"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/സാമൂഹ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 119: വരി 119:


=== സമാധാനത്തിനായ് ഒരു പീസ് ടവർ ===
=== സമാധാനത്തിനായ് ഒരു പീസ് ടവർ ===
സാമൂഹ്യം ക്ലബ്ബിന്റെ കീഴിൽ ഒളകര ഗവ.എൽ.പി സ്ക്കൂളിലെ വിദ്യാർഥികൾ പിസ് ടവർ ഒരുക്കി ലോക സമാധാന ദിനം ആചരിച്ചു. ലോകമെങ്ങും സമാധാനം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സമാധാനത്തിനായി കൈകോർത്ത് മാലോകരെ നന്മയുടെ ലോകത്തേക്ക് ആനയിക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പ്രധാനാധ്യാപകൻ എൻ വേലായുധൻ സമാധാന ദിന സന്ദേശം നൽകി . അധ്യാപകരായ പി സോമരാജ് , കെ.കെ റഷീദ് , വി ജംഷീദ് , പി.കെ ഷാജി , അബ്ദുൽ കരീം കാടപ്പടി , ഗ്രീഷ്മ , ജോസിന , ജിജിന , റംസീന നേതൃത്വം നൽകി .
സാമൂഹ്യം ക്ലബ്ബിന്റെ കീഴിൽ ഒളകര ഗവ.എൽ.പി സ്ക്കൂളിലെ വിദ്യാർഥികൾ പിസ് ടവർ ഒരുക്കി ലോക സമാധാന ദിനം ആചരിച്ചു. ലോകമെങ്ങും സമാധാനം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സമാധാനത്തിനായി കൈകോർത്ത് മാലോകരെ നന്മയുടെ ലോകത്തേക്ക് ആനയിക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പ്രധാനാധ്യാപകൻ എൻ വേലായുധൻ സമാധാന ദിന സന്ദേശം നൽകി. അധ്യാപകരായ പി സോമരാജ്, കെ.കെ റഷീദ്, വി ജംഷീദ്, പി.കെ ഷാജി, അബ്ദുൽ കരീം കാടപ്പടി, ഗ്രീഷ്മ, ജോസിന, ജിജിന, റംസീന നേതൃത്വം നൽകി .
{| class="wikitable"
{| class="wikitable"
|+
|+
വരി 141: വരി 141:


=== അനുഭവ പാഠഭാഗങ്ങളമായി വാർധക്യ പുരാണം, വൃദ്ധർ ഒരുമിക്കുന്നു ===
=== അനുഭവ പാഠഭാഗങ്ങളമായി വാർധക്യ പുരാണം, വൃദ്ധർ ഒരുമിക്കുന്നു ===
ലോക വൃദ്ധ ദിനത്തോടനുബന്ധിച്ച് പുകയൂർ ഒളകര ജി.എൽ.പി. സ്കൂളിൽ സാമൂഹ്യം ക്ലബ്ബിന്റെ കീഴിൽ വാർധക്യ പുരാണം 2018 സംഘടിപ്പിച്ചു. പഴയ കാലത്തെ അനുഭവങ്ങളും വിവിധ തരത്തിലുള്ള കളികളും ഓർമകളും എല്ലാം പങ്ക് വെച്ചു . പ്രായം അറുപത് കഴിഞ്ഞ അമ്പതിൽപരം വൃദ്ധ ജനങ്ങളാണ് പരിപാടിയിൽ പങ്കെടുത്തത് . പൊന്നാട അണിയിച്ചും ബോഡി ചെക്കപ്പ് നടത്തിയും അവരുടെ രോഗങ്ങൾക്കുള്ള മുഖ്യ മരുന്നുകൾ നൽകുകയും ചെയ്തു . വിവിധ വിനോദത്തിൽ പങ്കാളികളായതും വേറിട്ടൊരു കാഴ്ചയായി . ലിലമ്മ , കാളി , മാണി എന്നിവർ കായിക മത്സരത്തിലെ വിജയികളായി . വിവിധ ഡോക്ടർമാരെ ഉൾപ്പെടുത്തി സൗജന്യമായി ചികിത്സയും ഇവിടെ പങ്കെടുത്തവർക്ക് വാഗ്ദാനം ചെയ്തു . പരിപാടി തിരൂരങ്ങാടി ബ്ലോക്ക് പ്രസിഡന്റ് കെ കലാം മാസ്റ്റർ ഉദ്ഘാടനം ചെയ്തു . പി.ടി.എ പ്രസിഡന്റ് പി.പി സെയ്തു മുഹമ്മദ് അധ്യക്ഷത വഹിച്ചു . മഞ്ചേരി മെഡിക്കൽ കോളജ് പ്രഫസർ ബിജു , പെരുവള്ളൂർ പഞ്ചായത്ത് പരിരക്ഷാ കൺവീനർ അബ്ദുൽ ഗഫൂർ ക്ലാസെടുത്തു.
