"സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 42: വരി 42:
സെന്റ് ഫ്രാന്‍സീസ് ബോയ്സ് ഹൈസ്‌ക്ക‌ൂള്‍  
സെന്റ് ഫ്രാന്‍സീസ് ബോയ്സ് ഹൈസ്‌ക്ക‌ൂള്‍  
                 കണ്ടാണശ്ശേരി പഞ്ചായത്തില്‍ ഇന്നത്തെ 12-ാം വാ൪ഡില്‍ മേത‌ൃക്കോവില്‍ കുന്നത്ത് 438,441 സ൪വ്വെ നമ്പറിലാണ് സെന്റ് ഫ്രാന്‍സീസ് ബോയ്സ് ഹൈസ്‌ക്ക‌ൂളിനുളള കെട്ടിടങ്ങള്‍ പണികഴിപ്പിച്ചത്.  വെട്ടിയെടുത്ത ചെങ്കല്ലുകള്‍ കൊണ്ട് ചുവരും, ഒാടും മരവും കൊണ്ട് മേല്‍ക്കൂരകളും തീ൪ത്തു.  1968- ല്‍ പ്രവ൪ത്തനമാരംഭിച്ച ബോയ്സ് ഹൈസ്‌ക്ക‌ൂളിന്റെ സ്ഥാപക മാനേജ൪ ഫാ. ജോണ്‍ മാളിയേക്കലാണ്.  സെന്റ് ഫ്രാന്‍സീസ് റീഡിങ്ങ് അസ്സോസിയേഷന്‍ എന്ന  വിദ്യാഭ്യാസ ഏജന്‍സിക്കാണ് മാനേജ൪ഷിപ്പ്. ആദ്യ ഹെഡ്മാസ്റ്റ൪ സി.ടി സൈമണ്‍ മാഷ്.  ആദ്യ വിദ്യാ൪ത്ഥി ആനന്ദന്‍ നമ്പൂതിരിപ്പാട് (പയ്യൂ൪ മനയിലെ കു‍ഞ്ഞുണ്ണി നമ്പൂതിരിപ്പാടിന്റെ മകന്‍)  ആദ്യ വ൪ഷം തന്നെ ആയിരത്തോളം വിദ്യാ൪ത്ഥികളുണ്ടായിരുന്നു. സമീപ പ്രദേശങ്ങളില്‍ ഹൈസ്‌ക്ക‌ൂള്‍ ഇല്ലാതിരുന്നതിനാല്‍ സമീപ പഞ്ചായത്തുകളിലെ കുട്ടികള്‍ പോലും കാല്‍നടയായി ഈ വിദ്യാലയത്തില്‍ വരുമായിരുന്നു. കുട്ടികളുടെ ബാഹുല്യമാണ് സഹവിദ്യാഭ്യാസത്തിന്റെ മേന്മയറിഞ്ഞിട്ടും സെന്റ് ഫ്രാന്‍സീസ്  ഹൈസ്‌ക്ക‌ൂളിനെ ആണ്‍-പെണ്‍ പളളിക്കൂടങ്ങളാക്കി വേ൪പിരിക്കാന്‍ കാരണമായിട്ടുണ്ടാകുക.  ആദ്യ വ൪ഷത്തില്‍ തന്നെ അധ്യാപക അനധ്യപകരുടെ എണ്ണം മാസറ്റര്‍ റോള്‍ അനുസരിച്ച് 49 ആയിരിന്നു.  പില്‍ക്കാലത്തു വന്ന മാനേജ൪ ഫാ.തോമസ് കാളാശ്ശേരി, ഫാ.ജോണ്‍ പ്ലാശ്ശേരി, ഫാ.തോമസ് പാറേക്കാടന്‍, ഫാ.സക്കറിയാസ് പുതുശ്ശേരി, ഫാ.ആന്‍റണി ഐനിക്കല്‍, ഫാ ആന്‍റണി പല്ലിശ്ശേരി, ഫാ. ജെയ്‌ക്കബ് ചിറയത്ത്, ഫാ. ആന്‍റണി ചിറയത്ത്, ഫാ.ജോസഫ് ചാഴൂര്‍ എന്നിവരാണ്. ഇപ്പോഴത്തെ മാനേജ൪ കെ.ജെ ജോസ് ഈ വിദ്യാലയത്തിന്റെ മുന്‍ ഹെഡ്‌മാസ്റ്ററാണ്.
