"ആർ വി എം യു പി എസ് രാമപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 74: വരി 74:


===സ്കൂൾ ഗ്രൗണ്ട്===
===സ്കൂൾ ഗ്രൗണ്ട്===
                   മനോഹരമായ പൂന്തോട്ടവും  ഊഞ്ഞാൽ, സ്ലൈഡർ, മെറിഗോ റൗണ്ട് , സീസോ മുതലായവ കുട്ടികൾക്ക് കളിക്കുന്നതിനായി തയ്യാറാക്കിയിട്ടുണ്ട്.          
             


പാലാ കൂത്താട്ടുകുളം റോഡിന് സമീപം സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന് വിശാലമായ സ്കൂൾ ഗ്രൗണ്ട് ഉണ്ട്. രാമപുരത്തു വാര്യരുടെ സ്മാരകമായ ഈ വിദ്യാലയത്തിൽ അദ്ദേഹത്തിന്റെ നാലുകെട്ട് നിലനിന്നിരുന്ന സ്ഥലവും അടുക്കളക്കിണറും  ഇപ്പോഴും സംരക്ഷിക്കുന്നു. നിരവധി ഫലവൃക്ഷങ്ങളും തണൽ മരങ്ങളും നട്ട് ആകർഷകമാക്കിയിരിക്കുന്ന സ്കൂൾ ഗ്രൗണിൽ മനോഹരമായ പൂന്തോട്ടവും, ഊഞ്ഞാൽ, സ്ലൈഡർ, മെറിഗോ റൗണ്ട്, സീസോ മുതലായവ കുട്ടികൾക്ക് കളിക്കുന്നതിനായി തയ്യാറാക്കിയിട്ടുണ്ട്.                                 


പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി  കാവും കുളവും സംരക്ഷിക്കുന്നു. ജന്മനക്ഷത്ര വൃക്ഷങ്ങളും ശലഭോദ്യാനവും  ക്രമീകരിച്ചിരിക്കുന്ന സ്കൂൾ ഗ്രൗണ്ടിൽ കുട്ടികൾക്ക് തുറന്ന അന്തരീക്ഷത്തിൽ അദ്ധ്യയനം നടത്തുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.                                                                                                                  
പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി  കാവും കുളവും സംരക്ഷിക്കുന്നു. ജന്മനക്ഷത്ര വൃക്ഷങ്ങളും ശലഭോദ്യാനവും  ക്രമീകരിച്ചിരിക്കുന്ന സ്കൂൾ ഗ്രൗണ്ടിൽ കുട്ടികൾക്ക് തുറന്ന അന്തരീക്ഷത്തിൽ അദ്ധ്യയനം നടത്തുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.      


'''സയൻസ് ലാബ്'''
'''സയൻസ് ലാബ്'''
17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1733240" എന്ന താളിൽനിന്ന് ശേഖരിച്ചത്