ലോക വൃദ്ധ ദിനത്തോടനുബന്ധിച്ച് പുകയൂർ ഒളകര ജി.എൽ.പി. സ്കൂളിൽ സാമൂഹ്യം ക്ലബ്ബിന്റെ കീഴിൽ വാർധക്യ പുരാണം 2018 സംഘടിപ്പിച്ചു. പഴയ കാലത്തെ അനുഭവങ്ങളും വിവിധ തരത്തിലുള്ള കളികളും ഓർമകളും എല്ലാം പങ്ക് വെച്ചു. പ്രായം അറുപത് കഴിഞ്ഞ അമ്പതിൽപരം വൃദ്ധ ജനങ്ങളാണ് പരിപാടിയിൽ പങ്കെടുത്തത് . പൊന്നാട അണിയിച്ചും ബോഡി ചെക്കപ്പ് നടത്തിയും അവരുടെ രോഗങ്ങൾക്കുള്ള മുഖ്യ മരുന്നുകൾ നൽകുകയും ചെയ്തു . വിവിധ വിനോദത്തിൽ പങ്കാളികളായതും വേറിട്ടൊരു കാഴ്ചയായി . ലിലമ്മ , കാളി , മാണി എന്നിവർ കായിക മത്സരത്തിലെ വിജയികളായി . വിവിധ ഡോക്ടർമാരെ ഉൾപ്പെടുത്തി സൗജന്യമായി ചികിത്സയും ഇവിടെ പങ്കെടുത്തവർക്ക് വാഗ്ദാനം ചെയ്തു. പരിപാടി തിരൂരങ്ങാടി ബ്ലോക്ക് പ്രസിഡന്റ് കെ കലാം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.പി സെയ്തു മുഹമ്മദ് അധ്യക്ഷത വഹിച്ചു. മഞ്ചേരി മെഡിക്കൽ കോളജ് പ്രഫസർ ബിജു, പെരുവള്ളൂർ പഞ്ചായത്ത് പരിരക്ഷാ കൺവീനർ അബ്ദുൽ ഗഫൂർ ക്ലാസെടുത്തു.
{| class="wikitable"
{| class="wikitable"
|+
|+
വരി 157: വരി 157:


=== വിദ്യാലയ മുറ്റത്തൊരു തപാലോഫീസ് ===
=== വിദ്യാലയ മുറ്റത്തൊരു തപാലോഫീസ് ===
ലോക തപാൽ ദിനത്തിൽ വിദ്യാലയത്തിൽ തപാൽ ഓഫിസ് ഒരുക്കി സാമൂഹ്യം ക്ലബ്ബിന്റെ കീഴിൽ ഒളകര ജി.എൽ.പിയിലെ കുരുന്നുകൾ . ലോകത്തിലെ മൂന്നാമത്തെ സ്റ്റാമ്പായി 1845 ൽ ഇറങ്ങിയ റെഡ് പെന്നി മുതൽ കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തിൽ ഇറങ്ങിയ ഗാന്ധിജിയുടെ റൗണ്ട് സ്റ്റാമ്പ് വരെയുള്ള വിപുലമായ സാമ്പുകളുടെയും ബ്രിട്ടീഷ് കാലത്തെ ടെലിഗ്രാം , പോകാർഡുകൾ തുടങ്ങിയവയുടെയും പ്രദർശനവും ഒരുക്കി . ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇറങ്ങിയ മണമുള്ള സാമ്പുകൾ , ലോകത്ത് ആദ്യമായി ഖാദി തുണിയിൽ ഇറക്കിയതുൾപ്പെടെ വിവിധ രാജ്യങ്ങൾ ഇറക്കിയ ഗാന്ധി സ്റ്റാമ്പുകൾ തുടങ്ങി 200 രാജ്യങ്ങളുടെ സ്റ്റാമ്പുകൾ പ്രദർശനത്തിനുണ്ടായിരുന്നു . തിരൂരങ്ങാടി പോസ്റ്റൽ അസിസ്റ്റൻറ് അശ്വതി ക്ലാസെടുത്തു . പ്രാചീന തപാൽ കൈമാറ്റ മാർഗങ്ങളെ അടുത്തറിയാനും അവസരമൊരുക്കിയിരുന്നു . സ്കൂളിലെ അധ്യാപകൻ അബ്ദുൽ കരീം കാടപ്പടിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ ശേഖരിച്ചവയാണ് സ്റ്റാമ്പുകളിൽ ഏറെയും . പരിപാടിയിൽ പി.ടി.എ പ്രസിഡൻറ് പി . പി . സെയ്ദു മുഹമ്മദ് , പ്രധാനാധ്യാപകൻ എൻ . വേലായുധൻ , അധ്യാപകരായ സോമരാജ് , കെ . റഷീദ് , ഷാജി , വി . ജംഷീദ്  എന്നിവർ നേതൃത്വം നൽകി .
ലോക തപാൽ ദിനത്തിൽ വിദ്യാലയത്തിൽ തപാൽ ഓഫിസ് ഒരുക്കി സാമൂഹ്യം ക്ലബ്ബിന്റെ കീഴിൽ ഒളകര ജി.എൽ.പിയിലെ കുരുന്നുകൾ. ലോകത്തിലെ മൂന്നാമത്തെ സ്റ്റാമ്പായി 1845 ൽ ഇറങ്ങിയ റെഡ് പെന്നി മുതൽ കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തിൽ ഇറങ്ങിയ ഗാന്ധിജിയുടെ റൗണ്ട് സ്റ്റാമ്പ് വരെയുള്ള വിപുലമായ സാമ്പുകളുടെയും ബ്രിട്ടീഷ് കാലത്തെ ടെലിഗ്രാം, പോകാർഡുകൾ തുടങ്ങിയവയുടെയും പ്രദർശനവും ഒരുക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇറങ്ങിയ മണമുള്ള സാമ്പുകൾ, ലോകത്ത് ആദ്യമായി ഖാദി തുണിയിൽ ഇറക്കിയതുൾപ്പെടെ വിവിധ രാജ്യങ്ങൾ ഇറക്കിയ ഗാന്ധി സ്റ്റാമ്പുകൾ തുടങ്ങി 200 രാജ്യങ്ങളുടെ സ്റ്റാമ്പുകൾ പ്രദർശനത്തിനുണ്ടായിരുന്നു. തിരൂരങ്ങാടി പോസ്റ്റൽ അസിസ്റ്റൻറ് അശ്വതി ക്ലാസെടുത്തു . പ്രാചീന തപാൽ കൈമാറ്റ മാർഗങ്ങളെ അടുത്തറിയാനും അവസരമൊരുക്കിയിരുന്നു. സ്കൂളിലെ അധ്യാപകൻ അബ്ദുൽ കരീം കാടപ്പടിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ ശേഖരിച്ചവയാണ് സ്റ്റാമ്പുകളിൽ ഏറെയും. പരിപാടിയിൽ പി.ടി.എ പ്രസിഡൻറ് പി.പി സെയ്ദു മുഹമ്മദ്, പ്രധാനാധ്യാപകൻ എൻ.വേലായുധൻ, അധ്യാപകരായ സോമരാജ്, കെ.റഷീദ്, ഷാജി, വി.ജംഷീദ്  എന്നിവർ നേതൃത്വം നൽകി .
