"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/നാഷണൽ സർവ്വീസ് സ്കീം (മൂലരൂപം കാണുക)
16:35, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022→2020-21 ലെ പ്രവർത്തനങ്ങൾ
വരി 81: | വരി 81: | ||
[[പ്രമാണം:47045-NSS 33.jpeg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:47045-NSS 33.jpeg|ഇടത്ത്|ലഘുചിത്രം]] | ||
സ്കൂളിൽ സംസ്ഥാന NSS സെല്ലിന്റെ കീഴിൽ സ്കൂളുകളിൽ നടപ്പാക്കുന്ന തെളിമ പദ്ധതിയുടെ ഉദ്ഘാടനം പ്രിൻസിപ്പാൾ അബ്ദു നാസർ. കെ നിർവഹിച്ചു. സയൻസ്. ഹ്യുമാനിറ്റീസ്, കൊമേഴ്സ് ബാച്ചിലുള്ള പഠനപിന്നോക്കാവസ്ഥയുള്ള കുട്ടികൾക്കാണ് തെളിമ എന്ന പേരിൽ സ്‌റ്റഡി മെറ്റിരിയൽസ് നൽകിയത്. വിജയോത്സവത്തിന്റെ ഭാഗമായി നടത്തുന്ന ഭവന സന്ദർശനം , നൈറ്റ് കേമ്പ് എന്നിവക്കൊപ്പമാണ് NSS ന്റെ കീഴിൽ ഇത്തരമൊരു പ്രോഗ്രാം കൂടി സംഘടിപ്പിക്കുന്നത്. ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് അഷ്റഫ് പന്നൂർ അധ്യക്ഷത വഹിച്ചു. അബ്ദു നാസർ വയനാട്,മുഹമ്മദ് സുബിൻ. പി എസ്,നാസർ കുന്നുമ്മൽ. ഷംസു കെ .എച്ച്. നഷീദ. യു പി, ശ്രീന. കെ പി എന്നിവർ ആശംസകൾ അർപ്പിച്ചു. എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ അബ്ദുസലാം. വി കെ സ്വാഗതവും വോളണ്ടിയർ ലീഡർ ആൽഫി. പി വി നന്ദിയും പറഞ്ഞു. | സ്കൂളിൽ സംസ്ഥാന NSS സെല്ലിന്റെ കീഴിൽ സ്കൂളുകളിൽ നടപ്പാക്കുന്ന തെളിമ പദ്ധതിയുടെ ഉദ്ഘാടനം പ്രിൻസിപ്പാൾ അബ്ദു നാസർ. കെ നിർവഹിച്ചു. സയൻസ്. ഹ്യുമാനിറ്റീസ്, കൊമേഴ്സ് ബാച്ചിലുള്ള പഠനപിന്നോക്കാവസ്ഥയുള്ള കുട്ടികൾക്കാണ് തെളിമ എന്ന പേരിൽ സ്‌റ്റഡി മെറ്റിരിയൽസ് നൽകിയത്. വിജയോത്സവത്തിന്റെ ഭാഗമായി നടത്തുന്ന ഭവന സന്ദർശനം , നൈറ്റ് കേമ്പ് എന്നിവക്കൊപ്പമാണ് NSS ന്റെ കീഴിൽ ഇത്തരമൊരു പ്രോഗ്രാം കൂടി സംഘടിപ്പിക്കുന്നത്. ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് അഷ്റഫ് പന്നൂർ അധ്യക്ഷത വഹിച്ചു. അബ്ദു നാസർ വയനാട്,മുഹമ്മദ് സുബിൻ. പി എസ്,നാസർ കുന്നുമ്മൽ. ഷംസു കെ .എച്ച്. നഷീദ. യു പി, ശ്രീന. കെ പി എന്നിവർ ആശംസകൾ അർപ്പിച്ചു. എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ അബ്ദുസലാം. വി കെ സ്വാഗതവും വോളണ്ടിയർ ലീഡർ ആൽഫി. പി വി നന്ദിയും പറഞ്ഞു. | ||