"സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27: വരി 27:
</gallery>[https://www.youtube.com/watch?v=iU6LCXk1_wg&t=8s ന്യൂസ് വീഡിയോ]
</gallery>[https://www.youtube.com/watch?v=iU6LCXk1_wg&t=8s ന്യൂസ് വീഡിയോ]
== 2021-22 ==
== 2021-22 ==
[[പ്രമാണം:LK SCHOOL CAMP 1.jpeg|ലഘുചിത്രം|400x400ബിന്ദു|സ്കൂൾ തല ക്യാമ്പ് ഹെഡ്മിസ്ട്രസ് രമ പാറോൽ നിർവ്വഹിക്കുന്നു]]
 
=== ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ ===
പുതിയ ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനായുള്ള അഭിരുചി പരീക്ഷ 2021 നവംബർ 27 ന് മുൻകൂട്ടി അപേക്ഷ സമർപ്പിച്ച് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്കായി കൈറ്റ് നിർദ്ദേശപ്രകാരം ഐ.ടി. ലാബിൽവച്ച് നടത്തി. പരീക്ഷയുമായി ബന്ധപ്പെട്ട ഫയലുകളുടെ അപ് ലോഡിങ്ങും ചെയ്തു. കൈറ്റിന്റെ സാങ്കേതിക പ്രശ്നങ്ങൾ കാരണം അഭിരുചി പരീക്ഷ കൃത്യസമയത്ത് തുടങ്ങുന്നതിലും , അപ് ലോഡിങ്ങിലും ബുദ്ധിമുട്ടുകൾ നേരിട്ടു.
 
അഭിരുചി പരീക്ഷ നടത്തിപ്പ് കൈറ്റ് മാസ്റ്റർ ഉല്ലാസ്. യു.ജി, കൈറ്റ് മിസ്ട്രസ് സംഗീത സി.പി. എന്നിവർ സ്കൂളിലെ മറ്റ് ഐ.ടി. അധ്യാപകരുടെ സഹായത്തോടെ നല്ല രീതിയിൽ നിർവ്വഹിച്ചു.


=== റുട്ടീൻ ക്ലാസ് ===
=== റുട്ടീൻ ക്ലാസ് ===
സ്കൂൾ ക്ലാസ് സമയത്തിന് ശേഷം എല്ലാ ബുധനാഴ്ച്ചയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള റുട്ടീൻ ക്ലാസ് സ്കൂൾ ഐ.ടി. ലാബിൽവച്ച് നടക്കുന്നു. ക്ലാസുകൾ കൈകാര്യം ചെയ്യുന്നത് കൈറ്റ് മാസ്റ്റർ ഉല്ലാസ് യു.ജി., കൈറ്റ് മിസ്ട്രസ് സംഗീത സി.പി എന്നിവരാണ്
സ്കൂൾ ക്ലാസ് സമയത്തിന് ശേഷം എല്ലാ ബുധനാഴ്ച്ചയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള റുട്ടീൻ ക്ലാസ് സ്കൂൾ ഐ.ടി. ലാബിൽവച്ച് നടക്കുന്നു. ക്ലാസുകൾ കൈകാര്യം ചെയ്യുന്നത് കൈറ്റ് മാസ്റ്റർ ഉല്ലാസ് യു.ജി., കൈറ്റ് മിസ്ട്രസ് സംഗീത സി.പി എന്നിവരാണ്[[പ്രമാണം:LK SCHOOL CAMP 1.jpeg|ലഘുചിത്രം|400x400ബിന്ദു|സ്കൂൾ തല ക്യാമ്പ് ഹെഡ്മിസ്ട്രസ് രമ പാറോൽ നിർവ്വഹിക്കുന്നു]]


=== ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് ===
=== ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് ===
1,563

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1751592" എന്ന താളിൽനിന്ന് ശേഖരിച്ചത്