അസംപ്ഷൻ യു പി എസ് ബത്തേരി/ചരിത്രം (മൂലരൂപം കാണുക)
18:15, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചരിത്രം) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}'''അറിവ് ലഭിച്ചിട്ടില്ലാത്തവർ എന്റെ അടുക്കൽ വരട്ടെ. അവർ എന്റെ വിദ്യാലയത്തിൽ വസിക്കട്ടെ. (പ്രഭാഷകൻ. 51, 23)'''. | {{PSchoolFrame/Pages}}'''അറിവ് ലഭിച്ചിട്ടില്ലാത്തവർ എന്റെ അടുക്കൽ വരട്ടെ. അവർ എന്റെ വിദ്യാലയത്തിൽ വസിക്കട്ടെ. (പ്രഭാഷകൻ. 51, 23)'''. | ||
സുൽത്താൻ | സുൽത്താൻ ബത്തേരി[https://ml.wikipedia.org/wiki/%E0%B4%B8%E0%B5%81%E0%B5%BD%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B5%BB_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF സുൽത്താൻ ബത്തേരി] യിലെയും, സമീപ പ്രദേശങ്ങളിലെയും അറിവിന്റെ ദാഹശമനത്തിനായി കൊതിച്ചിരുന്ന '''സാധാരണക്കാരായ കുടിയേറ്റ മക്കളുടെ സ്വപ്ന സാക്ഷാത്ക്കാര'''മായിരുന്നു '''1951 ൽ''' '''ക്രാന്തദർശിയായ ബഹു. സർഗ്ഗീസച്ചനാൽ അടിത്തറയിട്ട അസംപ്ഷൻ എ.യു.പി സ്കൂൾ'''. അസംപ്ഷന്റെ കളിമുറ്റത്തുനിന്ന് '''വില്ലേജ് ഓഫീസിന്റെ അകത്തളം മുതൽ ഐക്യരാഷ്ട്രസഭാ ആസ്ഥാനം വരെ''' എത്തിനിൽക്കുന്ന '''പ്രതിഭകൾ''', ഈ വിദ്യാലയത്തിന്റെ മികവിന്റെ അടയാളമാണ്. പഠനത്തിലും, പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് തെളിയിച്ച്, ബാലമനസ്സുകളിലെ ചക്രവാളങ്ങളെ വികസിതമാക്കി, അസംപ്ഷൻ എ.യു.പി സ്കൂൾ '''ഒരു വെള്ളിനക്ഷത്രമായി ഈ നാട്ടിൽ പ്രശോഭിക്കുന്നു'''. ഇന്ന് '''മാനന്തവാടി രൂപത കോർപ്പറേറ്റ് എജ്യുക്കേഷണൽ ഏജൻസി ([http://www.ceadom.com/ CEADoM])''' യുടെ കീഴിൽ പ്രവർത്തനം തുടരുന്ന ഈ വിദ്യാലയം '''ഒരു ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന'''മാണ്. | ||
സുൽത്താൻ ബത്തേരിയുടെ ചരിത്ര ഗതിയിൽ നവതരംഗങ്ങൾ സൃഷ്ടിച്ച് സ്വപ്നങ്ങൾക്ക് വർണ്ണ ചിറകുകൾ നൽകി ക്രാന്തദർശിയായ ബഹു. സർഗ്ഗീസച്ചനാൽ അടിത്തറയിട്ട് സ്വർഗ്ഗാരോപിത മാതാവിന്റെ നാമധേയത്തിൽ | സുൽത്താൻ ബത്തേരിയുടെ ചരിത്ര ഗതിയിൽ നവതരംഗങ്ങൾ സൃഷ്ടിച്ച് സ്വപ്നങ്ങൾക്ക് വർണ്ണ ചിറകുകൾ നൽകി ക്രാന്തദർശിയായ ബഹു. സർഗ്ഗീസച്ചനാൽ അടിത്തറയിട്ട് സ്വർഗ്ഗാരോപിത മാതാവിന്റെ നാമധേയത്തിൽ 1951 സെപ്തംബർ 19-നാണ് നമ്മുടെ വിദ്യാലയം സ്ഥാപിതമായത്. ചരിത്രത്തിന്റെ ഏടുകളിലേക്ക് കടന്നു ചെല്ലുമ്പോൾ നമ്മുടെ ദൃഷ്ടി പതിക്കുന്നത്, ഒരു കാലഘട്ടത്തിന്റെ മുഴുവൻ വെല്ലുവിളികളെയും ശിരസ്സാ വഹിച്ച ഒരു സമൂഹത്തിലേക്കാണ്. വിദ്യാഭ്യാസ വിചിക്ഷണരും ദീർഘവീക്ഷണമുള്ളവരും ആത്മാർത്ഥതയുള്ളവരുമായ ഒരു പറ്റം അദ്ധ്യാപകരാണ് ഈ വിദ്യാലയത്തെ പ്രശസ്തിയുടെ സോപാനത്തിലെത്തിച്ചത്. | ||
അന്തോണി മാസ്റ്റർ, പി.ബാലകൃഷ്ണൻ മാസ്റ്റർ, ഭാസ്കർദാസ് മാസ്റ്റർ, കുര്യൻ മാസ്റ്റർ തുടങ്ങിയവരായിരുന്നു ആദ്യ കാല അദ്ധ്യാപകർ. വിവിധ ജാതി മതസ്ഥരായ 100-ൽ പരം കുട്ടികളുമായി എൽ .പി സ്കൂളായി തുടക്കം കുറിച്ച വിദ്യാലയം പിന്നീട് യു .പി ആയി ഉയർത്തപ്പെട്ടു. K.M ജോർജ് സാർ ആയിരുന്നു ആദ്യ യു.പി സ്കൂൾ ഹെഡ്മാസ്റ്റർ . | അന്തോണി മാസ്റ്റർ, പി.ബാലകൃഷ്ണൻ മാസ്റ്റർ, ഭാസ്കർദാസ് മാസ്റ്റർ, കുര്യൻ മാസ്റ്റർ തുടങ്ങിയവരായിരുന്നു ആദ്യ കാല അദ്ധ്യാപകർ. വിവിധ ജാതി മതസ്ഥരായ 100-ൽ പരം കുട്ടികളുമായി എൽ .പി സ്കൂളായി തുടക്കം കുറിച്ച വിദ്യാലയം പിന്നീട് യു .പി ആയി ഉയർത്തപ്പെട്ടു. K.M ജോർജ് സാർ ആയിരുന്നു ആദ്യ യു.പി സ്കൂൾ ഹെഡ്മാസ്റ്റർ . |