"ഗവ. വി എച്ച് എസ് എസ് ചുനക്കര/പ്രവർത്തനങ്ങൾ 2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17: വരി 17:
=== ഗാന്ധിജയന്തി ആഘോഷം ===
=== ഗാന്ധിജയന്തി ആഘോഷം ===
ഒക്ടോബർ രണ്ടാം തീയതി ഗവൺമെൻറ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഗാന്ധിജയന്തി ആഘോഷിച്ചു .സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അസംബ്ലി ,ക്വിസ് മത്സരംഎന്നിവ നടത്തി. അന്നേദിവസം തന്നെ സ്കൂളിൽ എൻസിസി കേഡറ്റുകളുടെ പരേഡ്, അതോടൊപ്പം  ഗാന്ധി പ്രതിമയിൽ പുഷ്പമാല സമർപ്പണം എന്നിവ നടത്തി .അധ്യക്ഷനായ ബഹുമാനപ്പെട്ട പിടിഎ പ്രസിഡണ്ട് ഗോപാലകൃഷ്ണൻ കുട്ടികളോട് സംസാരിച്ചു .ഹൈസ്കൂൾ എച്ച് എം ശ്രീമതി  വിജയകുമാരി, ഹയർസെക്കൻഡറി പ്രിൻസിപ്പൽ ശ്രീമതി പൊന്നമ്മ, വാർഡ് മെമ്പർ ശ്രീമതി രമാദേവി, ശ്രീ സുരേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു, മധുരം നുകർന്ന് എല്ലാവരും സന്തോഷത്തോടെ പിരിഞ്ഞു.

=== ചലച്ചിത്ര പ്രദർശനം ===
നമ്മുടെ നാടിൻറെ അഭിമാനമായ ചുനക്കര ഗവൺമെൻറ് എച്ച്എസ്എസിൽ ഒക്ടോബർ 25 വ്യാഴാഴ്ച 8 മുതൽ 12 വരെ ഉള്ള കുട്ടികൾക്കായി ചലച്ചിത്ര പ്രദർശനം നടത്തി. റജി പ്രഭാകറിന്റെ പുതിയ ചിത്രമായ സുഖമായിരിക്കട്ടെ എന്ന ചിത്രമാണ് പ്രദർശിപ്പിച്ചത്. ഈ കഥയുടെ മൂല്യബോധം ഇപ്പോഴത്തെ തലമുറയും, വരും തലമുറയും അറിഞ്ഞിരിക്കേണ്ട ഒരു ഘടകമാണ്. വർണ്ണവിവേചന ങ്ങളുടെയും, ജാതി ഭേദങ്ങളുടെയും പേരിൽ അകലം പാലിക്കുന്ന മനുഷ്യരുടെ സ്വാർത്ഥതയെ ഈ ചലച്ചിത്രം ചൂണ്ടിക്കാണിക്കുന്നു.
ജനപ്രിയ നടനായ സിദ്ദിഖ് ആണ് ഇതിലെ മുഖ്യ നായകൻ. ബഹുമാനപ്പെട്ട എച്ച് എം  ശ്രീമതി വിജയകുമാരി നന്ദി പ്രകാശിപ്പിച്ചു .പന്ത്രണ്ടാം തരം കുട്ടികൾക്കായി പ്രത്യേക പ്രദർശനം ഉണ്ടായിരുന്നു.
1,838

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1751356" എന്ന താളിൽനിന്ന് ശേഖരിച്ചത്