ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ് (മൂലരൂപം കാണുക)
19:05, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
40001 wiki (സംവാദം | സംഭാവനകൾ) (ചെ.) (ആമുഖം തിരുത്തൽ) |
40001 wiki (സംവാദം | സംഭാവനകൾ) No edit summary |
||
വരി 192: | വരി 192: | ||
*[https://ml.wikipedia.org/wiki/%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%AA%E0%B4%BF._%E0%B4%B5%E0%B4%BE%E0%B4%B1%E0%B5%BB പരമേശ്വരഅയ്യർ (എച്ച്.പി.വാറൻ)] | *[https://ml.wikipedia.org/wiki/%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%AA%E0%B4%BF._%E0%B4%B5%E0%B4%BE%E0%B4%B1%E0%B5%BB പരമേശ്വരഅയ്യർ (എച്ച്.പി.വാറൻ)] | ||
* തിരുവനന്തപുരം ഗവ. ആർട്സ് കോളേജ് പ്രിൻസിപ്പലാരുന്ന സുബ്രഹ്മണ്യ അയ്യർ | * തിരുവനന്തപുരം ഗവ. ആർട്സ് കോളേജ് പ്രിൻസിപ്പലാരുന്ന സുബ്രഹ്മണ്യ അയ്യർ | ||
== സ്കൂൾ പഠനയാത്ര == | |||
സ്കൂൾ പഠനയാത്ര കോവിഡ് സാഹചര്യത്തിൽ കഴിഞ്ഞ രണ്ടുവർഷവും നടത്താനായില്ല. അതിനുമുൻപ് കുട്ടികളുമായുള്ള യാത്ര സ്ഥിരമായി ഏഴു ബസുകളിലാണ് നടത്തിയിരുന്നത്. ഒന്നുമുതൽ ഏഴുവരെ ബസ് നമ്പർ അടയാളപ്പെടുത്തി, സ്കൂൾ ബാനർ പ്രദർശിപ്പിച്ച് ഒന്നിനുപിറകെ ഒന്നായാണ് ബസുകൾ ടൂർ കേന്ദ്രങ്ങളിലേയ്ക്ക് പോകുന്നത്. ഈ കോൺവോയ് യാത്ര വളരെ അഭിമാനകരവും അത്ഭുതാവഹവുമാണ്. എല്ലാ വർഷവും അധ്യാപകകൂട്ടായ്മയും ഏകദിന യാത്ര നടത്താറുണ്ട്. ഈ വർഷത്തെ യാത്ര 12/03/2022 ശനിയാഴ്ചയാണ് നടന്നത്. കോട്ടയം കുമരകം എന്ന സ്ഥലത്തെ കായൽ സവാരിയായിരുന്നു മുഖ്യയാത്രോദ്ദേശ്യം. വിനോദയാത്രകളുമായി ബന്ധപ്പെട്ട ചിത്രങ്ങൾക്കും മറ്റ് വിവരങ്ങൾക്കും ചുവടെ നൽകിയ പേജുകൾ സന്ദർശിക്കുക. | |||
* പഠനയാത്രകൾ | |||
* അധ്യാപകകൂട്ടായ്മയുടെ വിനോദയാത്രകൾ | |||
== മുഖ്യരേഖകൾ == | == മുഖ്യരേഖകൾ == |