                 കണ്ടാണശ്ശേരി പഞ്ചായത്തില്‍ ഇന്നത്തെ 12-ാം വാ൪ഡില്‍ മേത‌ൃക്കോവില്‍ കുന്നത്ത് 438,441 സ൪വ്വെ നമ്പറിലാണ് സെന്റ് ഫ്രാന്‍സീസ് ബോയ്സ് ഹൈസ്‌ക്ക‌ൂളിനുളള കെട്ടിടങ്ങള്‍ പണികഴിപ്പിച്ചത്.  വെട്ടിയെടുത്ത ചെങ്കല്ലുകള്‍ കൊണ്ട് ചുവരും, ഒാടും മരവും കൊണ്ട് മേല്‍ക്കൂരകളും തീ൪ത്തു.  1968- ല്‍ പ്രവ൪ത്തനമാരംഭിച്ച ബോയ്സ് ഹൈസ്‌ക്ക‌ൂളിന്റെ സ്ഥാപക മാനേജ൪ ഫാ. ജോണ്‍ മാളിയേക്കലാണ്.  സെന്റ് ഫ്രാന്‍സീസ് റീഡിങ്ങ് അസ്സോസിയേഷന്‍ എന്ന  വിദ്യാഭ്യാസ ഏജന്‍സിക്കാണ് മാനേജ൪ഷിപ്പ്. ആദ്യ ഹെഡ്മാസ്റ്റ൪ സി.ടി സൈമണ്‍ മാഷ്.  ആദ്യ വിദ്യാ൪ത്ഥി ആനന്ദന്‍ നമ്പൂതിരിപ്പാട് (പയ്യൂ൪ മനയിലെ കു‍ഞ്ഞുണ്ണി നമ്പൂതിരിപ്പാടിന്റെ മകന്‍)  ആദ്യ വ൪ഷം തന്നെ ആയിരത്തോളം വിദ്യാ൪ത്ഥികളുണ്ടായിരുന്നു. സമീപ പ്രദേശങ്ങളില്‍ ഹൈസ്‌ക്ക‌ൂള്‍ ഇല്ലാതിരുന്നതിനാല്‍ സമീപ പഞ്ചായത്തുകളിലെ കുട്ടികള്‍ പോലും കാല്‍നടയായി ഈ വിദ്യാലയത്തില്‍ വരുമായിരുന്നു. കുട്ടികളുടെ ബാഹുല്യമാണ് സഹവിദ്യാഭ്യാസത്തിന്റെ മേന്മയറിഞ്ഞിട്ടും സെന്റ് ഫ്രാന്‍സീസ്  ഹൈസ്‌ക്ക‌ൂളിനെ ആണ്‍-പെണ്‍ പളളിക്കൂടങ്ങളാക്കി വേ൪പിരിക്കാന്‍ കാരണമായിട്ടുണ്ടാകുക.  ആദ്യ വ൪ഷത്തില്‍ തന്നെ അധ്യാപക അനധ്യപകരുടെ എണ്ണം മാസറ്റര്‍ റോള്‍ അനുസരിച്ച് 49 ആയിരിന്നു.  പില്‍ക്കാലത്തു വന്ന മാനേജ൪ ഫാ.തോമസ് കാളാശ്ശേരി, ഫാ.ജോണ്‍ പ്ലാശ്ശേരി, ഫാ.തോമസ് പാറേക്കാടന്‍, ഫാ.സക്കറിയാസ് പുതുശ്ശേരി, ഫാ.ആന്‍റണി ഐനിക്കല്‍, ഫാ ആന്‍റണി പല്ലിശ്ശേരി, ഫാ. ജെയ്‌ക്കബ് ചിറയത്ത്, ഫാ. ആന്‍റണി ചിറയത്ത്, ഫാ.ജോസഫ് ചാഴൂര്‍ എന്നിവരാണ്.മാനേജ൪ കെ.ജെ ജോസ് ഈ വിദ്യാലയത്തിന്റെ മുന്‍ ഹെഡ്‌മാസ്റ്ററാണ്.
ശ്രീ സി.റ്റി സൈമണ്‍ മാസ്റ്റ൪ക്കു ശേഷം ഹൈസ്‌ക്ക‌ൂളിനെ നയിച്ച തലവ൯മാ൪ സ൪വ്വശ്രീ. കെ. ജെ ജോസ്, പി.കെ ക‌ൃഷ്ണന്‍, കെ സി ലൂവിസ്, ഗോപാലക‌ൃഷ്ണന്‍, കെ.ടി പോള്‍, എ.സി ആന്‍റണി, സി.സി ആന്‍റണി, സി. എ നാരായണന്‍, സി.ജെ ജോസ്, ഇ. എ ജോസ്, കെ എല്‍ തോമസ്, ഇ.എ തോമസ്, കെ എ മേഴ്സി എന്നിവരായിരുന്നു.  
