"സെന്റ്. മേരീസ് എൽ പി എസ് കൊരട്ടി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
== നാടോടി സംഗീതം ==
== '''നാടോടി സംഗീതം''' ==
പരമ്പരാഗതമായ നാടോടിസംഗിതത്തെ കൃത്യമായി നിർവ്വചിക്കുവാൻ പ്രയാസമാണ്.  നാടോടിസംഗീതം, നാടോടിഗാനം, നാടോടിനൃത്തം തുടങ്ങിയ പദങ്ങൾ താരതമ്യേന അടുത്ത കാലത്താണ് ഉപയോഗിക്കാനാരംഭിച്ചത്. ഇവ നാട്ടറിവ് എന്ന പദത്തിന്റെയും ആശയത്തിന്റെയും വിപുലീകരണമാണ്.പരമ്പരാഗതമായ നാടോടിസംഗീതം കൂടുതലായും ആദിവാസികളുടെ സംഗീതത്തിലാണു പെടുന്നത്. എന്നിരുന്നാലും, രണ്ടു നൂറ്റാണ്ടിന്റെ വളരെ വിപുലമായ ഗവേഷണത്തിനൊടുവിലും നാടോടിസംഗീതം എന്നതുകൊണ്ട് എന്താണുദ്ദേശിക്കുന്നത് എന്ന് കൃത്യമായി നിർവ്വചിക്കാൻ കഴിഞ്ഞിട്ടില്ല. ചിലർ നാടോടിസംഗീതം അല്ലെങ്കിൽ ഫോക്ക് മ്യൂസിക് എന്ന പദം തന്നെ ഉപയോഗിക്കണം എന്ന് നിഷ്കർഷിക്കുന്നില്ല. നാടോടിസംഗീതത്തിനു ചില പ്രത്യേക സ്വഭാവമുണ്ട്.  ഇതിനെ ശുദ്ധമായ സംഗീതനിബന്ധനകൾ അനുസരിച്ച് തരംതിരിക്കാൻ പ്രയാസമാണ്. നാടോടിസംഗീതത്തിന്റെ ഒരു നിർവ്വചനം "സംഗീതസംവിധായകർ ഇല്ലാത്ത പഴയ ഗാനങ്ങൾ" എന്നാണ്  മറ്റൊരു നിർവ്വചനത്തിൽ "വാമൊഴി കൈമാറ്റത്തിന്റെ പരിണാമക്രമം" .... സമൂഹത്തിന്റെ സംഗീതത്തിന്റെ രൂപാന്തരണവും പുനർരൂപാന്തരണവും നടന്ന് അതിനു ഒരു നാടോടിരൂപം കൈവരുന്നു".ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യകാലത്ത് തുടങ്ങിയ ഒരു പുതിയ രൂപത്തിലുള്ള ജനകീയ സംഗീതം പരമ്പരാഗതമായ നാടോടിസംഗീതത്തിൽനിന്നും ഉത്ഭവിക്കുകയുണ്ടായി. ഈ രീതിയെയും സമയകാലത്തെയും രണ്ടാം നാടോടിപുനരുദ്ധാനം എന്നു വിളിച്ചുവന്നു. ഈ പുനരുദ്ധാനം അതിന്റെ ഉന്നതിയിലെത്തിയത് 1960കളിലാണ്. ഈ രുപത്തിലുള്ള സംഗിതത്തെ ചിലപ്പോൾ പ്രാദേശികമായ നാടോടിസംഗീതമെന്നോ നാടോടി പുനരുദ്ധാനസംഗീതമെന്നോ വിളിച്ചുവരുന്നുണ്ട്. ഈ തരം സംഗീതത്തെ ഇതിനുമുമ്പുള്ള ഇനം സംഗീതത്തിൽനിന്നും വേർതിരിച്ചറിയാനാണിങ്ങനെ വ്യത്യസ്ത പേരിൽ വിളിച്ചുവരുന്നത്.  ഇത്തരം ചെറിയതരം സംഗീത പുനരുദ്ധാനം മറ്റു സമയത്ത് ലോകവ്യാപകമായി പലയിടങ്ങളിലും നടന്നിട്ടുണ്ട്. ആ നാടോടിസംഗീത പുനരുദ്ധാനങ്ങളെ ഈ വിഭാഗത്തിൽപ്പെടുത്തിയിട്ടില്ല. ഇത്തരം നാടോടി സംഗീതത്തിൽ നാടോടി മെറ്റൽ, റോക്ക് തുടങ്ങിയവയും ഉൾപ്പെടുന്നു. സമകാലീന നാടോടി സംഗീതം പരമ്പരാഗത നാടോടി സംഗീതത്തിൽനിന്നും വ്യത്യസ്തമായി നിലകൊള്ളുന്നു.

189

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1737375" എന്ന താളിൽനിന്ന് ശേഖരിച്ചത്