"അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:

സാഹിത്യത്തിൽ താല്പര്യം വളർത്തുക എന്നതാണ് ക്ലബ് പ്രവർത്തനത്തിൻറെ ലക്ഷ്യം. വിദ്യാർഥികളെ സർഗാത്മകമായ കഴിവുകൾ വികസിപ്പിക്കുന്നതിനു ക്ലബ്ബ് പ്രവർത്തനങ്ങൾ കൊണ്ട് സാധിക്കുന്നു കൂട്ടായി വളരാൻ, സഹകരണമനോഭാവം വളർത്താൻ ഒക്കെ ക്ലബ്ബ് പ്രവർത്തനങ്ങൾ സഹായിക്കുന്നുണ്ട്. വിവിധ സാഹിത്യരചനാ മത്സരങ്ങൾ, വായനാമത്സരം, കവിയരങ്ങ്, കഥ, പുസ്തകം, ചർച്ചകൾ അക്ഷരശ്ലോകം, ആനുകാലികസംഭവങ്ങൾ ആസ്പദമാക്കിയുള്ള സംവാദങ്ങൾ, എന്നിവയെല്ലാം ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്താവുന്നതാണ്. പ്രവർത്തനങ്ങൾ നടത്താനുള്ള നടപടികൾ, പ്രധാനമായി കുട്ടികളുമായി ഒന്നിച്ചിരുന്ന് അധ്യാപകനും വിദ്യാർത്ഥികളുമായി സംവദിച്ചു ആസൂത്രണo നടത്തുക, അധ്യാപികയും വിദ്യാർത്ഥിയും ഒരുപോലെതന്നെ ക്ലബ്ബിൻറെ നടത്തിപ്പിനായി സഹകരിക്കേണ്ടത് ആവശ്യമാണ്‌. അതുപോലെ തന്നെ പഠന സമയം നഷ്ടപ്പെടുത്താതെ പ്രവർത്തനങ്ങൾ നടത്തേണ്ടത്ആണ്. സാഹിത്യകാരന്മാരുടെ ജന്മദിന-വാർഷികങ്ങൾ ,പ്രത്യേക പ്രവർത്തനങ്ങൾ മാതൃഭാഷാദിനം തുടങ്ങിയവയുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ, സാഹിത്യകാരന്മാരുടെയും സാംസ്കാരികനായകരുടെയും  പ്രവർത്തനങ്ങളെസംബന്ധിച്ച ചർച്ചകൾ , എന്നിങ്ങനെ ഉള്ള  പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകേണ്ടത് കുട്ടികളാണ്.

[[പ്രമാണം:33302 മാതൃഭാഷാദിനം 1.png|നടുവിൽ|ലഘുചിത്രം|മാതൃഭാഷാദിനം ]]
[[പ്രമാണം:33302 മാതൃഭാഷാദിനം 1.png|നടുവിൽ|ലഘുചിത്രം|<gallery>
പ്രമാണം:33302 digital magazine 1.png
പ്രമാണം:33302 vayanadinam 2.png
പ്രമാണം:33302 vayanadinam 1.png
</gallery>മാതൃഭാഷാദിനം |പകരം=]]

<u>ഇംഗ്ലീഷ് ക്ലബ്ബ്</u>
<u>ഇംഗ്ലീഷ് ക്ലബ്ബ്</u>
വരി 16: വരി 20:
പ്രമാണം:33302 lahariye vida 1.png
പ്രമാണം:33302 lahariye vida 1.png
പ്രമാണം:33302 bhoomi nammude amma 1.png
പ്രമാണം:33302 bhoomi nammude amma 1.png
</gallery><u>സോഷ്യൽസയ൯സ്  ക്ലബ്ബ്</u>
</gallery><u>സോഷ്യൽസയ൯സ്  ക്ലബ്ബ്</u>  

സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങളും ദേശീയദിനാഘോഷങ്ങളും സംഘടിപ്പിക്കുന്നു. മഹാന്മാർ പകർന്നുനൽകിയ സന്ദേശങ്ങളടങ്ങിയ ചാർട്ടുകൾ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പ്രദർശിപ്പിച്ച് വരുന്നു.ലോകപരിസ്ഥിതിദിനത്തിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും സ്ക്കൂൾ അസംബ്ലിയിൽ പ്രഭാഷണങ്ങളും പ്രബന്ധങ്ങളും അവതരിപ്പിക്കുകയും ചെയ്തു.  ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് പോസ്റ്റർ പ്രദർശിപ്പിച്ചു. ജൂലൈ 11 ജനസംഖ്യാദിനത്തിൽ സെമിനാർ സംഘടിപ്പിച്ചു. ജൂലൈ 21 ചാന്ദ്രദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ ശേഖരിച്ച ചിത്രങ്ങളും ലേഖനങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള പതിപ്പ് തയ്യാറാക്കി. CD, ചിത്രപ്രദർശനങ്ങൾ സംഘടിപ്പിച്ചു. ആഗസ്ത് 6, 9 ഹിരോഷിമ-നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി ശാന്തിഗീതാലാപനവും സമാധാനത്തിന്റെ സന്ദേശം പകരുന്ന പോസ്റ്റർ പ്രദർശനവും നടത്തി. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചരിത്രക്വിസ്, ചിത്രപ്രദർശനം, ദേശീയപതാകാനിർമാണം,  എന്നിവ നടന്നു. സെപ്റ്റംബർ 5 അദ്ധ്യാപകദിനത്തിൽ ഡോ. എസ്. രാധാകൃഷ്ണന്റെ ജീവചരിത്രവുമായി ബന്ധപ്പെട്ട ലേഖനങ്ങളും ചിത്രങ്ങളും ബുള്ളറ്റിൻ ബോർഡിൽ പ്രദർശിപ്പിക്കൽ, കുട്ടികളെക്കൊണ്ട് ക്ലാസ്സെടുപ്പിക്കൽ, അധ്യാപികയെ ആദരിക്കൽ  എന്നിവ നടന്നു. നവമ്പർ 1 കേരളപ്പിറവിദിനത്തിലും ഡിസമ്പർ 10 മനുഷ്യാവകാശദിനത്തിലും ബന്ധപ്പെട്ട ചിത്രങ്ങളും വിവരങ്ങളും ബുള്ളറ്റിൻ ബോർഡിൽ പ്രദർശിപ്പിച്ചു. <gallery>

വരി 29: വരി 33:

കുട്ടികളെ സംസ്കൃതം ഭാഷ സംസാരിക്കാൻ പ്രാപ്തരാക്കുക, സംസ്കൃതം പഠിക്കാനുള്ള അഭിരുചി വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ ആഴ്ചയിൽ 2 ദിവസം  സംസ്കൃതം ക്ലാസ്സ് സംഘടിപ്പിക്കന്നു. കുട്ടികളും അദ്ധ്യാപകരും ഒത്തുചേർന്ന് വിവിധസന്ദർഭങ്ങളുണ്ടാക്കി സംസ്കൃതത്തിൽ തന്നെ ആശയവിനിമയം നടത്തുന്നു. കൂടാതെ കവിതാലാപനം, ലേഖനമത്സരങ്ങൾ,  സംസ്കൃതം ക്വിസ് മത്സരങ്ങൾ എന്നിവയും നടത്തുന്നു.  

[[പ്രമാണം:33302 sanskrit day 1.png|നടുവിൽ|ലഘുചിത്രം]] 

<u>ഹിന്ദി ക്ലബ്ബ്</u>
<u>ഹിന്ദി ക്ലബ്ബ്</u>
686

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1757385" എന്ന താളിൽനിന്ന് ശേഖരിച്ചത്