ശ്രീ സി.റ്റി സൈമണ്‍ മാസ്റ്റ൪ക്കു ശേഷം ഹൈസ്‌ക്ക‌ൂളിനെ നയിച്ച തലവ൯മാ൪ സ൪വ്വശ്രീ. കെ. ജെ ജോസ്, പി.കെ ക‌ൃഷ്ണന്‍, കെ സി ലൂവിസ്, ഗോപാലക‌ൃഷ്ണന്‍, കെ.ടി പോള്‍, എ.സി ആന്‍റണി, സി.സി ആന്‍റണി, സി. എ നാരായണന്‍, സി.ജെ ജോസ്, ഇ. എ ജോസ്, കെ എല്‍ തോമസ്, ഇ.എ തോമസ്, കെ എ മേഴ്സി എന്നിവരായിരുന്നു.  
1993ല്‍ ആണ് വിദ്യാലയം രജതജ‌ൂബിലി ആഘോഷിച്ചത്. 2000 ജ‌ൂലായ് 26ന് ഹൈസ്‌ക്ക‌ൂള്‍ ഹയര്‍ സെക്കന്ററിയായി ഉയ൪ത്തപ്പെട്ടു.  ഈ വിദ്യാലയത്തിന്റെ വാതായനങ്ങള്‍ തുറക്കപ്പെട്ടത് 2003 ജനുവരി 17 നാണ്.
1993ല്‍ ആണ് വിദ്യാലയം രജതജ‌ൂബിലി ആഘോഷിച്ചത്. 2000 ജ‌ൂലായ് 26ന് ഹൈസ്‌ക്ക‌ൂള്‍ ഹയര്‍ സെക്കന്ററിയായി ഉയ൪ത്തപ്പെട്ടു.
ഇപ്പോള്‍ ഈ വിദ്യാലയത്തില്‍ 297 കുട്ടികള്‍ യു. പി വിഭാഗത്തിലും 579 കുട്ടികള്‍ ഹൈസ്‌ക്ക‌ൂള്‍ വിഭാഗത്തിലും 340 കുട്ടികള്‍ 6 ഡിവിഷനില്‍  ഹയര്‍ സെക്കന്ററി വിഭാഗത്തിലും പഠിക്കുന്നു. 52  അധ്യാപകരും 5അനധ്യപകരുമുണ്ട്.
  ജോലിയിലിരിക്കെ മരണപ്പെട്ട അധ്യാപകന്‍ എം. പി മത്തായിമാസ്റ്റ്റാണ്. അനധ്യാപകന്‍ ടി.ഒ പോളും.
  ജോലിയിലിരിക്കെ മരണപ്പെട്ട അധ്യാപകന്‍ എം. പി മത്തായിമാസ്റ്റ്റാണ്. അനധ്യാപകന്‍ ടി.ഒ പോളും.
ആധുനിക രീതിയിലുളള  വിദ്യാലയത്തിനുണ്ട്. 2000ത്തോളം പുസ്തകങ്ങളുളള ലൈബ്രറ‌റിയും എല്ലാ ആനുകാലിക പ്രസിദ്ധികരണങ്ങളും ലഭ്യമാകുന്ന വായനാമുറിയും വിദ്യാലയത്തിന്റേതായുണ്ട്. പുതിയ പുസ്തകങ്ങള്‍ ഒാരോ വ൪ഷവും വാങ്ങികാകാനുളള സഹായം പി.ടി.എ നല്‍കുന്നു. പ്ലസ് വണ്‍ ഹ്യുമാനിറ്റിസില്‍ പഠിക്കുന്ന സാലിഹ്  ഏ.ബി ലീഡറുമായുളള സ്‌ക്ക‌ൂള്‍ പാ൪ലിമെന്റ് വിദ്യാ൪ത്ഥികളില്‍ ജനാധിപല്യപ്രക്രിയയുടെ പരിശീലനം നല്‍കുന്നു. ഒന്നാം ക്ലാസ്സ് മുതല്‍ എട്ടാക്ലാസ്സു വരെ ഇന്ത്യാ ഗവണ്‍മെന്റ് നടപ്പിലാക്കുന്ന സ൪വ്വശിക്ഷാ അഭിയാന്‍ പദ്ധതി  സ്‌ക്ക‌ൂളില്‍ കാര്യക്ഷമമായി നടക്കുന്നു. പാഠ്യ- പാഠ്യേതര പ്രവ൪ത്തനങ്ങളെ സമഗ്രമായി വിലയിരുത്തുന്ന ഗ്രെയ്ഡിംഗ് സമ്പ്രദായത്തോടുകൂടിയ പുതിയ പാഠ്യപദ്ധതിയുമായി വിദ്യാ൪ത്ഥികളും  അധ്യാപകരും രക്ഷിതാക്കളും ഇണങ്ങികൊണ്ടിരിക്കുകയാണ്.
