എ.യു.പി.സ്കൂൾ വെളിമുക്ക്/സൗകര്യങ്ങൾ (മൂലരൂപം കാണുക)
15:27, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
[[പ്രമാണം:19456-Building1.jpeg|ലഘുചിത്രം|പ്രധാന കെട്ടിടം|പകരം=|നടുവിൽ|200x200ബിന്ദു]]മൂന്ന് ഏക്കർ 15 | [[പ്രമാണം:19456-Building1.jpeg|ലഘുചിത്രം|പ്രധാന കെട്ടിടം|പകരം=|നടുവിൽ|200x200ബിന്ദു]]വെളിമുക്ക് എ യു പി സ്കൂൾ ഇന്ന് മൂന്ന് ഏക്കർ 15 സെന്റിൽ അതിവിശാലമായ ക്യാമ്പസിലാണ് സ്ഥിതിചെയ്യുന്നത്. കുട്ടികളുടെ സർഗ്ഗവാസനകൾ മാറ്റുരക്കുന്നതിനുവേണ്ടി വലിയ സ്റ്റേജ് സ്കൂൾ കോമ്പൗണ്ടിൽ സജ്ജീകരിച്ചിട്ടുണ്ട്. വിശാലമായ കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. | ||
മൂന്ന് ബ്ലോക്കുകളിൽ, മൂന്ന് നിലകളിലായി 55 ക്ലാസ് | മൂന്ന് ബ്ലോക്കുകളിൽ, മൂന്ന് നിലകളിലായി 55 ക്ലാസ് മുറികളാണ് ഉള്ളത്. രണ്ട് ബ്ലോക്കുകളിലായി എൽപി, യുപി ക്ലാസുകളും, ഒരു ബ്ലോക്കിൽ പ്രീപ്രൈമറി ക്ലാസുകളും പ്രവർത്തിക്കുന്നു. കൂടാതെ, ഓഫീസ്, സ്റ്റാഫ് റൂം, ലാബ്, അടുക്കള സ്റ്റോർ, ഉർദു - സംസ്കൃതം ഭാഷകൾക്കായി പ്രത്യേക ക്ലാസ് റൂമുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. | ||
സ്കൂളിൽ പെൺകുട്ടികൾക്ക് 21 ശുചിമുറിയും ആൺകുട്ടികൾക്ക് 19 ശുചിമുറിയും ഒരുക്കിയിട്ടുണ്ട്. പൊതു വാഷ്ബേസിനു പുറമേ മുകളിലെ 2 നിലകളിലും കുട്ടികൾക്ക് കൈകഴുകാൻ ഉള്ള സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. | |||
ലൈബ്രറി | ലൈബ്രറി | ||
നാൽപതിനായിരത്തോളം രൂപ വിലവരുന്ന ലൈബ്രറി പുസ്തകങ്ങൾ പുതുതായി ഒരുക്കിയിട്ടുണ്ട്. | ഈ വർഷം നാൽപതിനായിരത്തോളം രൂപ വിലവരുന്ന ലൈബ്രറി പുസ്തകങ്ങൾ പുതുതായി ഒരുക്കിയിട്ടുണ്ട്. | ||
ഐടി ലാബ് | ഐടി ലാബ് | ||
7 കമ്പ്യൂട്ടറുകളും 16 ലാപ്ടോപ്പും ഒരു പ്രൊജക്ടറും ഉൾപ്പെടെ ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സൗകര്യത്തോടു കൂടിയ വിപുലമായ | 7 കമ്പ്യൂട്ടറുകളും 16 ലാപ്ടോപ്പും ഒരു പ്രൊജക്ടറും ഉൾപ്പെടെ ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സൗകര്യത്തോടു കൂടിയ വിപുലമായ ഐടിലാബാണ് ഉള്ളത്. | ||
12 സ്മാർട്ട് ക്ലാസ് റൂമുകൾ സജ്ജീകരിച്ചിട്ടുണ്ട്. | |||
വാഹനസൗകര്യം | വാഹനസൗകര്യം | ||
വരി 22: | വരി 22: | ||
ജലലഭ്യത | ജലലഭ്യത | ||
ജല സൗകര്യത്തിനായി ഒരു കിണറും രണ്ട് കുഴൽക്കിണറുകളും 12000 ലിറ്ററിൻ്റെ ജലസംഭരണിയുമുണ്ട്. കുടിവെള്ളത്തിനായി പ്രത്യേക കോർണറുകൾ. | ജല സൗകര്യത്തിനായി ഒരു കിണറും രണ്ട് കുഴൽക്കിണറുകളും 12000 ലിറ്ററിൻ്റെ ജലസംഭരണിയുമുണ്ട്. കുടിവെള്ളത്തിനായി പ്രത്യേക കോർണറുകൾ സ്ഥാപിച്ചിട്ടുണ്ട്. | ||
ഭക്ഷണം പാകം ചെയ്യുന്നതിന് വിശാലമായ അടുക്കള തന്നെയാണ് ഒരുക്കിയിട്ടുള്ളത്. | |||
ഭക്ഷ്യ വസ്തുക്കൾ അടുക്കും ചിട്ടയുമായി സൂക്ഷിക്കുന്നതിനുള്ള സ്റ്റോർ, ഭക്ഷണ വിതരണത്തിന് പ്രത്യേക സ്ഥലസൗകര്യം, കുടിവെള്ള സൗകര്യം, മാലിന്യസംസ്കരണ സൗകര്യം എന്നിവയുമുണ്ട്. | |||
ക്ലാസ്സുകളിൽ അറിയിപ്പുകൾ എത്തിക്കാനുള്ള ക്യാബിനുകൾ എല്ലാ ക്ലാസ്സുകളിലും സ്ഥാപിച്ചിട്ടുണ്ട്. ഓട്ടോമാറ്റിക് ബെൽ സിസ്റ്റം, സി സി ടി വി, ഫോട്ടോസ്റ്റാറ് പ്രിന്റിങ് മെഷീൻ, ഹലോസ്കൂൾ എന്നീ സംവിധാനങ്ങളും ഉണ്ട്. | |||