Jump to content
സഹായം

"അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 40: വരി 40:
'''<u>ഹെൽത്ത് ക്ലബ്</u>'''  
'''<u>ഹെൽത്ത് ക്ലബ്</u>'''  

ഹെൽത്ത്ക്ലബിന്റെ കീഴിൽ പ്രവർത്തിക്കുന്ന ശുചിത്വസേനയുടെ നേതൃത്വത്തിൽ മുഴുവൻ വിദ്യാർത്ഥികളുടെയും വീടുകളിൽ കൊതുകിന്റെ ഉറവിടനശീകരണം നടത്തി. കൂടാതെ, ഓരോ വിദ്യാർത്ഥിയും സ്വന്തം വീടും പരിസരവും വൃത്തിയാക്കുകയും തൊട്ടടുത്ത വീടുകളിൽ ശുചിത്വസന്ദേശം എത്തിക്കുകയും ചെയ്തു.  എല്ലാ വെള്ളിയാഴ്ചകളിലും 'ഡ്രൈ ഡേ' ആചരിക്കുകയും ചപ്പുചവറുകൾ കത്തിക്കുകയും പ്ലാസ്റ്റിക്ക് വസ്തുക്കൾ ഒരു പ്രത്യേക കുഴിയിൽ നിക്ഷേപിക്കുകയും ചെയ്യുന്നു. ഉറവിടനശീകരണത്തിന്റെ ഭാഗമായി ക്വിസ് മത്സരം, ചിത്രരചനാ മത്സരം എന്നിവ സംഘടിപ്പിച്ചു. എല്ലാ കുട്ടികളും നഖം മുറിക്കാറുണ്ടെന്നുള്ളത് ശുചിത്വസേനയിലെ  അംഗങ്ങൾ ഉറപ്പുവരുത്തുന്നു. കൈ കഴുകുന്നതും ശ്രദ്ധിക്കുന്നു. ഉച്ചക്കഞ്ഞി പാഴാക്കിക്കളയുന്നത് ശ്രദ്ധിക്കാനായി കുട്ടികളുടെ ഒരു  Team പ്രവർത്തിക്കുന്നു. ഹെൽത്ത് ക്ലബ്ബിലെ കുട്ടികൾക്കാവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നത് സ്ക്കൂളിലെ ആരോഗ്യപ്രവർത്തകയാണ്. കുട്ടികൾക്ക് അപകടങ്ങൾ ഉണ്ടാകുമ്പോൾ പ്രവർത്തിക്കുന്നതിനായി ഒരു 'Accident Rescue Team' ഹെൽത്ത് ക്ലബ്ബിന്റെ കീഴിൽ പ്രവർത്തിക്കുന്നു.
ഹെൽത്ത്ക്ലബിന്റെ കീഴിൽ പ്രവർത്തിക്കുന്ന ശുചിത്വസേനയുടെ നേതൃത്വത്തിൽ മുഴുവൻ വിദ്യാർത്ഥികളുടെയും വീടുകളിൽ കൊതുകിന്റെ ഉറവിടനശീകരണം നടത്തി. കൂടാതെ, ഓരോ വിദ്യാർത്ഥിയും സ്വന്തം വീടും പരിസരവും വൃത്തിയാക്കുകയും തൊട്ടടുത്ത വീടുകളിൽ ശുചിത്വസന്ദേശം എത്തിക്കുകയും ചെയ്തു.  എല്ലാ വെള്ളിയാഴ്ചകളിലും 'ഡ്രൈ ഡേ' ആചരിക്കുകയും ചപ്പുചവറുകൾ കത്തിക്കുകയും പ്ലാസ്റ്റിക്ക് വസ്തുക്കൾ ഒരു പ്രത്യേക കുഴിയിൽ നിക്ഷേപിക്കുകയും ചെയ്യുന്നു. ഉറവിടനശീകരണത്തിന്റെ ഭാഗമായി ക്വിസ് മത്സരം, ചിത്രരചനാ മത്സരം എന്നിവ സംഘടിപ്പിച്ചു. എല്ലാ കുട്ടികളും നഖം മുറിക്കാറുണ്ടെന്നുള്ളത് ശുചിത്വസേനയിലെ  അംഗങ്ങൾ ഉറപ്പുവരുത്തുന്നു. കൈ കഴുകുന്നതും ശ്രദ്ധിക്കുന്നു. ഉച്ചക്കഞ്ഞി പാഴാക്കിക്കളയുന്നത് ശ്രദ്ധിക്കാനായി കുട്ടികളുടെ ഒരു  Team പ്രവർത്തിക്കുന്നു. ഹെൽത്ത് ക്ലബ്ബിലെ കുട്ടികൾക്കാവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നത് സ്ക്കൂളിലെ ആരോഗ്യപ്രവർത്തകയാണ്. കുട്ടികൾക്ക് അപകടങ്ങൾ ഉണ്ടാകുമ്പോൾ പ്രവർത്തിക്കുന്നതിനായി ഒരു 'Accident Rescue Team' ഹെൽത്ത് ക്ലബ്ബിന്റെ കീഴിൽ പ്രവർത്തിക്കുന്നു.<gallery>
 
പ്രമാണം:33302 doctor's day 1.png
<u>വിദ്യാരംഗം</u>
പ്രമാണം:33302 പ്രവേശനോത്സവം8.jpg
</gallery><u>വിദ്യാരംഗം</u>

ജൂൺ 19 പി. എൻ. പണിക്കരുടെ ജന്മദിനത്തോടനുബന്ധിച്ച് വിവിധ സാഹിത്യമത്സരങ്ങൾ നടത്തി. കഥാരചന, കവിതാരചന, ഉപന്യാസരചന, സാഹിത്യക്വിസ് എന്നീ  മത്സരങ്ങളാണ് നടത്തിയത്. പയനിയർ സാഹിത്യ പുരസ്കാര സമർപ്പണവും നടത്തി.  അദ്ധ്യാപകദിനത്തോടനുബന്ധിച്ച്  തെരെഞ്ഞെടുക്കപ്പെട്ട കുട്ടികൾ ക്ലാസ്സെടുത്തു. വിദ്യാർത്ഥികളുടെ സൃഷ്ടികൾ സമാഹരിച്ചുകൊണ്ട് കയ്യെഴുത്ത് മാസിക തയ്യാറാക്കുന്നു. പ്രത്യേകവിഷയങ്ങളെ അധികരിച്ച്കൊണ്ടും വിവിധകയ്യെഴുത്ത് മാസികകൾ തയ്യാറാക്കിവരുന്നു. ഉപജില്ലാ വിദ്യാരംഗം കലോത്സവത്തിൽ കുറെ കുട്ടികൾ വിജയികളായിട്ടുണ്ട്. ഒഴിവുസമയങ്ങൾ ഫലപ്രദമായി വിനിയോഗിക്കാനായി വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ 'വായനാമൂല' ഒരുക്കിയിട്ടുണ്ട്.<gallery>

686

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1756431" എന്ന താളിൽനിന്ന് ശേഖരിച്ചത്