{| class="wikitable"
{| class="wikitable"
|+
|+
വരി 177: വരി 177:


=== ഈ ഓഡിയോ വിഷ്യൽ പ്രദർശനം നവ്യാനുഭവം ===
=== ഈ ഓഡിയോ വിഷ്യൽ പ്രദർശനം നവ്യാനുഭവം ===
ലോക ഓഡിയോ വിഷ്വൽ ദിനത്തിൽ ഒളകര ഗവൺമെന്റ് എൽപി സ്കൂളിൽ സാമൂഹ്യം ക്ലബ്ബിന്റെ കീഴിൽ പുരാതനകാലം മുതൽ നവീന കാലഘട്ടം വരെയുള്ള ദൃശ്യ ശ്രാവ്യ ഉപകരണങ്ങളുടെ അതിവിപുലമായ പ്രദർശനവും വിദ്യാർഥികൾക്കായി ഡോക്യുമെന്ററി പ്രദർശനവും നടത്തി. ഹെഡ്മാസ്റ്റർ എൻ വേലായുധൻ പ്രദർശനോദ്ഘാടനം നിർവഹിച്ചു . പ്രാചീന കാലഘട്ടത്തിലെ ശ്രാവ്യ ഉപകരണമായ റേഡിയോയുടെ വ്യത്യസ്തമായ മാതൃകകളിൽ തുടങ്ങി ടേപ്പ് റിക്കാഡറിന്റെ ആദ്യകാല രൂപങ്ങളും ഗ്രാമഫോൺ പാട്ടുപെട്ടി , ഫ്ളോപ്പി ഡിസ്ക് , വിവിധതരം ടെലിഫോൺ , ഓഡിയോ വീഡിയോ കാസറ്റുകൾ , ആദ്യകാല കാമറകൾ , വിവിധ മൊബൈൽ ഫോണുകൾ , ജവഹർലാൽ നെഹ്റുവിനന്റേതടക്കം ശബ്ദം അടങ്ങിയ ഗ്രാമഫോൺ സീഡികൾ തുടങ്ങി ദൃശ്യശ്രാവ്യ ഉപകരണങ്ങളുടെ വൈവിധ്യമാർന്ന പ്രദർശനമാണ് വിദ്യാലയത്തിൽ ഒരുക്കിയത് . അതിപുരാതന ദൃശ്യശ്രാവ്യ ഉപകരണങ്ങളെ പരിചയപ്പെടാനും അവയെക്കുറിച്ചു പഠിക്കാനും പ്രദർശനത്തിലൂടെ വിദ്യാർഥികൾക്കു കഴിഞ്ഞു . പ്രദർശനം കാണാൻ പിടിഎ ഭാരവാഹികളും രക്ഷിതാക്കളുമെത്തിയിരുന്നു . അധ്യാപകരായ പി.സോമരാ ജ് , അബ്ദുൾകരീം കാടപ്പടി , വി . ജംഷീദ് , കെ.കെ. റഷീദ് , റജുല കാവൂട്ട് എന്നിവർ നതൃത്വം നൽകി .
ലോക ഓഡിയോ വിഷ്വൽ ദിനത്തിൽ ഒളകര ഗവൺമെന്റ് എൽപി സ്കൂളിൽ സാമൂഹ്യം ക്ലബ്ബിന്റെ കീഴിൽ പുരാതനകാലം മുതൽ നവീന കാലഘട്ടം വരെയുള്ള ദൃശ്യ ശ്രാവ്യ ഉപകരണങ്ങളുടെ അതിവിപുലമായ പ്രദർശനവും വിദ്യാർഥികൾക്കായി ഡോക്യുമെന്ററി പ്രദർശനവും നടത്തി. ഹെഡ്മാസ്റ്റർ എൻ വേലായുധൻ പ്രദർശനോദ്ഘാടനം നിർവഹിച്ചു . പ്രാചീന കാലഘട്ടത്തിലെ ശ്രാവ്യ ഉപകരണമായ റേഡിയോയുടെ വ്യത്യസ്തമായ മാതൃകകളിൽ തുടങ്ങി ടേപ്പ് റിക്കാഡറിന്റെ ആദ്യകാല രൂപങ്ങളും ഗ്രാമഫോൺ പാട്ടുപെട്ടി, ഫ്ളോപ്പി ഡിസ്ക്, വിവിധതരം ടെലിഫോൺ, ഓഡിയോ വീഡിയോ കാസറ്റുകൾ, ആദ്യകാല കാമറകൾ, വിവിധ മൊബൈൽ ഫോണുകൾ, ജവഹർലാൽ നെഹ്റുവിനന്റേതടക്കം ശബ്ദം അടങ്ങിയ ഗ്രാമഫോൺ സീഡികൾ തുടങ്ങി ദൃശ്യശ്രാവ്യ ഉപകരണങ്ങളുടെ വൈവിധ്യമാർന്ന പ്രദർശനമാണ് വിദ്യാലയത്തിൽ ഒരുക്കിയത്. അതിപുരാതന ദൃശ്യ ശ്രാവ്യ ഉപകരണങ്ങളെ പരിചയപ്പെടാനും അവയെക്കുറിച്ചു പഠിക്കാനും പ്രദർശനത്തിലൂടെ വിദ്യാർഥികൾക്കു കഴിഞ്ഞു. പ്രദർശനം കാണാൻ പിടിഎ ഭാരവാഹികളും രക്ഷിതാക്കളുമെത്തിയിരുന്നു. അധ്യാപകരായ പി.സോമരാജ്, അബ്ദുൾകരീം കാടപ്പടി, വി.ജംഷീദ്, കെ.കെ. റഷീദ്, റജുല കാവൂട്ട് എന്നിവർ നതൃത്വം നൽകി.