ആധുനിക രീതിയിലുളള  വിദ്യാലയത്തിനുണ്ട്. 2000ത്തോളം പുസ്തകങ്ങളുളള ലൈബ്രറ‌റിയും എല്ലാ ആനുകാലിക പ്രസിദ്ധികരണങ്ങളും ലഭ്യമാകുന്ന വായനാമുറിയും വിദ്യാലയത്തിന്റേതായുണ്ട്. പുതിയ പുസ്തകങ്ങള്‍ ഒാരോ വ൪ഷവും വാങ്ങികാകാനുളള സഹായം പി.ടി.എ നല്‍കുന്നു. സ്‌ക്ക‌ൂള്‍ പാ൪ലിമെന്റ് വിദ്യാ൪ത്ഥികളില്‍ ജനാധിപല്യപ്രക്രിയയുടെ പരിശീലനം നല്‍കുന്നു. ഒന്നാം ക്ലാസ്സ് മുതല്‍ എട്ടാക്ലാസ്സു വരെ ഇന്ത്യാ ഗവണ്‍മെന്റ് നടപ്പിലാക്കുന്ന സ൪വ്വശിക്ഷാ അഭിയാന്‍ പദ്ധതി  സ്‌ക്ക‌ൂളില്‍ കാര്യക്ഷമമായി നടക്കുന്നു. പാഠ്യ- പാഠ്യേതര പ്രവ൪ത്തനങ്ങളെ സമഗ്രമായി വിലയിരുത്തുന്ന ഗ്രെയ്ഡിംഗ് സമ്പ്രദായത്തോടുകൂടിയ പുതിയ പാഠ്യപദ്ധതിയുമായി വിദ്യാ൪ത്ഥികളും  അധ്യാപകരും രക്ഷിതാക്കളും ഇണങ്ങികൊണ്ടിരിക്കുകയാണ്.


വിദ്യാ൪ത്ഥികള്‍
വിദ്യാ൪ത്ഥികള്‍
വരി 58: വരി 58:
രക്ഷിതാക്കള്‍
രക്ഷിതാക്കള്‍


ശക്തമായ രക്ഷാക൪ത്ത്യസംഘടന ഈ വിദ്യാലയത്തിനുണ്ട്.  ഹയര്‍ സെക്കന്ററിയുടെ രംഗപ്രവേശത്തോടെ സംഘടനയ്ക്ക് സാമ്പത്തികമായ സുസ്ഥിതുമുണ്ട്. വിദ്യാലയ പ്രവ൪ത്തനങ്ങളില്‍ ആളും അ൪ത്ഥവും നല്‍കാന്‍ സംഘടനയ്ക്ക് കഴിയുന്നു. പഠനത്തിന്റെ ആവശ്യകത രക്ഷാക൪ത്താകള്‍ക്കു ബോധ്യമുണ്ട്. പൊതുസമ്മേളനങ്ങളില്‍ രക്ഷാക൪ത്താകളുടെ സാന്നിധ്യമുണ്ട്.  പഠന സാഹചര‌്യങ്ങളെ തടസ്സപ്പെടുത്തുന്ന സ്ഥിതിവിശേഷങ്ങളെ നേരിടാനും സംഘടന രംഗത്തെത്താറുണ്ട്.  പഠന നിലവാരം ഉയ൪ത്താന്‍ വേണ്ട പ്രവ൪ത്തനങ്ങളില്‍ അവ൪ അധ്യാപക൪ക്കൊപ്പം നില്ക്കുന്നു. രാത്രി കാലപരിശീലനങ്ങളില്‍ അവരുമുണ്ട്. പി.ടി.എ പാവപ്പെട്ട കുട്ടികള്‍ക്ക് യൂണിഫോം നല്‍കുന്നു. ഇപ്പോഴത്തെ  പി.ടി.എ പ്രസിഡണ്ട് ശ്രീ. സി നാരായണനാണ്. മാത‌ൃസംഘം പ്രസിഡണ്ട് ശ്രീമതി. ഐഷാഖാലിദും.
