"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഹയർസെക്കന്ററി/കരിയർ ഗൈഡൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== '''കരിയർ ഗൈഡൻസ്''' ==
== '''കരിയർ ഗൈഡൻസ്''' ==
</small>സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളിന്റെ അക്കാഡമിക രംഗങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിച്ച ഒരു വിങ്ങാണ് കരിയർ ഗൈഡൻസ് യൂണിറ്റ്.വ്യത്യസ്ത പ്രോഗ്രാമുകൾ നടത്തി കുട്ടികളുടെ കരിയർ പ്ലാൻ നിർണയിക്കുന്നതിൽ ഈ യൂണിറ്റിന്റെ പ്രവർത്തനം വലുതാണ് .എല്ലാ വർഷവും സയൻസ് ,ഹ്യൂമാനിറ്റീസ് വിദ്യാത്ഥികൾക്കായി  കരിയർ പ്ലാൻ ക്ലാസുകൾ കൊടുക്കാറുണ്ട് .കരിയർ ഗൈഡൻസ് യൂണിറ്റ് നടത്തിയ പ്രവർത്തങ്ങൾ താഴെ കൊടുക്കുന്നു  

[[പ്രമാണം:48002-jamal.jpg|ലഘുചിത്രം|293x293ബിന്ദു]]
 
=== <u>സുല്ലമുസ്സലാമിൽ നിന്നും രണ്ടു പ്രതിഭകൾ ഡൽഹിയിലേക്ക്</u> ===
രാഷ്ട്രപതിഭവനിൽ രാഷ്ട്രപതിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചതിനുള്ള നിർവൃതിയിലാണ് അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ  ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ സയൻസ് വിദ്യാർഥിനി മിസ്‌നയും, പ്ലസ് വൺ ഹ്യൂമാനിറ്റീസ് വിദ്യാർത്ഥിയായ  എം.മുഹമ്മദ് ഷഹദിനും  സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ 'പാസ്സ്‌വേർഡ്' പദ്ധതിയിലൂടെയാണ് ഡൽഹിക്ക് ഇവർക്ക് ക്ഷണം ലഭിച്ചത്. ട്യൂണിങ്, ഫ്ലവറിങ് എന്നീ സ്റ്റേജുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിഭകൾക്കാണ് 7 ദിവസം നീണ്ടുനിൽക്കുന്ന  'എക്സ്പ്ലോറിങ്  ഇന്ത്യ ' യിലേക്ക് ക്ഷണം ലഭിക്കുന്നത്. പാർലമെന്റും,  ഡൽഹിയിലെ വിവിധ സർവ്വകലാശാലകളും,  ചരിത്ര സ്മാരകങ്ങളും,  സന്ദർശിക്കാനുള്ള അവസരവും പ്രതിഭകൾക്കായി ഒരുക്കിയിട്ടുണ്ട്.
 
അരീക്കോട് കോഴക്കോട്ടുർ  കുറുവങ്ങാടൻ  അബ്ദു റഷീദിന്റെയും റസീനയുടെ മകളാണ് മിസ്‌ന. അരീക്കോട് താഴത്തങ്ങാടി മുസ്ലിയാരകത്ത് നജീബിന്റേയും  ഷറീനയുടെ മകനാണ് മുഹമ്മദ് ഷഹദിൻ. എം.[[പ്രമാണം:48002-jamal.jpg|ലഘുചിത്രം|293x293ബിന്ദു]]

=== <u>കരിയർ ഗൈഡൻസ് ക്ലാസ്</u> ===
=== <u>കരിയർ ഗൈഡൻസ് ക്ലാസ്</u> ===
1,524

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1735730" എന്ന താളിൽനിന്ന് ശേഖരിച്ചത്