{| class="wikitable"
{| class="wikitable"
|+
|+
വരി 197: വരി 197:


=== യു.എൻ.ഒ ദിനാചരണം ===
=== യു.എൻ.ഒ ദിനാചരണം ===
സാമൂഹ്യം ക്ലബ്ബിന്റെ കീഴിൽ ഒളകര സർക്കാർ എൽപി സ്കൂൾ യുഎൻ ദിനത്തിൽ ഭൂമിയുടെ കൂറ്റൻ മാതൃകയൊരുക്കി . ഒക്ടോബർ 24 യുഎൻ ദിനാചരണത്തിന്റെ ഭാഗമായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത് . 193 അംഗ രാജ്യങ്ങളെയും പ്രതിനിധീകരിച്ച് ഓരോ രാജ്യങ്ങളുടെയും പോക്കറ്റ് പതാകയുമേന്തി വിദ്യാർഥികൾ ഓരോ വർഷങ്ങളിലും പുറത്തിറങ്ങിയ യുഎൻ സന്ദേശങ്ങളടങ്ങിയ പ്ലക്കാർഡുകളും യുഎൻ സമാധാന ചിഹ്നവും കയ്യിലേന്തി ഭൂമിയുടെ ഭീമൻ മാതൃകയ്ക്കു മുന്നിൽ അണിനിരക്കുകയായിരുന്നു . ലോകസമാധാനത്തിനും ലോകജനതയുടെ സാമൂഹിക ഉന്നമനത്തിനും വേണ്ടിയാണ് ഇത്തരമൊരു ദിനം ആചരിക്കുന്നത് . വിദ്യാർഥികളിൽ സമാധാന സന്ദേശവും സാമൂഹിക ഉന്നമനവും ലക്ഷ്യമിട്ടാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത് . ഹെഡ്മാസ്റ്റർ എൻ.വേലായുധൻ യുഎൻ ദിന സന്ദേശം നൽകി. പിടിഎ പ്രസിഡന്റ് പി.പി.സെയ്തുമുഹമ്മദ് ചടങ്ങിൽ അദ്ധ്യക്ഷനായി.  
സാമൂഹ്യം ക്ലബ്ബിന്റെ കീഴിൽ ഒളകര സർക്കാർ എൽപി സ്കൂൾ യുഎൻ ദിനത്തിൽ ഭൂമിയുടെ കൂറ്റൻ മാതൃകയൊരുക്കി. ഒക്ടോബർ 24 യുഎൻ ദിനാചരണത്തിന്റെ ഭാഗമായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത് . 193 അംഗ രാജ്യങ്ങളെയും പ്രതിനിധീകരിച്ച് ഓരോ രാജ്യങ്ങളുടെയും പോക്കറ്റ് പതാകയുമേന്തി വിദ്യാർഥികൾ ഓരോ വർഷങ്ങളിലും പുറത്തിറങ്ങിയ യുഎൻ സന്ദേശങ്ങളടങ്ങിയ പ്ലക്കാർഡുകളും യുഎൻ സമാധാന ചിഹ്നവും കയ്യിലേന്തി ഭൂമിയുടെ ഭീമൻ മാതൃകയ്ക്കു മുന്നിൽ അണിനിരക്കുകയായിരുന്നു. ലോകസമാധാനത്തിനും ലോകജനതയുടെ സാമൂഹിക ഉന്നമനത്തിനും വേണ്ടിയാണ് ഇത്തരമൊരു ദിനം ആചരിക്കുന്നത്. വിദ്യാർഥികളിൽ സമാധാന സന്ദേശവും സാമൂഹിക ഉന്നമനവും ലക്ഷ്യമിട്ടാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്. ഹെഡ്മാസ്റ്റർ എൻ.വേലായുധൻ യുഎൻ ദിന സന്ദേശം നൽകി. പിടിഎ പ്രസിഡന്റ് പി.പി.സെയ്തുമുഹമ്മദ് ചടങ്ങിൽ അദ്ധ്യക്ഷനായി.  
