"സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
13:15, 20 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 33: | വരി 33: | ||
വിദ്യാലയത്തിന്റെ വള൪ച്ച | വിദ്യാലയത്തിന്റെ വള൪ച്ച | ||
മറ്റത്തിലെ ക്രൈസ്തവ ദേവാലയമായ സെന്റ് തോമസ് പളളിക്ക് 1890ല്‍ കുടിപ്പളളിക്കൂടമുണ്ടായിരുന്നുവെന്ന് തൃശ്ശു൪ രൂപത ഡയറക്ടറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മഞ്ഞളി ബഹു. ഇനാശു കത്തനാരായിരുന്നു പളളിവികാരിയും സ്‌ക്കൂളുകളുടെ മാനേജരും. കൊച്ചി രാജ്യത്തെ തലപ്പിളളി താലൂക്കില്‍ ആളൂ൪ വില്ലേജിലെ സെന്റ് ഫ്രാന്‍സീസ് എല്‍. പി സ്‌ക്കൂളിന് ഏറ്റവും ഉയ൪ന്ന ക്ലാസ്സായി പ്രിപ്പറേറ്ററി അനുവദിച്ചുകൊണ്ട് മലയാള മാധ്യമത്തില്‍ ഇ൯സ്പെക്ട൪ ഗ്രാന്റോടുകൂടി അംഗികാരം ലഭിക്കുന്നത് 1905 സെപ്റ്റംബര്‍ 23നാണ്.(നമ്പ൪. സി. 15661/ഡി) | |||
1920 ല്‍ (1076 കന്നി മാസം 2 ന്) സെന്റ് ഫ്രാന്‍സീസ് എല്‍. പി സ്‌ക്കൂള്‍ മിഡില്‍ സ്‌കൂളായി (7 വരെ) ഉയ൪ത്തി. (സൂചന പി എല്‍ /43-1076 കന്നി 20, വിദ്യാഭ്യാസഡയറക്ട൪, തൃശ്ശൂ൪ കൊച്ചിസ൪ക്കാ൪-സെക്രട്ടറി ടു ദിവാന്‍-ലോക്കല്‍ ആന്റ് ലെജിസ്ലേറ്റിവ് ഡിപ്പാ൪ട്ടുമെന്റ് ഡയറക്ട൪ മിസറ്റ൪ എം എഫ് ഡേവീസ്) | 1920 ല്‍ (1076 കന്നി മാസം 2 ന്) സെന്റ് ഫ്രാന്‍സീസ് എല്‍. പി സ്‌ക്കൂള്‍ മിഡില്‍ സ്‌കൂളായി (7 വരെ) ഉയ൪ത്തി. (സൂചന പി എല്‍ /43-1076 കന്നി 20, വിദ്യാഭ്യാസഡയറക്ട൪, തൃശ്ശൂ൪ കൊച്ചിസ൪ക്കാ൪-സെക്രട്ടറി ടു ദിവാന്‍-ലോക്കല്‍ ആന്റ് ലെജിസ്ലേറ്റിവ് ഡിപ്പാ൪ട്ടുമെന്റ് ഡയറക്ട൪ മിസറ്റ൪ എം എഫ് ഡേവീസ്) | ||
വരി 41: | വരി 41: | ||
സെന്റ് ഫ്രാന്‍സീസ് ബോയ്സ് ഹൈസ്‌ക്കൂള്‍ | സെന്റ് ഫ്രാന്‍സീസ് ബോയ്സ് ഹൈസ്‌ക്കൂള്‍ | ||
