"ഗവ. എൽ.പി.എസ്. തെങ്ങേലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2: വരി 2:


====== <u><big>സ്കൂൾ ഹൈടെക് തിരുവല്ല ഹോർട്ടികൾച്ചർ സൊസൈറ്റിയിലൂടെയും കൈറ്റിലൂടെയും.</big></u> ======
====== <u><big>സ്കൂൾ ഹൈടെക് തിരുവല്ല ഹോർട്ടികൾച്ചർ സൊസൈറ്റിയിലൂടെയും കൈറ്റിലൂടെയും.</big></u> ======
അതിഥി  തൊഴിലാളികളുടെ മക്കൾ പഠനത്തിനായി ആശ്രയിക്കുന്ന ഈ വിദ്യാലയത്തിലെ പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പ്രൊജക്ടർ,സ്ക്രീൻ പ്രിന്റർ ലാപ്ടോപ് ഇവ ആവശ്യമായിരുന്നു. തിരുവല്ല പുഷ്പമേള 2019 വെജിറ്റബിൾ ഗാർഡൻ മത്സരത്തിൽ പങ്കെടുത്ത് (സ്കൂളുകൾക്കുള്ള ) മൂന്നാം സ്ഥാനം നേടിയ ഈ വിദ്യാലയത്തിന് തങ്ങളുടെ ആവശ്യാനുസരണം ഒരു പ്രൊജക്ടർ, സ്ക്രീൻ ,പ്രിന്റർ ഇവ ട്രോഫി യോടൊപ്പം സമ്മാനമായി ലഭിച്ചു. ഈ സ്നേഹസമ്മാനം സാമൂഹിക അകലം പാലിച്ച് കുട്ടികൾക്ക് ക്ലാസ് കാണിച്ചു കൊടുക്കാനും കൊറോണ വൈറസിനെ പറ്റി ബോധവൽക്കരണം നടത്താനും സഹായിച്ചു. കുട്ടികളുടെ കുറവ് ഒരു പോരായ്മയായി ചൂണ്ടിക്കാട്ടി പ്രൈമറി വിഭാഗത്തിന് പ്രൊജക്ടർ, ലാപ്ടോപ്പ് ഇവ നൽകിയിരുന്നില്ല. എന്നാൽ സ്കൂളുകൾ ഹൈടെക് ആക്കുന്നതന്റെ ഭാഗമായി പിന്നീട് രണ്ടാമതൊരു പ്രൊജക്ടറും ഈ അദ്ധ്യയന വർഷം ലഭിച്ചു.
അതിഥി  തൊഴിലാളികളുടെ മക്കൾ പഠനത്തിനായി ആശ്രയിക്കുന്ന ഈ വിദ്യാലയത്തിലെ പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പ്രൊജക്ടർ,സ്ക്രീൻ,പ്രിൻറർ ,ലാപ്ടോപ് ഇവ ആവശ്യമായിരുന്നു. തിരുവല്ല പുഷ്പമേള 2019 വെജിറ്റബിൾ ഗാർഡൻ മത്സരത്തിൽ പങ്കെടുത്ത് (സ്കൂളുകൾക്കുള്ള ) മൂന്നാം സ്ഥാനം നേടിയ ഈ വിദ്യാലയത്തിന് തങ്ങളുടെ ആവശ്യാനുസരണം ഒരു പ്രൊജക്ടർ, സ്ക്രീൻ ,പ്രിന്റർ ഇവ ട്രോഫി യോടൊപ്പം സമ്മാനമായി ലഭിച്ചു. ഈ സ്നേഹസമ്മാനം സാമൂഹിക അകലം പാലിച്ച് കുട്ടികൾക്ക് ക്ലാസ് കാണിച്ചു കൊടുക്കാനും കൊറോണ വൈറസിനെ പറ്റി ബോധവൽക്കരണം നടത്താനും സഹായിച്ചു. കുട്ടികളുടെ കുറവ് ഒരു പോരായ്മയായി ചൂണ്ടിക്കാട്ടി പ്രൈമറി വിഭാഗത്തിന് പ്രൊജക്ടർ, ലാപ്ടോപ്പ് ഇവ നൽകിയിരുന്നില്ല. എന്നാൽ സ്കൂളുകൾ ഹൈടെക് ആക്കുന്നതന്റെ ഭാഗമായി പിന്നീട് രണ്ടാമതൊരു പ്രൊജക്ടറും ഈ അദ്ധ്യയന വർഷം ലഭിച്ചു.