{| class="wikitable"
{| class="wikitable"
|+
|+
വരി 233: വരി 233:


=== സ്കൂൾ ഇലക്ഷൻ ===
=== സ്കൂൾ ഇലക്ഷൻ ===
ഒളകര ഗവ.എൽപി സ്കൂളിൽ പൊതുതെരഞ്ഞെടുപ്പിന്റെ പ്രതീതിയിൽ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി .  സ്കൂൾ ലീഡറായി മുഹമ്മദ് റാസിയും വിദ്യാഭ്യാസ വകുപ്പിൽ  അമേയയും ആരോഗ്യ വകുപ്പിൽ ഷാമിലയും സ്കൂളിൽ വകുപ്പ് മന്തികളായി തന്നെ തെരഞ്ഞെടുക്കപ്പെട്ടു . പി സോമരാജ് പി.കെ ഷാജി , വി ജംഷീദ് , കെ.കെ റഷീദ്, കരീം കാടപ്പടി , പി ഗ്രീഷമ നേതൃത്വം നൽകി.
ഒളകര ഗവ.എൽപി സ്കൂളിൽ പൊതുതെരഞ്ഞെടുപ്പിന്റെ പ്രതീതിയിൽ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി.  സ്കൂൾ ലീഡറായി മുഹമ്മദ് റാസിയും വിദ്യാഭ്യാസ വകുപ്പിൽ  അമേയയും ആരോഗ്യ വകുപ്പിൽ ഷാമിലയും സ്കൂളിൽ വകുപ്പ് മന്തികളായി തന്നെ തെരഞ്ഞെടുക്കപ്പെട്ടു. പി സോമരാജ് പി.കെ ഷാജി, വി ജംഷീദ്, കെ.കെ റഷീദ്, കരീം കാടപ്പടി, പി ഗ്രീഷമ നേതൃത്വം നൽകി.
{| class="wikitable"
{| class="wikitable"
|+
|+
വരി 247: വരി 247:


=== സമാധാനത്തിനായ് ഒരുമിക്കാം ===
=== സമാധാനത്തിനായ് ഒരുമിക്കാം ===
ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് പുകയൂർ ഒളകര ജി.എൽ.പി സ്കൂളിൽ സാമൂഹ്യം ക്ലബ്ബിന്റെ കീഴിൽ പുകയൂർ അങ്ങാടിയിലേക്ക് യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചു. സോമരാജ പാലക്കൽ ഹിരോഷിമ നാഗസാക്കി ദിന സന്ദേശം നൽകി . അധ്യാപകരായ കെ.കെ റഷീദ് , വി ജംഷീദ് , പി.കെ.ഷാജി , ശബീബ് നേതൃത്വം നൽകി .
ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് പുകയൂർ ഒളകര ജി.എൽ.പി സ്കൂളിൽ സാമൂഹ്യം ക്ലബ്ബിന്റെ കീഴിൽ പുകയൂർ അങ്ങാടിയിലേക്ക് യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചു. സോമരാജ പാലക്കൽ ഹിരോഷിമ നാഗസാക്കി ദിന സന്ദേശം നൽകി. അധ്യാപകരായ കെ.കെ റഷീദ്, വി ജംഷീദ്, പി.കെ.ഷാജി, ശബീബ് നേതൃത്വം നൽകി .
{| class="wikitable"
{| class="wikitable"
|+
|+
5,749

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1740716" എന്ന താളിൽനിന്ന് ശേഖരിച്ചത്