗമായതിനാൽ സിനിമയുടെ ചരിത്രവും മാറി വരുന്ന ചിത്രീകരണ രീതികളും സാങ്കേതിക വശങ്ങളും പരിചയപെടുത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം. | ||
2020 ൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കായി നടന്ന സിനിമാ ചിത്രീകരണവും പശ്ചാത്തല സംഗീതവും എഡിറ്റിംഗുമായി ബന്ധപ്പെട്ട ഹരിഗോപാലിന്റെ ക്ലാസ്സ് വിദ്യാർത്ഥികൾക്ക് ഏറെ രസകരവും ആസ്വാദ്യകരവുമായിരുന്നു. | 2020 ൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കായി നടന്ന സിനിമാ ചിത്രീകരണവും പശ്ചാത്തല സംഗീതവും എഡിറ്റിംഗുമായി ബന്ധപ്പെട്ട ഹരിഗോപാലിന്റെ ക്ലാസ്സ് വിദ്യാർത്ഥികൾക്ക് ഏറെ രസകരവും ആസ്വാദ്യകരവുമായിരുന്നു. |