ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ് (മൂലരൂപം കാണുക)
20:50, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022→സ്കൂൾ പഠനയാത്ര
40001 wiki (സംവാദം | സംഭാവനകൾ) No edit summary |
40001 wiki (സംവാദം | സംഭാവനകൾ) |
||
വരി 196: | വരി 196: | ||
സ്കൂൾ പഠനയാത്ര കോവിഡ് സാഹചര്യത്തിൽ കഴിഞ്ഞ രണ്ടുവർഷവും നടത്താനായില്ല. അതിനുമുൻപ് കുട്ടികളുമായുള്ള യാത്ര സ്ഥിരമായി ഏഴു ബസുകളിലാണ് നടത്തിയിരുന്നത്. ഒന്നുമുതൽ ഏഴുവരെ ബസ് നമ്പർ അടയാളപ്പെടുത്തി, സ്കൂൾ ബാനർ പ്രദർശിപ്പിച്ച് ഒന്നിനുപിറകെ ഒന്നായാണ് ബസുകൾ ടൂർ കേന്ദ്രങ്ങളിലേയ്ക്ക് പോകുന്നത്. ഈ കോൺവോയ് യാത്ര വളരെ അഭിമാനകരവും അത്ഭുതാവഹവുമാണ്. എല്ലാ വർഷവും അധ്യാപകകൂട്ടായ്മയും ഏകദിന യാത്ര നടത്താറുണ്ട്. ഈ വർഷത്തെ യാത്ര 12/03/2022 ശനിയാഴ്ചയാണ് നടന്നത്. കോട്ടയം കുമരകം എന്ന സ്ഥലത്തെ കായൽ സവാരിയായിരുന്നു മുഖ്യയാത്രോദ്ദേശ്യം. വിനോദയാത്രകളുമായി ബന്ധപ്പെട്ട ചിത്രങ്ങൾക്കും മറ്റ് വിവരങ്ങൾക്കും ചുവടെ നൽകിയ പേജുകൾ സന്ദർശിക്കുക. | സ്കൂൾ പഠനയാത്ര കോവിഡ് സാഹചര്യത്തിൽ കഴിഞ്ഞ രണ്ടുവർഷവും നടത്താനായില്ല. അതിനുമുൻപ് കുട്ടികളുമായുള്ള യാത്ര സ്ഥിരമായി ഏഴു ബസുകളിലാണ് നടത്തിയിരുന്നത്. ഒന്നുമുതൽ ഏഴുവരെ ബസ് നമ്പർ അടയാളപ്പെടുത്തി, സ്കൂൾ ബാനർ പ്രദർശിപ്പിച്ച് ഒന്നിനുപിറകെ ഒന്നായാണ് ബസുകൾ ടൂർ കേന്ദ്രങ്ങളിലേയ്ക്ക് പോകുന്നത്. ഈ കോൺവോയ് യാത്ര വളരെ അഭിമാനകരവും അത്ഭുതാവഹവുമാണ്. എല്ലാ വർഷവും അധ്യാപകകൂട്ടായ്മയും ഏകദിന യാത്ര നടത്താറുണ്ട്. ഈ വർഷത്തെ യാത്ര 12/03/2022 ശനിയാഴ്ചയാണ് നടന്നത്. കോട്ടയം കുമരകം എന്ന സ്ഥലത്തെ കായൽ സവാരിയായിരുന്നു മുഖ്യയാത്രോദ്ദേശ്യം. വിനോദയാത്രകളുമായി ബന്ധപ്പെട്ട ചിത്രങ്ങൾക്കും മറ്റ് വിവരങ്ങൾക്കും ചുവടെ നൽകിയ പേജുകൾ സന്ദർശിക്കുക. | ||
* പഠനയാത്രകൾ | * [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/കുട്ടികളുടെ പഠനയാത്രകൾ|പഠനയാത്രകൾ]] | ||
* അധ്യാപകകൂട്ടായ്മയുടെ വിനോദയാത്രകൾ | * അധ്യാപകകൂട്ടായ്മയുടെ വിനോദയാത്രകൾ | ||