"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 86: വരി 86:




== കിഡ്നി രോഗികൾക്ക് സാന്ത്വ നമായി കൂമ്പാറടീം എൻ. എസ്. എസ്* ==
കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയസെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വേൾഡ് കിഡ്നി ഡേ യിൽ ഡയാലിസിസ് രോഗികൾക്ക് വേണ്ടി ഫണ്ട്‌ സ്വരൂപിച്ചു.വർധിച്ചുവരുന്ന ജീവിത ശൈലിരോഗങ്ങൾക്കെതിരെ ജാഗ്രത കൈകൊള്ളാൻ വളണ്ടീയേഴ്‌സ് ബോധവൽക്കരണം നടത്തി.ഡയാലിസിസ് രോഗികൾക്ക് വേണ്ടിയുള്ള ഫണ്ടിന്റെ ഉദ്ഘാടനകർമ്മം പ്രിൻസിപ്പാൾ അബ്ദുൽ നാസർ. കെ നിർവഹിച്ചു.. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അബ്ദു സലാം. വി കെ,,സ്കൗട്ട് മാസ്റ്റർ അബ്ദുൽ ജമാൽ. കെ. കെ ഗൈഡ് ക്യാപ്റ്റൻ ജിനി. കെ, അഷ്‌റഫ്‌ പന്നൂർ,  അബ്ദുൽ നാസർ വയനാട് ,മുഹമ്മദ്‌ സുബിൻ. പി എസ്, നശീദ. യു. പി, എന്നിവർ നേതൃത്തം നൽകി.


= 2020-21 ലെ പ്രവർത്തനങ്ങൾ =
= 2020-21 ലെ പ്രവർത്തനങ്ങൾ =
3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1742146" എന്ന താളിൽനിന്ന് ശേഖരിച്ചത്