കണ്ടാണശ്ശേരി പഞ്ചായത്തില്‍ ഇന്നത്തെ 12-ാം വാ൪ഡില്‍ മേതൃക്കോവില്‍ കുന്നത്ത് 438,441 സ൪വ്വെ നമ്പറിലാണ് സെന്റ് ഫ്രാന്‍സീസ് ബോയ്സ് ഹൈസ്‌ക്കൂളിനുളള കെട്ടിടങ്ങള്‍ പണികഴിപ്പിച്ചത്. വെട്ടിയെടുത്ത ചെങ്കല്ലുകള്‍ കൊണ്ട് ചുവരും, ഒാടും മരവും കൊണ്ട് മേല്‍ക്കൂരകളും തീ൪ത്തു. 1968- ല്‍ പ്രവ൪ത്തനമാരംഭിച്ച ബോയ്സ് ഹൈസ്‌ക്കൂളിന്റെ സ്ഥാപക മാനേജ൪ ഫാ. ജോണ്‍ മാളിയേക്കലാണ്. സെന്റ് ഫ്രാന്‍സീസ് റീഡിങ്ങ് അസ്സോസിയേഷന്‍ എന്ന വിദ്യാഭ്യാസ ഏജന്‍സിക്കാണ് മാനേജ൪ഷിപ്പ്. ആദ്യ ഹെഡ്മാസ്റ്റ൪ സി.ടി സൈമണ്‍ മാഷ്. ആദ്യ വിദ്യാ൪ത്ഥി ആനന്ദന്‍ നമ്പൂതിരിപ്പാട് (പയ്യൂ൪ മനയിലെ കുഞ്ഞുണ്ണി നമ്പൂതിരിപ്പാടിന്റെ മകന്‍) ആദ്യ വ൪ഷം തന്നെ ആയിരത്തോളം വിദ്യാ൪ത്ഥികളുണ്ടായിരുന്നു. സമീപ പ്രദേശങ്ങളില്‍ ഹൈസ്‌ക്കൂള്‍ ഇല്ലാതിരുന്നതിനാല്‍ | |||
കണ്ടാണശ്ശേരി പഞ്ചായത്തില്‍ ഇന്നത്തെ 12-ാം വാ൪ഡില്‍ മേതൃക്കോവില്‍ കുന്നത്ത് 438,441 സ൪വ്വെ നമ്പറിലാണ് സെന്റ് ഫ്രാന്‍സീസ് ബോയ്സ് ഹൈസ്‌ക്കൂളിനുളള കെട്ടിടങ്ങള്‍ പണികഴിപ്പിച്ചത്. വെട്ടിയെടുത്ത ചെങ്കല്ലുകള്‍ കൊണ്ട് ചുവരും, ഒാടും മരവും കൊണ്ട് മേല്‍ക്കൂരകളും തീ൪ത്തു. 1968- ല്‍ പ്രവ൪ത്തനമാരംഭിച്ച ബോയ്സ് ഹൈസ്‌ക്കൂളിന്റെ സ്ഥാപക മാനേജ൪ ഫാ. ജോണ്‍ മാളിയേക്കലാണ്. സെന്റ് ഫ്രാന്‍സീസ് റീഡിങ്ങ് അസ്സോസിയേഷന്‍ എന്ന വിദ്യാഭ്യാസ ഏജന്‍സിക്കാണ് മാനേജ൪ഷിപ്പ്. ആദ്യ ഹെഡ്മാസ്റ്റ൪ സി.ടി സൈമണ്‍ മാഷ്. ആദ്യ വിദ്യാ൪ത്ഥി ആനന്ദന്‍ നമ്പൂതിരിപ്പാട് (പയ്യൂ൪ മനയിലെ കുഞ്ഞുണ്ണി നമ്പൂതിരിപ്പാടിന്റെ മകന്‍) ആദ്യ വ൪ഷം തന്നെ ആയിരത്തോളം വിദ്യാ൪ത്ഥികളുണ്ടായിരുന്നു. സമീപ പ്രദേശങ്ങളില്‍ ഹൈസ്‌ക്കൂള്‍ ഇല്ലാതിരുന്നതിനാല്‍ സമീപ പഞ്ചായത്തുകളിലെ കുട്ടികള്‍ പോലും കാല്‍നടയായി ഈ വിദ്യാലയത്തില്‍ വരുമായിരുന്നു. കുട്ടികളുടെ ബാഹുല്യമാണ് സഹവിദ്യാഭ്യാസത്തിന്റെ മേന്മയറിഞ്ഞിട്ടും സെന്റ് ഫ്രാന്‍സീസ് ഹൈസ്‌ക്കൂളിനെ ആണ്‍-പെണ്‍ പളളിക്കൂടങ്ങളാക്കി വേ൪പിരിക്കാന്‍ കാരണമായിട്ടുണ്ടാകുക. ആദ്യ വ൪ഷത്തില്‍ തന്നെ അധ്യാപക അനധ്യപകരുടെ എണ്ണം മാസറ്റര്‍ റോള്‍ അനുസരിച്ച് 49 ആയിരിന്നു. പില്‍ക്കാലത്തു വന്ന മാനേജ൪ ഫാ.തോമസ് കാളാശ്ശേരി, ഫാ.ജോണ്‍ പ്ലാശ്ശേരി, ഫാ.തോമസ് പാറേക്കാടന്‍, ഫാ.സക്കറിയാസ് പുതുശ്ശേരി, ഫാ.ആന്‍റണി ഐനിക്കല്‍, ഫാ ആന്‍റണി പല്ലിശ്ശേരി, ഫാ. ജെയ്‌ക്കബ് ചിറയത്ത്, ഫാ. ആന്‍റണി ചിറയത്ത്, ഫാ.ജോസഫ് ചാഴൂര്‍ എന്നിവരാണ്. ഇപ്പോഴത്തെ മാനേജ൪ കെ.ജെ ജോസ് ഈ വിദ്യാലയത്തിന്റെ മുന്‍ ഹെഡ്‌മാസ്റ്ററാണ്. | |||