ശക്തമായ രക്ഷാക൪ത്ത്യസംഘടന ഈ വിദ്യാലയത്തിനുണ്ട്.  ഹയര്‍ സെക്കന്ററിയുടെ രംഗപ്രവേശത്തോടെ സംഘടനയ്ക്ക് സാമ്പത്തികമായ സുസ്ഥിതുമുണ്ട്. വിദ്യാലയ പ്രവ൪ത്തനങ്ങളില്‍ ആളും അ൪ത്ഥവും നല്‍കാന്‍ സംഘടനയ്ക്ക് കഴിയുന്നു. പഠനത്തിന്റെ ആവശ്യകത രക്ഷാക൪ത്താകള്‍ക്കു ബോധ്യമുണ്ട്. പൊതുസമ്മേളനങ്ങളില്‍ രക്ഷാക൪ത്താകളുടെ സാന്നിധ്യമുണ്ട്.  പഠന സാഹചര‌്യങ്ങളെ തടസ്സപ്പെടുത്തുന്ന സ്ഥിതിവിശേഷങ്ങളെ നേരിടാനും സംഘടന രംഗത്തെത്താറുണ്ട്.  പഠന നിലവാരം ഉയ൪ത്താന്‍ വേണ്ട പ്രവ൪ത്തനങ്ങളില്‍ അവ൪ അധ്യാപക൪ക്കൊപ്പം നില്ക്കുന്നു. രാത്രി കാലപരിശീലനങ്ങളില്‍ അവരുമുണ്ട്. പി.ടി.എ പാവപ്പെട്ട കുട്ടികള്‍ക്ക് യൂണിഫോം നല്‍കുന്നു.


വിദ്യാലയവും സമൂഹവും തമ്മിലുളള ബന്ധം  
വിദ്യാലയവും സമൂഹവും തമ്മിലുളള ബന്ധം  


ഈ സമൂഹത്തിന്റെ കഴിഞ്ഞ ഒരു നുറ്റാണ്ടിന്റെ ചരിത്രം വിദ്യാലയത്തിന്റെ ചരിത്രത്തോടു വേ൪പ്പടുത്താനാവാത്ത വിധം ബന്ധപ്പെട്ടതാണ്. ആത്മീയ-ഭൗതികതലങ്ങളില്‍ ഈ നാടിനെ വെളിച്ചത്തിലേക്ക വഴിനടത്തിയവരില്‍ ഈ വിദ്യാലയവും ഉണ്ടല്ലോ.  മത മേലദ്ധ്യക്ഷന്മാരെയും  ആത്മീയ നേതാക്കളെയും സമൂഹത്തിന് നല്‍കാന്‍ ഈ സ്ക്ക‌ൂളിന് കഴിഞ്ഞിട്ടുണ്ട്. രാഷ്‌ട്രീയ-പൊതുപ്രവ൪ത്തകരിലും ഈ വിദ്യാലയത്തിന്റെ പൂ൪വ്വ വിദ്യാ൪ത്ഥികളും പൂ൪വ്വ  അധ്യാപകരും ഉണ്ട്.
ഈ സമൂഹത്തിന്റെ കഴിഞ്ഞ ഒരു നുറ്റാണ്ടിന്റെ ചരിത്രം വിദ്യാലയത്തിന്റെ ചരിത്രത്തോടു വേ൪പ്പടുത്താനാവാത്ത വിധം ബന്ധപ്പെട്ടതാണ്. ആത്മീയ-ഭൗതികതലങ്ങളില്‍ ഈ നാടിനെ വെളിച്ചത്തിലേക്ക വഴിനടത്തിയവരില്‍ ഈ വിദ്യാലയവും ഉണ്ടല്ലോ.  മത മേലദ്ധ്യക്ഷന്മാരെയും  ആത്മീയ നേതാക്കളെയും സമൂഹത്തിന് നല്‍കാന്‍ ഈ സ്ക്ക‌ൂളിന് കഴിഞ്ഞിട്ടുണ്ട്. രാഷ്‌ട്രീയ-പൊതുപ്രവ൪ത്തകരിലും ഈ വിദ്യാലയത്തിന്റെ പൂ൪വ്വ വിദ്യാ൪ത്ഥികളും പൂ൪വ്വ  അധ്യാപകരും ഉണ്ട്.
1,470

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/173665" എന്ന താളിൽനിന്ന് ശേഖരിച്ചത്