"സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/വിദ്യാരംഗം (മൂലരൂപം കാണുക)
09:11, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022→2021-'22
വരി 4: | വരി 4: | ||
പാലാ സെന്റ് മേരീസ് വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾതല പ്രവർത്തനങ്ങൾ വളരെ ഭംഗിയായി മാതൃകാപരമായ രീതിയിൽ മുൻപോട്ടു പോകുന്നു. സ്കൂൾ, ഉപജില്ല, ജില്ല, സംസ്ഥാനതല പ്രോഗ്രാമുകളിലും മത്സരങ്ങളിലും കുട്ടികൾ വളരെ താൽപര്യത്തോടുകൂടി പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു. | പാലാ സെന്റ് മേരീസ് വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾതല പ്രവർത്തനങ്ങൾ വളരെ ഭംഗിയായി മാതൃകാപരമായ രീതിയിൽ മുൻപോട്ടു പോകുന്നു. സ്കൂൾ, ഉപജില്ല, ജില്ല, സംസ്ഥാനതല പ്രോഗ്രാമുകളിലും മത്സരങ്ങളിലും കുട്ടികൾ വളരെ താൽപര്യത്തോടുകൂടി പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു. | ||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾതല ഉദ്ഘാടനം കോട്ടയം ജില്ലാ കോർഡിനേറ്റർ ആർ. ധർമ്മകീർത്തി ഓൺലൈനിലൂടെ നിർവഹിക്കുകയുണ്ടായി. ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. വീഡിയോ | വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾതല ഉദ്ഘാടനം കോട്ടയം ജില്ലാ കോർഡിനേറ്റർ ആർ. ധർമ്മകീർത്തി ഓൺലൈനിലൂടെ നിർവഹിക്കുകയുണ്ടായി. ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. വീഡിയോ പ്രദർശനവും നടത്തി. | ||
വിദ്യാരംഗത്തിന്റെ ഈ വർഷത്തെ സബ്ജില്ലാ യോഗം ഓൺലൈനായി നടന്നു. അതിൽ സ്കൂൾ പ്രതിനിധികൾ പങ്കെടുത്തു. പ്രസ്തുത യോഗത്തിൽ ബഹുമാനപ്പെട്ട പാല AEO ശ്രീകലാ മാഡം അധ്യക്ഷതവഹിച്ചു. | വിദ്യാരംഗത്തിന്റെ ഈ വർഷത്തെ സബ്ജില്ലാ യോഗം ഓൺലൈനായി നടന്നു. അതിൽ സ്കൂൾ പ്രതിനിധികൾ പങ്കെടുത്തു. പ്രസ്തുത യോഗത്തിൽ ബഹുമാനപ്പെട്ട പാല AEO ശ്രീകലാ മാഡം അധ്യക്ഷതവഹിച്ചു. |