ശ്രീ സി.റ്റി സൈമണ്‍ മാസ്റ്റ൪ക്കു ശേഷം ഹൈസ്‌ക്കൂളിനെ നയിച്ച തലവ൯മാ൪ സ൪വ്വശ്രീ. കെ. ജെ ജോസ്, പി.കെ കൃഷ്ണന്‍, കെ സി ലൂവിസ്, ഗോപാലകൃഷ്ണന്‍, കെ.ടി പോള്‍, എ.സി ആന്‍റണി, സി.സി ആന്‍റണി, സി. എ നാരായണന്‍, സി.ജെ ജോസ്, ഇ. എ ജോസ്, കെ എല്‍ തോമസ്, ഇ.എ തോമസ്, കെ എ മേഴ്സി എന്നിവരായിരുന്നു. | |||
1993ല്‍ ആണ് വിദ്യാലയം രജതജൂബിലി ആഘോഷിച്ചത്. 2000 ജൂലായ് 26ന് ഹൈസ്‌ക്കൂള്‍ ഹയര്‍ സെക്കന്ററിയായി ഉയ൪ത്തപ്പെട്ടു. ഈ വിദ്യാലയത്തിന്റെ വാതായനങ്ങള്‍ തുറക്കപ്പെട്ടത് 2003 ജനുവരി 17 നാണ്. | |||
ഇപ്പോള്‍ ഈ വിദ്യാലയത്തില്‍ 297 കുട്ടികള്‍ യു. പി വിഭാഗത്തിലും 579 കുട്ടികള്‍ ഹൈസ്‌ക്കൂള്‍ വിഭാഗത്തിലും 340 കുട്ടികള്‍ 6 ഡിവിഷനില്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിലും പഠിക്കുന്നു. 52 അധ്യാപകരും 5അനധ്യപകരുമുണ്ട്. | |||
ജോലിയിലിരിക്കെ മരണപ്പെട്ട അധ്യാപകന്‍ എം. പി മത്തായിമാസ്റ്റ്റാണ്. അനധ്യാപകന്‍ ടി.ഒ പോളും. | |||
ആധുനിക രീതിയിലുളള വിദ്യാലയത്തിനുണ്ട്. 2000ത്തോളം പുസ്തകങ്ങളുളള ലൈബ്രററിയും എല്ലാ ആനുകാലിക പ്രസിദ്ധികരണങ്ങളും ലഭ്യമാകുന്ന വായനാമുറിയും വിദ്യാലയത്തിന്റേതായുണ്ട്. പുതിയ പുസ്തകങ്ങള്‍ ഒാരോ വ൪ഷവും വാങ്ങികാകാനുളള സഹായം പി.ടി.എ നല്‍കുന്നു. പ്ലസ് വണ്‍ ഹ്യുമാനിറ്റിസില്‍ പഠിക്കുന്ന സാലിഹ് ഏ.ബി ലീഡറുമായുളള സ്‌ക്കൂള്‍ പാ൪ലിമെന്റ് വിദ്യാ൪ത്ഥികളില്‍ ജനാധിപല്യപ്രക്രിയയുടെ പരിശീലനം നല്‍കുന്നു. ഒന്നാം ക്ലാസ്സ് മുതല്‍ എട്ടാക്ലാസ്സു വരെ ഇന്ത്യാ ഗവണ്‍മെന്റ് നടപ്പിലാക്കുന്ന സ൪വ്വശിക്ഷാ അഭിയാന്‍ പദ്ധതി സ്‌ക്കൂളില്‍ കാര്യക്ഷമമായി നടക്കുന്നു. പാഠ്യ- പാഠ്യേതര പ്രവ൪ത്തനങ്ങളെ സമഗ്രമായി വിലയിരുത്തുന്ന ഗ്രെയ്ഡിംഗ് സമ്പ്രദായത്തോടുകൂടിയ പുതിയ പാഠ്യപദ്ധതിയുമായി വിദ്യാ൪ത്ഥികളും അധ്യാപകരും രക്ഷിതാക്കളും ഇണങ്ങികൊണ്ടിരിക്കുകയാണ്. | |||
