എ.യു.പി.സ്കൂൾ വെളിമുക്ക് (മൂലരൂപം കാണുക)
16:28, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 144: | വരി 144: | ||
ഇന്നത്തെ സാഹചര്യത്തിൽ പെൺകുട്ടികൾക്ക് കരാട്ടെ പരിശീലനം കേണ്ടത് വളരെ അത്യാവശ്യമാണ്. ഈ ഉദ്ദേശം വെച്ചാണ് കരാട്ടെ പരിശീലനം ആരംഭിച്ചത്. പിന്നീട് ആൺകുട്ടികൾക്കും ഈ ക്ലാസിൽ പ്രവേശനം നൽകിയിരുന്നു എല്ലാ ശനിയാഴ്ചകളിലും ആണ് പരിശീലനം നടക്കുന്നത്. | ഇന്നത്തെ സാഹചര്യത്തിൽ പെൺകുട്ടികൾക്ക് കരാട്ടെ പരിശീലനം കേണ്ടത് വളരെ അത്യാവശ്യമാണ്. ഈ ഉദ്ദേശം വെച്ചാണ് കരാട്ടെ പരിശീലനം ആരംഭിച്ചത്. പിന്നീട് ആൺകുട്ടികൾക്കും ഈ ക്ലാസിൽ പ്രവേശനം നൽകിയിരുന്നു എല്ലാ ശനിയാഴ്ചകളിലും ആണ് പരിശീലനം നടക്കുന്നത്. | ||
'''നേത്ര പരിശോധന ക്യാമ്പ്''' | |||
ഈയിടെയായി കുട്ടികൾ നേരിടുന്ന വലിയൊരു പ്രശ്നമാണ് കാഴ്ചവൈകല്യം. അതുകൊണ്ടുതന്നെ നേരത്തെ ഇത് തിരിച്ചറിയുക എന്ന ഉദ്ദേശത്തോടെ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചത്.ഇതിൽ നിന്നും കാഴ്ച പ്രശ്നങ്ങളുള്ള ധാരാളം കുട്ടികളെ കണ്ടെത്താനും ചികിത്സ നടത്താനും കഴിഞ്ഞു. | |||
'''ചിത്രരചന പരിശീലനം''' | |||
കുട്ടികളുടെ കലാ വാസനകളെ പരിപോഷിപ്പിക്കാൻ എന്നും മുന്നിലാണ് വെളിമുക്ക് എയുപി സ്കൂൾ. അതിനുവേണ്ടി ഷാജി ചേളാരിയുടെ ചിത്രരചനാ പരിശീലന ക്ലാസ് എല്ലാ ശനിയാഴ്ചയും സ്കൂളിൽ ആരംഭിച്ചു. | |||
'''എയറോബിക്സ്''' | |||
പെൺകുട്ടികൾ പൊതുവേ കളികളിൽ നിന്നും വിട്ടു നിൽക്കുന്നവരാണ്. അത് കാരണം അവർക്ക് വ്യായാമം ലഭിക്കാറില്ല. അതിന് വേണ്ടിയാണ് ഏറോബിക്സ് ആരംഭിച്ചിട്ടുള്ളത്. യു പി ക്കും LP ക്കും വെവ്വേറെ പരിശീലനം നടക്കുന്നുണ്ട്. | |||
[[എ.യു.പി.സ്കൂൾ വെളിമുക്ക്/ക്ലബുകൾ|സയൻസ് ക്ലബ്]] | [[എ.യു.പി.സ്കൂൾ വെളിമുക്ക്/ക്ലബുകൾ|സയൻസ് ക്ലബ്]] |