===== <u><big>പഠനോപകരണ വിതരണം</big></u> =====
===== <u><big>പഠനോപകരണ വിതരണം</big></u> =====
വരി 62: വരി 62:
[[പ്രമാണം:Fdfgh.jpg|ശൂന്യം|ലഘുചിത്രം]]
[[പ്രമാണം:Fdfgh.jpg|ശൂന്യം|ലഘുചിത്രം]]
[[പ്രമാണം:Oo (1).jpg|ശൂന്യം|ലഘുചിത്രം]]
[[പ്രമാണം:Oo (1).jpg|ശൂന്യം|ലഘുചിത്രം]]
ഫെബ്രുവരി 13.... ലോക റേഡിയോ ദിനം ..... കുട്ടികളും അധ്യാപകരും Radio Macfast 90.4 ൽ ........ റേഡിയോ ക്ലബ്ബ് പരിപാടി ...... അവതരിപ്പിച്ചപ്പോൾ.
ഫെബ്രുവരി 13.... ലോക റേഡിയോ ദിനം ..... കുട്ടികളും അധ്യാപകരും റേഡിയോ മാക്ഫാസ്ററ് 90.4 ൽ ........ റേഡിയോ ക്ലബ്ബ് പരിപാടി ...... അവതരിപ്പിച്ചപ്പോൾ.




വരി 68: വരി 68:
<big><u>1.സ്വാതന്ത്ര്യ ദിനം</u></big>
<big><u>1.സ്വാതന്ത്ര്യ ദിനം</u></big>


കോവിഡ് 19‌ പകർച്ചവ്യാധി പടർന്ന് പന്തലിച്ച് നിൽക്കുന്ന സമയത്ത് പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.  ഗവൺമെൻറ് നൽകിയ എല്ലാ പ്രോട്ടോക്കോളുകൾ ഉം പാലിച്ചുകൊണ്ട് ആഘോഷങ്ങൾ നടത്തി. കുറ്റൂർ ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പർ പതാക ഉയർത്തി, വിദ്യാർത്ഥികൾ വീടുകളിൽ നിന്ന് ഓൺലൈൻ ആഘോഷത്തിൽ പങ്കു ചേർന്നു.
കോവിഡ് 19‌ പകർച്ചവ്യാധി പടർന്ന് പന്തലിച്ച് നിൽക്കുന്ന സമയത്ത് പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.  ഗവൺമെൻറ് നൽകിയ എല്ലാ പ്രോട്ടോക്കോളും പാലിച്ചുകൊണ്ട് ആഘോഷങ്ങൾ നടത്തി. കുറ്റൂർ ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പർ പതാക ഉയർത്തി, വിദ്യാർത്ഥികൾ വീടുകളിൽ നിന്ന് ഓൺലൈൻ ആഘോഷത്തിൽ പങ്കു ചേർന്നു.


[[പ്രമാണം:Webp.net-resizeimage (1).jpg|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Webp.net-resizeimage_(1).jpg]]
[[പ്രമാണം:Webp.net-resizeimage (1).jpg|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Webp.net-resizeimage_(1).jpg]]
വരി 77: വരി 77:
<big><u>2.ഓണം</u></big>
<big><u>2.ഓണം</u></big>