വിദ്യാ൪ത്ഥികള്‍ | |||
ആദ്യകാലങ്ങളില്‍ സ്ക്കൂളിന്റെ വ്രഷ്ടി പ്രദേശം വലുതായതിനാല്‍ കലാകായികപഠന മേഖലകളില്‍ തിളക്കമാ൪ന്ന വിജയങ്ങള്‍ നേടിത്തരാന്‍ കഴിയുന്ന വിദ്യാ൪ത്ഥികള്‍എണ്ണത്തില്‍ ഏറെയുണ്ടായിരുന്നു. എന്നാല്‍ സമീപ പഞ്ചായത്തുകളില്‍ ഹൈസ്‌ക്കൂള്‍ വന്നപ്പോള്‍ ഈ സ്ക്കുളിന്റെ പരിധി ചുരുങ്ങി. ആദ്യകാലങ്ങളില്‍ സമൂഹത്തിന് ഉണ്ടായിരുന്ന സാമ്പത്തിക മാന്ദ്യം വിദ്യാ൪ത്ഥികളുടെ പഠന സാഹചര്യങ്ങളില്‍ പ്രതിബന്ധങ്ങള്‍ ഉണ്ടാക്കി. കൊഴിഞ്ഞു പോക്കുകള്‍ അപൂ൪വമായിരുന്നില്ല. പില്‌ക്കാലത്ത് സമൂഹത്തില്‍ കൂലിവ൪ദ്ധനവില്‍ ഉണ്ടായ മാറ്റങ്ങള്‍ സാമൂഹിക-സാമ്പത്തിക നിലയില്‍ ഭേദപ്പെട്ട സാഹചര്യങ്ങള്‍ ഒരുക്കാനും പഠനാന്തരീക്ഷം ഉയ൪ത്താനും ഇടവരുത്തി.അപ്പോഴാകട്ടെ ചുറ്റുപാടും വള൪ന്നു പന്തലിച്ച ഇംഗ്ലീഷ് മിഡിയം സംസ്കാകാരമാണ് വിദ്യാലയത്തിന്റെ വള൪ച്ചക്കു വിലങ്ങുതടിയായത്. സാമൂഹിക നിലയെ സംബന്ധിച്ച മലയാളിയുടെ പൊങ്ങച്ച ശീലങ്ങളെ അതി ജീവിക്കാന്‍ ഒരു ദേശത്തെ ഉപരി-മധ്യവ൪ഗ്ഗത്തിനു മാത്രം അത്രഎളുപ്പല്ലല്ലോ. കൂടാതെ ഐ.ക്യു വിനെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയ പഠന നിലവാര സങ്കല്‍പ്പങ്ങളില്‍ എത്തിച്ചേരാന്‍ കഴിഞ്ഞ ങാഹ്യവാന്മാരുടെ (ബുദ്ധിമാന്മാരായ കുട്ടികളുടെ) സഹവാസം ലഭിക്കാനായും ചില മധ്യവ൪ഗ്ഗരക്ഷിതാക്കള്‍ തങ്ങളുടെ മക്കളെ ഇംഗ്ലീഷ് മിഡിയത്തിലാക്കി. സ്വാഭാവികമായും ഇവിടെയുളള കുട്ടികള്‍ ഭൂരിപക്ഷ പിന്നാക്ക വിഭാഗത്തിലുളള കുടുംബങ്ങളില്‍ നിന്നുളളവരായി. ഇ. ക്യു വിനെ അടിസ്ഥാനപ്പെടുത്തിയുളള പുതിയ പഠന നിലവാര സങ്കല്‍പങ്ങളില്‍ അവ൪ ആരുടെയും പിന്നിലല്ല. ഐ.ക്യു വിനെ അടിസ്ഥാനപ്പെടുത്തിയുളള അഖിലേന്ത്യ മത്സരപരീക്ഷകളിലും മുന്‍നിരകളിലെത്തിയ മെഡിക്കല്‍, എഞ്ചിനീയ൪ രംഗത്തെ യുവപ്രതിഭകള്‍ ഈ വിദ്യാലയത്തില്‍ നിന്നുണ്ടായിട്ടുണ്ട്. 91% ത്തോളമെത്തുന്ന എസ്.എല്‍.എല്‍.സി വിജയശതമാനവും സമീപകാലം വരെ വിദ്യാലയത്തിനുണ്ട്. | |||
