"ഗവ.മോഡൽ എൽ.പി.എസ്സ് മെഴുവേലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.മോഡൽ എൽ.പി.എസ്സ് മെഴുവേലി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
06:22, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
സ്കൂളിലെ മുഴുവൻകുട്ടികൾക്കും സ്കൂളിന്റെ പേരെഴുതിയ വഞ്ചി നൽകുകയും, തങ്ങൾക്ക് ബന്ധുക്കളും രക്ഷിതാക്കളും നൽകുന്ന സമ്മാനങ്ങളിൽനിന്നും ലഭിക്കുന്നപണം വഞ്ചിയിൽ നിക്ഷേപിക്കുകയും മാർച്ചുമാസം ഈവഞ്ചിസ്കൂളിലെത്തിച്ച് പൊട്ടിക്കകയും കുട്ടിയുടെപേരിൽതന്നെ ബാങ്കിൽ അക്കൗണ്ട്എട്ടുപ്പിച്ച് നിക്ഷേപമാക്കി മാറ്റുകയും ചെയ്യുന്നു. പ്രൈമറി തലത്തിലെ കുട്ടികൾക്ക് സർക്കാർ നിർദ്ദേശപ്രകാരം ബാങ്കിൽ അക്കൗണ്ട് എടുക്കുന്നതിന് മുൻപ് തന്നെ മെഴുവേലി ഗവ.മോഡൽ എൽ പി സ്കൂളിലെ കുട്ടികൾക്ക് കോർപറേഷൻ ബാങ്കിൽ അക്കൗണ്ട് തുടങ്ങി എന്നതാണ് ഈ പദ്ധതിയുടെ വിജയവും പ്രത്യേകതയും. ഇപ്പോഴും ഈ അക്കൗണ്ടാണ് കുട്ടികൾ തുടർന്ന് പോകുന്നത്. സമ്പാദ്യശീലം കുട്ടികളിൽ വളർത്തുന്നതിനും ബാങ്ക് ഇടപാടുകൾ മനസിലാക്കുന്നതിനും ഈ പദ്ധതിയിലൂടെ സാധ്യമാവുന്നു. | സ്കൂളിലെ മുഴുവൻകുട്ടികൾക്കും സ്കൂളിന്റെ പേരെഴുതിയ വഞ്ചി നൽകുകയും, തങ്ങൾക്ക് ബന്ധുക്കളും രക്ഷിതാക്കളും നൽകുന്ന സമ്മാനങ്ങളിൽനിന്നും ലഭിക്കുന്നപണം വഞ്ചിയിൽ നിക്ഷേപിക്കുകയും മാർച്ചുമാസം ഈവഞ്ചിസ്കൂളിലെത്തിച്ച് പൊട്ടിക്കകയും കുട്ടിയുടെപേരിൽതന്നെ ബാങ്കിൽ അക്കൗണ്ട്എട്ടുപ്പിച്ച് നിക്ഷേപമാക്കി മാറ്റുകയും ചെയ്യുന്നു. പ്രൈമറി തലത്തിലെ കുട്ടികൾക്ക് സർക്കാർ നിർദ്ദേശപ്രകാരം ബാങ്കിൽ അക്കൗണ്ട് എടുക്കുന്നതിന് മുൻപ് തന്നെ മെഴുവേലി ഗവ.മോഡൽ എൽ പി സ്കൂളിലെ കുട്ടികൾക്ക് കോർപറേഷൻ ബാങ്കിൽ അക്കൗണ്ട് തുടങ്ങി എന്നതാണ് ഈ പദ്ധതിയുടെ വിജയവും പ്രത്യേകതയും. ഇപ്പോഴും ഈ അക്കൗണ്ടാണ് കുട്ടികൾ തുടർന്ന് പോകുന്നത്. സമ്പാദ്യശീലം കുട്ടികളിൽ വളർത്തുന്നതിനും ബാങ്ക് ഇടപാടുകൾ മനസിലാക്കുന്നതിനും ഈ പദ്ധതിയിലൂടെ സാധ്യമാവുന്നു. | ||
'''<big>സാന്ത്വന സ്പർശം</big>''' | |||
സമൂഹത്തിൽ യാതനകളും ദുരിതങ്ങളും അനുഭവിക്കുന്ന നിരാലംബരായവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് സ്വാന്തന സ്പർശം പദ്ധതി. ഓരോക്ലാസിനും ഓരോ വഞ്ചി ക്ലാസിൽ വെക്കുകയും ആഴ്ചയിൽ ഒരിക്കലെങ്കിലും അധ്യാപകരും എല്ലാകുട്ടികളും ഇഷ്ടമുള്ള ഒരു തുക വഞ്ചിയിൽ നിക്ഷേപിക്കുകയും ചെയ്യും. സ്കൂൾ വാർഷിക.വേളയിൽ ഈവഞ്ചികൾ എല്ലാം കൂടിപൊട്ടിച്ച് സമൂഹത്തിൽ തീർത്തും അവശതഅനുഭവിക്കുന്ന ഒന്നോരണ്ടോ പേരുടെ ദുരിതത്തിനു നമ്മളാൽ കഴിയുന്ന ഒരുകൈത്താങ്ങു നൽകാൻ സാധിക്കുന്ന ഒരു പ്രവർത്തനമാണ് സ്വാന്തനസ്പർശം. സ്വയം സമ്പാദ്യശീലം വളർത്തുന്നതോടൊപ്പം പാർശ്വവത്ക്കരിക്കപ്പെടുന്നസമൂഹത്തെ വിലമതിക്കാനും ഈ പ്രവർത്തനങ്ങൾക്കു സാധിച്ചു. | |||
'''<big>കൃഷിയുമായി ബന്ധപ്പെടുത്തിയ എന്റെ വാഴപദ്ധതി.</big>''' | '''<big>കൃഷിയുമായി ബന്ധപ്പെടുത്തിയ എന്റെ വാഴപദ്ധതി.</big>''' |