പ്രതിസന്ധിഘട്ടത്തിലും കേരളത്തിൻറെ ദേശീയ ഉത്സവമായ ഓണം ആഘോഷിച്ചു. അത്തംനാളിൽ  വിദ്യാർത്ഥികൾ വീടുകളിൽ ഒരുക്കിയ ഓണപ്പൂക്കളം ഓൺലൈനായി അധ്യാപകർ വിലയിരുത്തി. തിരുവോണനാളിൽ അധ്യാപകരും മാവേലിയും വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് സമ്മാനങ്ങൾ നൽകുകയും കോവിഡ് പ്രതിരോധ സന്ദേശങ്ങളും പ്രതിരോധ കിറ്റുകളും വിതരണം ചെയ്യുകയും ചെയ്തു.
പ്രതിസന്ധിഘട്ടത്തിലും കേരളത്തിൻെറദേശീയ ഉത്സവമായ ഓണം ആഘോഷിച്ചു. അത്തംനാളിൽ  വിദ്യാർത്ഥികൾ വീടുകളിൽ ഒരുക്കിയ ഓണപ്പൂക്കളം ഓൺലൈനായി അധ്യാപകർ വിലയിരുത്തി. തിരുവോണനാളിൽ അധ്യാപകരും മാവേലിയും വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് സമ്മാനങ്ങൾ നൽകുകയും കോവിഡ് പ്രതിരോധ സന്ദേശങ്ങളും പ്രതിരോധ കിറ്റുകളും വിതരണം ചെയ്യുകയും ചെയ്തു.


[[പ്രമാണം:Webp.net-resizeimage (5).jpg|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Webp.net-resizeimage_(5).jpg]][[പ്രമാണം:Webp.net-resizeimage (6).jpg|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Webp.net-resizeimage_(6).jpg]]
[[പ്രമാണം:Webp.net-resizeimage (5).jpg|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Webp.net-resizeimage_(5).jpg]][[പ്രമാണം:Webp.net-resizeimage (6).jpg|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Webp.net-resizeimage_(6).jpg]]
വരി 85: വരി 85:
<big><u>3.അധ്യാപക ദിനം</u></big>
<big><u>3.അധ്യാപക ദിനം</u></big>


അറിവിന്റെ പാതയിൽ വെളിച്ചമായി നമുക്ക് വഴികാട്ടിയ എല്ലാ അധ്യാപകരെയും ഈ ദിനത്തിൽ ഓർത്തെടുക്കാം.ഇന്ത്യയുടെ രാഷ്ട്രപതിയും ദാർശനികനും ചിന്തകനുമായ ഡോ സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിന സ്മരണയിലാണ് രാജ്യമെമ്ബാടും സെപ്തംബർ അഞ്ചിന് അധ്യാപകദിനമായി ആചരിക്കുന്നത്.ഓരോ വിദ്യാർത്ഥിയിലും ഒളിഞ്ഞിരിക്കുന്ന അധ്യാപകനെ തിരിച്ചറിഞ്ഞ് മുൻപന്തിയിൽ എത്തിക്കുന്നതിനായി മത്സരം നടത്തി. വെർച്വൽ മീറ്റിംഗ്  നടത്തി കുട്ടികളും  രക്ഷകർത്താക്കളും പൂർവ്വ വിദ്യാർത്ഥികളും തങ്ങളുടെ അധ്യാപകർക്ക് ആശംസകൾ  നേർന്നു.
അറിവിന്റെ പാതയിൽ വെളിച്ചമായി നമുക്ക് വഴികാട്ടിയ എല്ലാ അധ്യാപകരെയും ഈ ദിനത്തിൽ ഓർത്തെടുക്കാം.ഇന്ത്യയുടെ രാഷ്ട്രപതിയും ദാർശനികനും ചിന്തകനുമായ ഡോ സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിന സ്മരണയിലാണ് രാജ്യമെമ്പാടും സെപ്തംബർ അഞ്ചിന് അധ്യാപകദിനമായി ആചരിക്കുന്നത്.ഓരോ വിദ്യാർത്ഥിയിലും ഒളിഞ്ഞിരിക്കുന്ന അധ്യാപകനെ തിരിച്ചറിഞ്ഞ് മുൻപന്തിയിൽ എത്തിക്കുന്നതിനായി മത്സരം നടത്തി. വെർച്വൽ മീറ്റിംഗ്  നടത്തി കുട്ടികളും  രക്ഷകർത്താക്കളും പൂർവ്വ വിദ്യാർത്ഥികളും തങ്ങളുടെ അധ്യാപകർക്ക് ആശംസകൾ  നേർന്നു.


[[പ്രമാണം:Image90.png|ഇടത്ത്‌|ലഘുചിത്രം|120x120ബിന്ദു]]
[[പ്രമാണം:Image90.png|ഇടത്ത്‌|ലഘുചിത്രം|120x120ബിന്ദു]]
724

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1735339" എന്ന താളിൽനിന്ന് ശേഖരിച്ചത്