"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഹയർസെക്കന്ററി/കരിയർ ഗൈഡൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഹയർസെക്കന്ററി/കരിയർ ഗൈഡൻസ് (മൂലരൂപം കാണുക)
17:50, 28 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഫെബ്രുവരി 2022→കരിയർ ഗൈഡൻസ് ക്ലാസ്
വരി 4: | വരി 4: | ||
=== <u>കരിയർ ഗൈഡൻസ് ക്ലാസ്</u> === | === <u>കരിയർ ഗൈഡൻസ് ക്ലാസ്</u> === | ||
സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂളിലെ കരിയർ ഗൈഡൻസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കരിയർ പ്ലാനിങ്ങും കരിയർ ഗൈഡൻസ് ക്ലാസും നടന്നു. പ്രശസ്ത കരിയർ കൗൺസിലർ ജമാലുദ്ദീൻ മാളിക്കുന്ന് ക്ലാസ്സുകൾ നയിച്ചു. രണ്ടു സെഷനുകളിൽ ആയിട്ടായിരുന്നു ക്ലാസ്. കുട്ടികളുടെ കരിയർ പ്ലാനിങ് ലേക്ക് ഉപകാരപ്രദമായിരുന്നു ക്ലാസ് | |||
=== <u>കരിയർ വിത്ത് മാത്‍സ്</u> === | === <u>കരിയർ വിത്ത് മാത്‍സ്</u> === | ||
വരി 15: | വരി 15: | ||
=== <u>ഇൻസ്‌പോ-2021</u> === | === <u>ഇൻസ്‌പോ-2021</u> === | ||
ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായുള്ള ദ്വിദിന വ്യക്തി ദിന പരിശീലന പരിപാടിയായ ഇൻഫോ 2021 പ്രശസ്ത ലൈഫ് ട്രെയിനറും എൻ.എസ് എസ് സ്റ്റേറ്റ് അഡ്വൈസറി ബോർഡ് അംഗവുമായ ശ്രീ ബ്രഹ്മ നായക മഹാദേവൻ നേതൃത്വം നൽകി. നവ്യവും ജീവിതഗന്ധിയായ സന്ദർഭങ്ങൾ ഒരുക്കിക്കൊണ്ട് പ്രായോഗികത യിലൂടെ പാഠങ്ങൾ പകർന്നു നൽകാൻ പരിശീലനത്തിനായി. രണ്ടുദിവസങ്ങളിലായി വിവിധ സെഷനുകളിലൂടെ മുന്നേറിയ പരിശീലനം വിദ്യാർഥികൾക്ക് പുത്തനുണർവേകി.<gallery mode="packed-overlay" widths="200" heights="200"> | |||
പ്രമാണം:48002-imspo2.jpeg | പ്രമാണം:48002-imspo2.jpeg | ||
പ്രമാണം:48002-inspo1.jpeg | പ്രമാണം:48002-inspo1.jpeg |