|
|
വരി 79: |
വരി 79: |
| സ്കൂളിൽ പെൺകുട്ടികൾക്ക് 21 ശുചിമുറിയും ആൺകുട്ടികൾക്ക് 19 ശുചിമുറിയും ഒരുക്കിയിട്ടുണ്ട്. പൊതു വാഷ്ബേസിനു പുറമേ മുകളിലെ 2 നിലകളിലും കുട്ടികൾക്ക് കൈകഴുകാൻ ഉള്ള സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. | | സ്കൂളിൽ പെൺകുട്ടികൾക്ക് 21 ശുചിമുറിയും ആൺകുട്ടികൾക്ക് 19 ശുചിമുറിയും ഒരുക്കിയിട്ടുണ്ട്. പൊതു വാഷ്ബേസിനു പുറമേ മുകളിലെ 2 നിലകളിലും കുട്ടികൾക്ക് കൈകഴുകാൻ ഉള്ള സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. |
|
| |
|
| ലൈബ്രറി
| | [[എ.യു.പി.സ്കൂൾ വെളിമുക്ക്/സൗകര്യങ്ങൾ|[കൂടുതൽ അറിയാൻ]]] |
| | |
| ഈ വർഷം നാൽപതിനായിരത്തോളം രൂപ വിലവരുന്ന ലൈബ്രറി പുസ്തകങ്ങൾ പുതുതായി ഒരുക്കിയിട്ടുണ്ട്.
| |
| | |
| ഐടി ലാബ്
| |
| | |
| 7 കമ്പ്യൂട്ടറുകളും 16 ലാപ്ടോപ്പും ഒരു പ്രൊജക്ടറും ഉൾപ്പെടെ ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സൗകര്യത്തോടു കൂടിയ വിപുലമായ ഐടിലാബാണ് ഉള്ളത്.
| |
| | |
| 12 സ്മാർട്ട് ക്ലാസ് റൂമുകൾ സജ്ജീകരിച്ചിട്ടുണ്ട്.
| |
| | |
| വാഹനസൗകര്യം
| |
| | |
| കുട്ടികളുടെ യാത്രാ സൗകര്യത്തിനായി മൂന്നു ബസ്സുകൾ നിലവിലുണ്ട്.
| |
| | |
| ജലലഭ്യത
| |
| | |
| ജല സൗകര്യത്തിനായി ഒരു കിണറും രണ്ട് കുഴൽക്കിണറുകളും 12000 ലിറ്ററിൻ്റെ ജലസംഭരണിയുമുണ്ട്. കുടിവെള്ളത്തിനായി പ്രത്യേക കോർണറുകൾ സ്ഥാപിച്ചിട്ടുണ്ട്.
| |
| | |
| ഭക്ഷണം പാകം ചെയ്യുന്നതിന് വിശാലമായ അടുക്കള തന്നെയാണ് ഒരുക്കിയിട്ടുള്ളത്.
| |
| | |
| ഭക്ഷ്യ വസ്തുക്കൾ അടുക്കും ചിട്ടയുമായി സൂക്ഷിക്കുന്നതിനുള്ള സ്റ്റോർ, ഭക്ഷണ വിതരണത്തിന് പ്രത്യേക സ്ഥലസൗകര്യം, കുടിവെള്ള സൗകര്യം, മാലിന്യസംസ്കരണ സൗകര്യം എന്നിവയുമുണ്ട്.
| |
| | |
| ക്ലാസ്സുകളിൽ അറിയിപ്പുകൾ എത്തിക്കാനുള്ള ക്യാബിനുകൾ എല്ലാ ക്ലാസ്സുകളിലും സ്ഥാപിച്ചിട്ടുണ്ട്. ഓട്ടോമാറ്റിക് ബെൽ സിസ്റ്റം, സി സി ടി വി, ഫോട്ടോസ്റ്റാറ് പ്രിന്റിങ് മെഷീൻ, ഹലോസ്കൂൾ എന്നീ സംവിധാനങ്ങളും ഉണ്ട്.
| |
|
| |
|
| == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == |