ജി.യു.പി.എസ് പഴയകടക്കൽ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
18:29, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022→ജന്മ ദിനം ചെടിച്ചട്ടി സമ്മാനം
വരി 44: | വരി 44: | ||
[[പ്രമാണം:48559 Birthday gift.jpg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു|ജന്മ ദിന സമ്മാനം ]] | [[പ്രമാണം:48559 Birthday gift.jpg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു|ജന്മ ദിന സമ്മാനം ]] | ||
വിദ്യാലയത്തിലെ ഒരോ കുട്ടിയുടെയും ജൻമദിനത്തിന് ചെടിച്ചട്ടിയോ അല്ലെങ്കിൽ സ്കൂൾ ലൈബ്രറിയിലേക്ക് പുസതകമോ സ്പോൺസർ ചെയ്യുന്ന രീതി കാലങ്ങളായി ഈ വിദ്യാലയത്തിൽ നടന്ന് വരുന്നു. ഒരേ കുട്ടിയും അവരുടെ ജൻമ ദിനത്തിൻറെ തിയ്യതി മുൻകൂട്ടി ടീച്ചറെ അറിയിക്കുകയും സ്കൂൾ അസംബ്ലിയിൽ അവർ നൽകുന്ന ജൻമ ദിന സമ്മാനം കൈമാറുകയും ചെയ്യുന്നു. കടകളിൽ നിന്നും മിഠായി വാങ്ങി സ്കുൂളും പരിസരവും പ്ലാസ്റ്റിക്ക് നിറക്കുന്നതിനെതിരെ കുട്ടികളെ ബോധവാൻമാരാക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ഒരു ആശയം വിദ്യാലയത്തിൽ തുടർന്ന് പോരുന്നത്.പക്ഷേ കോവിഡ് വ്യപനം രൂകഷമായ സാഹചര്യത്തിൽ അവ വേണ്ട വിധം പരിപാലിക്കാൻ കഴിയാത്ത അവസഥ സംജായമായതിനാൽ പാർക്കിലെ ചെടികളും ചട്ടികളും എല്ലാം നവീകരിക്കാൻ വളരെ പ്രയാസം നേരിട്ടതിനാൽ കൊറോണക്ക് ശേഷം ഈ പദ്ധതി തുടർന്ന് നടത്താൻ സാധിച്ചിട്ടില്ല.അടുത്ത അധ്യായന വർഷം വീണ്ടും ഉഷാറാക്കി ആരംഭിക്കാനുളള ശ്രമങ്ങൾ നടന്ന് വരുന്നു. | |||
==<big>പാഠ്യേതര പ്രവർത്തനങ്ങൾ</big> == | ==<big>പാഠ്യേതര പ്രവർത്തനങ്ങൾ</big> == | ||
പഠന പ്രവർത്തനങ്ങൾ കുട്ടികളിലേക്ക് കൂടുതൽ എത്തിക്കുന്നതിന് വേണ്ടി വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ കൃഷി, ജൈവ വൈവിധ്യ ഉദ്യാനം, എന്നിവ സജ്ജമാക്കി വരുന്നു. സയൻസ് ക്ലബ്ബ്, ഗണിത ക്ലബ്ബ്,സാമൂഹ്യശാസ്ത്രക്ലബ്ബ്, ഭാഷാക്ലബ്ബുകൾ ഹരിത ക്ലബ്ബ് എന്നിങ്ങനെ ക്ലബ്ബ് പ്രവർത്തനം സജീവമാണ്.ഓരോ ക്ലബ്ബിൻറയും കീഴിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടപ്പാക്കുന്നു. . സെമിനാറുകൾ, ദിനാചരണങ്ങൾ, രക്തഗ്രൂപ്പ് നിർണയം, കാഴ്ച്ച പരിശോധന ക്യാമ്പ് വിവിധ മത്സരങ്ങൾ, എന്നിങ്ങനെ ക്ലബ്ബ് പ്രവർത്തനങ്ങൾസംഘടിപ്പിച്ചു വരുന്നു. | പഠന പ്രവർത്തനങ്ങൾ കുട്ടികളിലേക്ക് കൂടുതൽ എത്തിക്കുന്നതിന് വേണ്ടി വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ കൃഷി, ജൈവ വൈവിധ്യ ഉദ്യാനം, എന്നിവ സജ്ജമാക്കി വരുന്നു. സയൻസ് ക്ലബ്ബ്, ഗണിത ക്ലബ്ബ്,സാമൂഹ്യശാസ്ത്രക്ലബ്ബ്, ഭാഷാക്ലബ്ബുകൾ ഹരിത ക്ലബ്ബ് എന്നിങ്ങനെ ക്ലബ്ബ് പ്രവർത്തനം സജീവമാണ്.ഓരോ ക്ലബ്ബിൻറയും കീഴിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടപ്പാക്കുന്നു. . സെമിനാറുകൾ, ദിനാചരണങ്ങൾ, രക്തഗ്രൂപ്പ് നിർണയം, കാഴ്ച്ച പരിശോധന ക്യാമ്പ് വിവിധ മത്സരങ്ങൾ, എന്നിങ്ങനെ ക്ലബ്ബ് പ്രവർത്തനങ്ങൾസംഘടിപ്പിച്ചു വരുന്നു. |