ജി എൽ പി സ്കൂൾ മുണ്ടൂർ /ഹോണസ്റ്റി ഷോപ്പ് (മൂലരൂപം കാണുക)
12:14, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
('നടുവിൽ|535x535ബിന്ദു' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:21706 honesty shop 1.jpeg|നടുവിൽ|535x535ബിന്ദു]] | വിദ്യാർഥികളിൽ സത്യസന്ധത ഉറപ്പിക്കുന്നതിനും ഗണിത ക്രിയകളുടെ നിത്യജീവിതത്തിലുള്ള പരിശീലനം വിദ്യാർത്ഥികൾക്ക് ലളിതം ആക്കുന്നതിനു വേണ്ടി വിദ്യാലയത്തിൽ ഹോണസ്റ്റി ഷോപ്പ് ആരംഭിച്ചു. വിദ്യാർത്ഥികൾക്ക് ആവശ്യമായ പേന, പെൻസിൽ, പുസ്തകങ്ങൾ സ്കൂൾ ആവശ്യങ്ങൾക്കായുള്ള മറ്റു സാധനങ്ങൾ എന്നിവ സ്കൂൾ ഹോണസ്റ്റി ഷോപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.[[പ്രമാണം:21706 honesty shop 1.jpeg|നടുവിൽ|535x535ബിന്ദു]] |