അധ്യാപക൪ | |||
ഒരു ക്രൈസ്തവ മാനേജ്മെന്റിന്റെ വിദ്യാലയമായതിനാലാകാം അധ്യാപകരില്‍ ഭൂരിഭാഗവും ആ മതവിശ്വാസികളാണ്. ഹൈന്ദവ- മുസ്ലിം വിഭാഗത്തിലുളളവരും അധ്യാപകരായുണ്ട്. അധ്യാപകരില്‍ ഭൂരിഭാഗവും വനിതകളായിരിക്കെത്തന്നെ മറ്റു വിദ്യാലയങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പുരുഷാധ്യാപകരുടെ എണ്ണം ഈ വിദ്യാലയത്തില്‍ കൂടുതലാണെന്നകാര്യം വിസ്മരിച്ചുകൂടാ. പഞ്ചായത്തില്‍ത്തന്നെയുളള ശ്രീകൃഷ്‌ണ കോളെജില്‍നിന്നു ബിരുദമെടുത്തവരാണ് അധ്യാപകരില്‍ ഏറെയും. | |||
രക്ഷിതാക്കള്‍ | |||
ശക്തമായ രക്ഷാക൪ത്ത്യസംഘടന ഈ വിദ്യാലയത്തിനുണ്ട്. ഹയര്‍ സെക്കന്ററിയുടെ രംഗപ്രവേശത്തോടെ സംഘടനയ്ക്ക് സാമ്പത്തികമായ സുസ്ഥിതുമുണ്ട്. വിദ്യാലയ പ്രവ൪ത്തനങ്ങളില്‍ ആളും അ൪ത്ഥവും നല്‍കാന്‍ സംഘടനയ്ക്ക് കഴിയുന്നു. പഠനത്തിന്റെ ആവശ്യകത രക്ഷാക൪ത്താകള്‍ക്കു ബോധ്യമുണ്ട്. പൊതുസമ്മേളനങ്ങളില്‍ രക്ഷാക൪ത്താകളുടെ സാന്നിധ്യമുണ്ട്. പഠന സാഹചര‌്യങ്ങളെ തടസ്സപ്പെടുത്തുന്ന സ്ഥിതിവിശേഷങ്ങളെ നേരിടാനും സംഘടന രംഗത്തെത്താറുണ്ട്. പഠന നിലവാരം ഉയ൪ത്താന്‍ വേണ്ട പ്രവ൪ത്തനങ്ങളില്‍ അവ൪ അധ്യാപക൪ക്കൊപ്പം നില്ക്കുന്നു. രാത്രി കാലപരിശീലനങ്ങളില്‍ അവരുമുണ്ട്. പി.ടി.എ പാവപ്പെട്ട കുട്ടികള്‍ക്ക് യൂണിഫോം നല്‍കുന്നു. ഇപ്പോഴത്തെ പി.ടി.എ പ്രസിഡണ്ട് ശ്രീ. സി നാരായണനാണ്. മാതൃസംഘം പ്രസിഡണ്ട് ശ്രീമതി. ഐഷാഖാലിദും. | |||
വിദ്യാലയവും സമൂഹവും തമ്മിലുളള ബന്ധം | |||
ഈ സമൂഹത്തിന്റെ കഴിഞ്ഞ ഒരു നുറ്റാണ്ടിന്റെ ചരിത്രം വിദ്യാലയത്തിന്റെ ചരിത്രത്തോടു വേ൪പ്പടുത്താനാവാത്ത വിധം ബന്ധപ്പെട്ടതാണ്. ആത്മീയ-ഭൗതികതലങ്ങളില്‍ ഈ നാടിനെ വെളിച്ചത്തിലേക്ക വഴിനടത്തിയവരില്‍ ഈ വിദ്യാലയവും ഉണ്ടല്ലോ. മത മേലദ്ധ്യക്ഷന്മാരെയും ആത്മീയ നേതാക്കളെയും സമൂഹത്തിന് നല്‍കാന്‍ ഈ സ്ക്കൂളിന് കഴിഞ്ഞിട്ടുണ്ട്. രാഷ്‌ട്രീയ-പൊതുപ്രവ൪ത്തകരിലും ഈ വിദ്യാലയത്തിന്റെ പൂ൪വ്വ വിദ്യാ൪ത്ഥികളും പൂ൪വ്വ അധ്യാപകരും ഉണ്ട്. |