"ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
18:28, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022ഉള്ളടക്കം ചേർത്തു.
No edit summary |
(ഉള്ളടക്കം ചേർത്തു.) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 57: | വരി 57: | ||
'''തേൻ കുരുവി''' | |||
കെ ജി കുട്ടികൾക്കുള്ള പ്രതിമാസ online പ്രോഗ്രാംKG കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച ഓൺലൈൻ സർഗ വിരുന്ന് തേൻ കുരുവി നടത്തി വരുന്നു. | |||
'''കിലുക്കാംപെട്ടി''' | |||
1, 2 ക്ലാസിലെ കുട്ടികളുടെ സർഗപരിപോഷണത്തിനായി കിലുക്കാംപെട്ടി മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച നടത്തുന്നു. മൂന്ന് മുതൽ 7വരെ ക്ലാസുകളിലെ സർഗവേള മാസത്തിലെ അവസാന ഞായറാഴ്ച നടത്തുന്നു | |||
'''അധ്യാപക ദിനം''' | |||
സെപ്തം ബർ 5 അധ്യാപകദിനത്തിൽ കുട്ടികൾ അധ്യാപകരായി എത്തിയ Be a Teacher പരിപാടി സംഘടിപ്പിച്ചു. ഓരോ ക്ലാസിലും Teach mint വഴി നടന്ന ക്ലാസിൽ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ അധ്യാപകരായയെത്തി മുൻകൂട്ടി ആസൂത്രണം ചെയ്ത പാഠഭാഗങ്ങൾ പഠിപ്പിച്ചു. മികച്ച പ്രകടനമാണ് ഓരോരുത്തരും കാഴ്ചവെച്ചത്. | |||
'''ഹലോ കിലുക്കാം പെട്ടി''' | |||
റേഡിയോ ഹലോ പടിഞ്ഞാറ്റും മുറിയുടെ 50-ാം ദിനാഘോഷത്തിൻ്റെ ഭാഗമായി രാത്രി 8 മുതൽ 9.30 വരെ ഹലോ കിലുക്കാംപെട്ടി ഗായകൻ ശ്രി. വി.ടി.മുരളി ഉദ്ഘാടനം ചെയ്തു. വിവിധ രാജ്യ ങ്ങളിൽ നിന്നുള്ള റേഡിയോ ശ്രോതാക്കൾ പരിപാടിയിൽ ആശംസകൾ അറിയിച്ചു. ഹലോ പടിഞ്ഞാറ്റും മുറി RJ മാരായ മിഹിക, അക്ഷത്കൃഷ്ണ എന്നിവർ അവതാരകരായെത്തി. | |||
'''കിലുകിലുക്കാം പെട്ടി''' | |||
ശിശുദിനത്തിൽ കിലുകിലുക്കാംപെട്ടി കുട്ടികളുടെ കലാപരിപാടികളോടെ സർഗ്ഗ വിരുന്ന് സംഘടിപ്പിച്ചു. ഉദ്ഘാടനം ബി.പി സി അഭിലാഷ് സർ. | |||